കണ്ണൂർ: എൽ ഡി എഫ് കൺവീനർ ഇ പി ജയരാജന് യാത്രവിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ വിമാനക്കമ്പനിയായ ഇൻഡിഗോ എയർലൈൻസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ മലയാളികളുടെ കമന്റുകൾ നിറയുന്നു. ഇൻഡിഗോയ്ക്കും ഇ.പി.ജയരാജനുമെതിരായുള്ള ട്രോളുകളും ചിത്രങ്ങളുമാണ് കമന്റുകളായി കാണുന്നത്. യാത്രാവിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോ കമ്പനിയുടെ…
Category: politics
ഇൻഡിഗോ വൃത്തിക്കെട്ട കമ്പനി, നടന്നു പോയാലും ഇനി അതിൽ കയറില്ലെന്ന് ഇ പി ജയരാജൻ
തിരുവനന്തപുരം: ഇൻഡിഗോ നിലവാരമില്ലാത്ത വൃത്തിക്കെട്ട കമ്പനിയാണെന്ന് എൽ ഡി എഫ് കൺവീനർ ഇ.പി.ജയരാജൻ. മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന വിമാനത്തിലുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇ.പി.ജയരാജന് യാത്രാവിലക്ക് ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇന്നത്തെ ടിക്കറ്റ് റദ്ദാക്കി. നിയമവിരുദ്ധമായ നടപടിയാണ് ഇൻഡിഗോ കമ്പനി സ്വീകരിച്ചത്. നടന്നു…
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലെ പ്രതിഷേധത്തിന് പിന്നിൽ ശബരിനാഥനോ? ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്
തിരുവനന്തപുരം∙ വിമാനയാത്രയ്ക്കിടെ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉണ്ടായ സംഭവത്തിന് പിന്നിൽ മുൻ എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷനുമായ കെ.എസ്.ശബരീനാഥനെന്ന് പൊലീസിന് സൂചന. സംഭവത്തിൽ അദ്ദേഹത്തെ ഉടൻ ചോദ്യം ചെയ്യും. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ശംഖുമുഖം അസി. കമ്മിഷണർ കെ.എസ്.ശബരീനാഥന് നോട്ടിസ്…
‘പത്രം വായിക്കുന്നവര്‍ പോലും നിങ്ങള്‍ക്ക് പ്രശ്നക്കാരാണോ? എൻ ഐ എയ്ക്കെതിരെ സുപ്രീം കോടതി
ദില്ലി: എൻ ഐ എയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. പത്രം വായിക്കുന്നവർ പോലും എൻഐഎയ്ക്ക് പ്രശനക്കാരാണോയെന്ന് കോടതി ചോദിച്ചു. യുഎപിഎ കേസുമായി ബന്ധപ്പെട്ട് സഞ്ജയ് ജെയിന്‍ എന്നയാൾക്ക് ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം നൽകിയിരുന്നു. ഇതിനെതിരെ എൻഐഎ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എൻഐഎ…
സംസ്ഥാനത്ത് കുരങ്ങുപനി ലക്ഷണങ്ങളോടെ ഒരാൾ ആശുപത്രിയിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് കുരങ്ങുപനി ലക്ഷണത്തെ തുടർന്ന് ഒരാളെ ആശുപത്രിയൽ പ്രവേശിപ്പിച്ചു. സാമ്പിൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി. യു എ ഇയിൽ നിന്ന് വന്നയാളിലാണ് രോഗലക്ഷണമുള്ളത്. രോഗിയെ പ്രത്യേകം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പനിയും ശരീര വേദനയും വസൂരിക്ക്…
18 വയസ്സ് കഴിഞ്ഞവർക്ക് സൗജന്യ ബൂസ്റ്റർ ഡോസ്, 75 ദിവസം
ന്യൂഡൽഹി: 18 മുതൽ 59 വയസ്സ് വരെ പ്രായമുള്ളവർക്ക് കോവിഡ് വാക്സീന്റെ ബൂസ്റ്റർ ഡോസ് സൗജന്യമായി നൽകാനൊരുങ്ങി കേന്ദ്രം. ഈ മാസം 15 മുതൽ 75 ദിവസമാണ് സൗജന്യ വാക്സിൻ ലഭിക്കുക. സ്വാതന്ത്ര്യത്തിന്റെ 75 വാർഷികം പ്രമാണിച്ച് ആസാദി കാ അമൃത്…
യുകെ വിദ്യാര്‍ഥികളുമായി വിദ്യാര്‍ഥി രാഷ്ട്രീയം, പാര്‍ലമെന്റ് പ്രവര്‍ത്തന അനുഭവങ്ങള്‍ പങ്കുവെച്ച് ഹൈബി ഈഡന്‍ എംപി
കൊച്ചി: കൊച്ചിയില്‍ എത്തിയ യുകെയിലെ ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റിയിലെ 11 അംഗ വിദ്യാര്‍ഥിസംഘം ഹൈബി ഈഡന്‍ എംപിയുമായി കൂടിക്കാഴ്ച നടത്തി. ഷെഫ് പിള്ളൈ റെസ്റ്റോറന്റില്‍ നടന്ന അത്താഴവിരുന്ന് കൂടിക്കാഴ്ചയില്‍ വിദ്യാര്‍ഥി രാഷ്ട്രീയം മുതല്‍ കൊച്ചിക്കായുള്ള വികസന കാഴ്ചപ്പാട് വരെ ചര്‍ച്ചാവിഷയമായി. ജെയിന്‍…
ശ്രീലങ്കയിൽ പ്രതിഷേധാഗ്നി അണയുന്നില്ല, താത്കാലിക പ്രസിഡന്റിനെ അംഗീകരിക്കാതെ പതിനായിരങ്ങൾ വീണ്ടും തെരുവിൽ, നേരിടാൻ സജ്ജരായി സൈന്യവും
കൊളംബോ : ശ്രീലങ്കയിൽ പ്രതിഷേധം വീണ്ടും ശക്തമാകുന്നു. റെനിൽ വിക്രമസിംഗെ താൽക്കാലിക പ്രസിഡന്റായി ചുമതലയേൽക്കുന്നതിനെതിരെ ആയിരകണക്കന് ആളുകളാണ് തെരുവിൽ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.ഇതേതുടർന്ന് കൊളംബോയിലെ പ്രധാനമന്ത്രിയുടെ വസതിയിൽ കനത്ത സൈനിക വിന്യാസം ഏർപ്പെടുത്തിയിരിക്കുകയാണ്. ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് തലസ്ഥാന നഗരിയിലെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് നീങ്ങുന്നത്.…
ദേശീയ ചിഹ്‌നം പ്രധാനമന്ത്രി അനാഛാദനം ചെയ്തത് ഭരണഘടനാ വിരുദ്ധമെന്ന് സിപിഐഎം; അശോകസ്തംഭത്തിലെ സിംഹങ്ങളെച്ചൊല്ലിയും വിവാദം
ന്യൂഡൽഹി; പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ദേശീയ ചിഹ്‌നം പ്രധാനമന്ത്രി അനാഛാദനം ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്ന ആരോപണവുമായി സിപിഐഎം പൊളിറ്റ്ബ്യൂറോ രംഗത്ത്. മതപരമായ ചടങ്ങളിലാണ് അനാഛാദനം നടന്നതെന്നതാണ് പ്രധാന ആരോപണം.ഇതിന് പിന്നാലെ അതിന്റെ രൂപകല്പന സംബന്ധിച്ചും വിമര്‍ശനങ്ങളുയര്‍ന്നു. ദേശീയ ചിഹ്നത്തെ പരിഹാസ്യമാക്കി പരിഷ്‌കരിച്ചെന്ന്…
സതീശൻ പറയുന്നത് പച്ചക്കള്ളം, ഫോട്ടോ വ്യാജമാണെങ്കില്‍ നിയമനടപടി സ്വീകരിക്കട്ടെയെന്ന് ഹിന്ദു ഐക്യവേദി
കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ ആരോപണങ്ങളുമായി ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബു. സതീശന്‍ 2006ല്‍ പങ്കെടുത്തത് ആര്‍എസ്എസ് പരിപാടിയില്‍ തന്നെയായിരുന്നുവെന്നും, 2001ൽ ആര്‍എസ്എസിനോട് വോട്ടു ചോദിച്ചിരുന്നുവെന്നും ആര്‍ വി ബാബു വ്യക്തമാക്കി. പ്രതിപക്ഷ നേതാവ്…
