ബിജെപി കര്ഷക മോര്ച്ച തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില് രണ്ടു വര്ഷം തികയുന്ന പിണറായി സര്ക്കാരിന്റെ കര്ഷക വഞ്ചനയിലും വിലകയറ്റത്തിലും പ്രതിഷേധിച്ചു സെക്രട്ടറിയറ്റിലേക്കു പ്രതിഷേധ മാര്ച്ച് സംഘടിപ്പിച്ചു. മാര്ച്ച് ബിജെപി സംസ്ഥാന ജനറല് സെക്രട്ടറി ജോര്ജ് കുര്യന് ഉത്ഘാടനം ചെയ്തു. പിണറായി…
Category: politics
വിർച്വൽ റാലിയിലൂടെ മോദിയുടെ അഭിസംബോധന;റെക്കോഡ് ഭൂരിപക്ഷം നേടും
ബംഗലൂരു: തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കർണാടകയിലെ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്ത് മോദി. വിർച്വൽ റാലിയിലൂടെ പ്രവർത്തകരെ അഭിസംബോധന ചെയ്ത മോദി കർണാടകത്തിൽ ബിജെപി റെക്കോഡ് ഭൂരിപക്ഷം നേടി അധികാരത്തിൽ വരുമെന്നും പറഞ്ഞു. ഇനിയുള്ള 14 ദിവസം വീട് വീടാന്തരം കയറിയിറങ്ങി…
രാഷ്ട്രീയത്തിനും കഥയ്ക്കുമിടയിൽ കഷ്ടപ്പെട്ട് മാളികപ്പുറം
2012 ലെ സൂപ്പർ ഹിറ്റ് മലയാളം ചിത്രമായ നന്ദനത്തിന്റെ തമിഴ് റീമേക്കായ സീദൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ഉണ്ണി മുകുന്ദൻ. 2011ൽ റിലീസായ ബോംബെ മാർച്ച് 12 എന്ന സിനിമയിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന്…
‘തൊട്ടറിയാം PWD’ പൊതുമരാമത്ത് വകുപ്പിൽ പുതിയ സംവിധാനം
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിനെതിരെ ഉയരുന്ന പരാതികൾ അതിവേഗം പരിഹരിക്കുക എന്ന ലക്ഷ്യവുമായി പുതിയ സംവിധാനം വരുന്നു. തൊട്ടറിയാം പി.ഡബ്ല്യു.ഡി എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ജനങ്ങള്ക്കും ജനപ്രതിനിധികള്ക്കും ഉദ്യോഗസ്ഥര്ക്കും പരിശോധിക്കാവുന്ന രീതിയിലാണ് പുതിയ സംവിധാനം. മന്ത്രി ഓഫീസില് നിന്ന് ഈ സോഫ്റ്റ്വെയര്…
മാധ്യമം പത്രത്തെ നിരോധിക്കാൻ ശ്രമിച്ചു, ജലീലിന് അനധികൃത ഇടപാടുകൾ’; സ്വപ്നയുടെ സത്യവാങ്മൂലം പുറത്ത്
കൊച്ചി കെ ടി ജലീലിനെതിരെ രൂക്ഷ ആരോപണങ്ങൾ ഉയർത്തി സ്വപ്ന സുരേഷ് സമർപ്പിച്ച സത്യവാങ്മൂലം പുറത്ത്. സർക്കാരിനും പരാതിക്കാരനും എതിരെ ശക്തമായ ആരോപണങ്ങളാണ് സ്വപ്ന സുരേഷ് ഉയർത്തിയിരിക്കുന്നത്. താൻ കോടതിയിൽ കൊടുത്ത രഹസ്യ മൊഴിയെക്കുറിച്ച് അന്വേഷിക്കാതെ എങ്ങനെ തെറ്റാണെന്ന് പൊലീസിന് പറയാൻ…
ബെഞ്ച് വെട്ടിപ്പൊളിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുമാറ്റും, പുതിയത് ലിംഗ സമത്വ കാഴ്ചപ്പാട് ഉയർത്തി പിടിക്കും; മേയർ
തിരുവനന്തപുരം: ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നുവെന്നാരോപിച്ച് ബെഞ്ച് വെട്ടിപ്പൊളിച്ച സിഇടി ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചുമാറ്റി പുതിയത് നിർമ്മിക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ. നിലവിലെ നിർമ്മിച്ചിരിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം അനധികൃതമാണ്.അത് പൊളിച്ചമാറ്റി ആധുനിക സൗകര്യത്തോട് കൂടി ലിംഗ സമത്വ കാഴ്ചപ്പാട് ഉയര്ത്തിപ്പിടിച്ചുകൊണ്ട്…
‘ഇ ഡി അന്വേഷണവുമായി ബന്ധപ്പെട്ട നിലപാട് മാറ്റിയ പ്രതിപക്ഷ നേതാവിന് നന്ദി’, പരിഹാസവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: നിയമസഭയിലെ പ്രസംഗത്തിനിടെ പ്രതിപക്ഷ നേതാവിനെ പരിഹസിച്ച് മുഖ്യമന്ത്രി. സ്വര്ണക്കടത്ത് കേസിലും ഇ.ഡി.യുടെ അന്വേഷണത്തിലും നേരത്തെ എടുത്ത നിലപാടില്നിന്ന് പ്രതിപക്ഷ നേതാവ് മാറിയതിന് ആദ്യമേ തന്നെ നന്ദി പറയുന്നുവെന്നായിരുന്നു മുഖ്യമന്ത്രി പരിഹാസം. സോണിയാ ഗാന്ധിയെ ചോദ്യം ചെയ്യലിനായി ഇ.ഡി. വിളിപ്പിച്ച ഈ…
ഇരുവഞ്ഞിപ്പുഴയ്ക്കരികിൽ മൃതദേഹാവശിഷ്ടങ്ങള്; ജീര്ണിച്ചനിലയിലുള്ള രണ്ട് കൈകള് കണ്ടെത്തി
കോഴിക്കോട്: ഇരുവഞ്ഞിപ്പുഴയുടെ തീരത്ത് ജീർണിച്ച് നിലയിൽ മൃതദേഹാവശിഷ്ടങ്ങള് കണ്ടെത്തി. തിരുവമ്പാടി അത്തിപ്പാറയ്ക്ക് സമീപമാണ് പൂർണ്ണമായി ജീർണിച്ച നിലയിലുള്ള രണ്ട് കൈകള് കണ്ടെത്തിയത്. പതങ്കയം വെള്ളച്ചാട്ടത്തില് കാണാതായ യുവാവിന്റെ മൃതദേഹാവശിഷ്ടങ്ങളാണെന്നാണ് സംശയം. എന്നാല് ഫൊറന്സിക് പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകുമെന്ന് എന്ന്…
“താൻ പറഞ്ഞത് ഒരു കമ്മ്യൂണിസ്റ്റുകാരന് ചേരാത്ത വാക്കുകൾ”, കെ കെ രമയ്ക്കെതിരെ നടത്തിയ പ്രസ്താവന പിൻവലിച്ച് മണി
തിരുവനന്തപുരം: കെ കെ രമയ്ക്കെതിരായ പരാമർശത്തിൽ എം എം മണിയെ വിമർശിച്ച് സ്പീക്കർ. എംഎം മണി പറഞ്ഞത് പുരോഗമനപരമായൊരു ആശയം അല്ല. സ്ത്രീകൾ, അംഗ പരിമിതർ, പാർശ്വവത്കരിക്കപ്പെട്ടവർ എന്നിവർക്ക് പരിഗണന അനിവാര്യമാണ്. നിറം, തൊഴില്, കുടുംബപശ്ചാത്തലം, ജാതി, മതം, ലിംഗപരമായ സവിശേഷതകള്…
നൂപുര് ശര്മയുടെ അറസ്റ്റ് താല്കാലികമായി തടഞ്ഞ് സുപ്രീം കോടതി
ന്യൂഡല്ഹി: പ്രവാചകനിന്ദായുമായി ബന്ധപ്പെട്ട കേസുകളിൽ ബി.ജെ.പി. മുന്വക്താവ് നൂപുര് ശര്മയുടെ അറസ്റ്റ് താൽകാലികമായി തടഞ്ഞ് സുപ്രീം കോടതി. അറസ്റ്റ് തടയണമെന്നും രാജ്യത്തിന്റെ പലഭാഗത്തായി പ്രവാചകനിന്ദായുമായി ബന്ധപ്പെട്ട് തനിക്കെതിരെ രജിസ്റ്റര് ചെയ്തിരിക്കുന്ന എഫ്.ഐ.ആറുകള് ഒന്നായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടാണ് നൂപുര് സുപ്രീം കോടതിയെ സമീപിച്ചത്.…
