പത്തനംതിട്ട: മുൻമന്ത്രി സജി ചെറിയാന്റെ ഭരണഘടനയ്ക്കെതിരായ വിവാദ പരാമർശത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പൊലീസിന് നൽകാതെ സി പി എം മല്ലപ്പള്ളി ഏരിയ നേതൃത്വത്തിന്റെ ഒളിച്ച് കളി. ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍നിന്ന് ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തതോടെ നഷ്ടപ്പെട്ടു എന്ന വാദമാണ് സി പി എം…
Category: politics
“സത്യം പുറത്തുവരട്ടെ അതുവരെ പ്രണയത്തിന്റെ മുറിവുകള്‍ വഹിക്കാന്‍ ഞാന്‍ തയ്യാറാണ്” ഒരു സ്ത്രീയെ പ്രണയിച്ചതിന് എന്നെ ഭരണകൂടം വേട്ടയാടുന്നെന്ന് സനല്‍കുമാര്‍ ശശിധരന്‍
ഒരു സ്ത്രിയെ പ്രണയിച്ചതിന് ഭരണകൂടം തന്നെ വേട്ടയാടുകയാണെന്ന ആരോപണവുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. രണ്ട് വര്‍ഷമായി കേരളത്തിലെ ഒരു മാഫിയയ്ക്കെതിരെയും അത് പോലീസിലും ഭരണത്തിലും ജുഡീഷ്യറിയിലും വരെ നുഴഞ്ഞുകയറുന്നതിനെതിരെയും താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ആ സംശയം കഴിഞ്ഞ രണ്ട് മാസത്തിനിടെ ബലപ്പെട്ടുവെന്നും…
മനസലിഞ്ഞ് മന്ത്രി ബിന്ദു ഊരി നൽകിയ വള മകന്റെ സ്നേഹ സമ്മാനം, അഭിമാനിച്ച് ഹരികൃഷ്ണൻ
തൃശൂർ: വൃക്ക രോഗിയായ യുവാവിന്റെ ചികിത്സയ്ക്ക് ഒരു പവന്റെ വള ഊരി നൽകി മന്ത്രി ഡോ.ആർ.ബിന്ദു. ഇരിങ്ങാലക്കുട കരുവന്നൂർ മൂർക്കനാട്ട് വന്നേരിപ്പറമ്പിൽ വിവേകിന്റെ ചികിത്സയ്ക്ക് ധനം സമാഹരിക്കാൻ മൂർക്കനാട് ഗ്രാമീണ വായനശാലയിൽ കഴിഞ്ഞ ദിവസം നടന്ന കൂട്ടായ്മയിലാണ് മന്ത്രിയുടെ സന്മനസ് നാടിന്…
ഗോവയിൽ പോരിനിറങ്ങി കോൺഗ്രസ്, വിമത എം.എല്‍.എമാരെ അയോഗ്യരാക്കാന്‍ നോട്ടീസ്
പനാജി: ഗോവയിൽ പാർട്ടിയിൽ നിന്ന് വിട്ട് പോയ എം എൽ എ മാരെ അയോഗ്യരാക്കാൻ കോൺഗ്രസ് സ്പീക്കര്‍ക്ക് നോട്ടീസ് നൽകി.ദിഗംബർ കാമത്തിനെയും മൈക്കിൾ ലോബോയെയും അയോഗ്യരാക്കാനാണ് നോട്ടീസ് നൽകിയത്. ഭാവി നീക്കങ്ങൾ തീരുമാനിക്കാൻ കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന് വൈകീട്ട്…
ശ്രീലേഖയുടെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നത്, എന്ത് കൊണ്ട് നേരത്തേ പറഞ്ഞില്ലെന്ന് അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുൻ ജയിൽ ഡിജിപി വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇങ്ങനെ പറയാനുണ്ടായ സാഹചര്യം അന്വേഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇവർ നേരത്തെ പറയാതെ പോയത് എന്തെന്ന് അറിയണം. പറഞ്ഞത് സത്യമാണോ…
‘വിവാദങ്ങൾ പ്രതീക്ഷിച്ചു, എന്നെ സാക്ഷിയാക്കാൻ പ്രതിഭാഗത്തിന് കഴിയില്ല’ പ്രതികരണവുമായി ശ്രീലേഖ
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിന് പിന്നാലെ ഉയർന്ന വിവാദത്തിൽ പ്രതികരിച്ച് മുൻ ജയിൽ ഡി.ജി.പി ആർ ശ്രീലേഖ. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരണങ്ങൾക്കില്ല. കാര്യങ്ങളെല്ലാം വീഡിയോയിൽ പറഞ്ഞു. ഇപ്പോൾ ഉണ്ടാകുന്ന വിവാദങ്ങൾ ഞാൻ പ്രതീക്ഷിച്ചതാണ്. വിചാരണ നടപടികൾ അവസാനിച്ചത്…
“ഞങ്ങൾ പട്ടിണിയും പരിവട്ടവുമായി ജീവിക്കുമ്പോൾ ഇവിടെ ഇത്രയും ആഡംബരമോ?” കൊട്ടാരം കണ്ട് ഞെട്ടി ലങ്കൻ ജനത, വീഡിയോ
കൊലംബോ: സമരക്കാർ പിടിച്ചെടുത്ത പ്രസിഡന്റിന്റെ വസതി കണ്ട് ഞെട്ടി ശ്രീലങ്കൻ ജനത. അവധി ദിവസമായിരുന്ന ഞായറാഴ്ച നിരവധി പേരാണ് പ്രസിഡന്റിന്റെ കൊട്ടാരം കാണാൻ ഇരച്ച് കയറിയത്. പുറത്തു കാവൽ നിന്ന സുരക്ഷാജീവനക്കാർ ആരെയും തടഞ്ഞില്ല. കൊട്ടാരത്തിലെ സ്വിമ്മിങ് പൂളിലും മുറികളിലും ജനത…
‘പൊതുസമൂഹം വിലയിരുത്തട്ടെ’ ആര്‍.ശ്രീലേഖയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി ഉമതോമസ് എം എൽ എ
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുൻ ഡി ജി പി ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി ഉമ തോമസ് എംഎൽഎ. കേസിൽ നടൻ ദിലീപ് നിരപരാധിയെന്ന് ന്യായീകരിച്ച മുൻ ഡിജിപി ആര്‍.ശ്രീലേഖയുടെ അഭിപ്രായം പൊതു സമൂഹം വിലയിരുത്തട്ടെയെന്ന്…
ഇൻഷൂറൻസ് പ്രീമിയത്തിൽ വൻ കുറവിന് സാധ്യത, തുക ഈടാക്കുക വാഹനം ഓടുന്ന ദൂരത്തിന് അനുസരിച്ച്
ന്യൂഡൽഹി∙ വാഹനങ്ങളുടെ ഇൻഷൂറൻസ് പ്രീമിയം നിരക്കുകളിൽ വൻ മാറ്റത്തിന് സാധ്യത. വാഹനത്തിന്റെ ഉപയോഗം അനുസരിച്ച് പ്രീമിയം തുക ഈടാക്കുന്ന ഇൻഷുറൻസ് ആഡ് ഓണുകൾ പുറത്തിറക്കാൻ കമ്പനികൾക്ക് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ നിർദ്ദേശം നൽകി. ഇതനുസരിച്ച് വാഹനം…
ബഫർ സോൺ വിഷയം നിയമസഭയിൽ ‘ജനവാസ മേഖലകളെ ഒഴിവാക്കാൻ ഉൾപ്പെടെ നിർദേശിക്കുന്ന പ്രമേയം ഐക്യകണ്ഠേനെ പാസായി
തിരുവനന്തപുരം : ബഫർ സോൺ വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ സര്‍ക്കാര്‍ അവതരിപ്പിച്ച പ്രമേയം ഐക്യകണ്ഠേനെ പാസായി. സുപ്രീംകോടതി ബഫർ സോൺ ഉത്തരവ് നടപ്പാക്കുമ്പോൾ ജനവാസ മേഖലയെ ഒഴിവാക്കാനായി കേന്ദ്രസർക്കാർ നിയമനിർമ്മാണത്തിന് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടാണ് പ്രമേയം പാസാക്കിയത്. വിധി കേരളത്തിന്…
