ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെ അതിരൂക്ഷ വിമർശനുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്ത്. യുവാക്കളെ പ്രശ്നത്തിലാക്കാനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. ‘പ്രഖ്യാപിച്ച് 24 മണിക്കൂറാകും മുൻപുതന്നെ അഗ്നിപഥ് നിയമന ചട്ടങ്ങളിൽ ബിജെപി സർക്കാരിനു മാറ്റം വരുത്തേണ്ടി വന്നു.…
Category: politics
നിങ്ങൾക്ക് അന്തസുള്ള നേതാവിനെ വേണ്ടേ? രാഷ്ട്രീയ രംഗത്ത് പിണറായിയുടെ പതനത്തിന് സമയമായി; കെ സുധാകരൻ
തിരുവനന്തപുരം: രാഷ്ട്രീയ രംഗത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ പതനത്തിന് സമയമായെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തൃക്കാക്കരയിലെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന അക്രമരാഷ്ട്രീയത്തിൽ നിന്നും പിണറായിക്ക് പിൻമാറേണ്ടിവരും. ഏറെ മുന്നോട്ട് പോകാനൊന്നും…
അർധരാത്രിയിൽ കെ എസ് യു നേതാവിന്റെ വീടിന് നേരെ ആക്രമണം, ബിയർ കുപ്പിയേറിൽ ജനൽ ചില്ലുകൾ തകർന്നു
തിരുവന്തപുരം: കെ എസ് യു ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം, ഇന്നലെ രാത്രിയോടെയാണ് അനന്തകൃഷ്ണന്റെ വീടിന് നേരെ ബിയർ കുപ്പികൾ എറിഞ്ഞത്. ആക്രമണത്തിൽ വീടിന്‍റെ ജനൽ ചില്ലുകൾ തകർന്ന നിലയിലാണ്. കഴിഞ്ഞ ദിവസം ശാസ്തമംഗലത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ സിപിഐഎം…
വിമാനത്തിനുള്ളിൽ വച്ച് കഴുത്തിൽ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; ഇപിക്കെതിരെ പരാതി
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്തിനുള്ളിൽ വച്ച് മാരകമായി ആക്രമിച്ചെന്ന് ആരോപിച്ച് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനെതിരെ പരാതി. വിമാനത്തിൽ സ്വകാര്യ ആവശ്യങ്ങൾക്കായി യാത്ര ചെയ്ത പ്രവർത്തകരെ കഴുത്തിൽ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായാണ് പരാതി. ഫർസിൻ മജീദ്, നവീൻ…
വിമാനത്തിലെ ആക്രമണം കോൺഗ്രസ് ആസൂത്രണം, പ്രതിരോധിച്ചത് താനെന്ന് ഇ.പി ജയരാജൻ
തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെയുണ്ടായ അക്രമ ശ്രമം കോൺഗ്രസ് ആസൂത്രണം ചെയ്തതെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ പ്രതിരോധിക്കുകയാണ് താന്‍ ചെയ്തത്. വിമാനത്തിൽ മുഖ്യമന്ത്രിയെ അക്രമിച്ചെന്ന കളങ്കം ഒഴിവാക്കിയത് തന്റെ ഇടപെടൽ മൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിന് വിമാന…
എഫ് ഐ ആറിൽ പിഴവ് വന്നതോടെ മുഖ്യമന്ത്രി ‘പ്രതിയായി’, വിശദീകരണം നൽകി നൂറനാട് പൊലീസ്
ആലപ്പുഴ: നൂറനാട് പൊലീസ് തയാറാക്കിയ എഫ് ഐ ആറിൽ പിഴവ് വന്നതോടെ മുഖ്യമന്ത്രി ‘പ്രതിയായി’. സ്വപ്ന സുരേഷിന്റെ ആരോപണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു. ഇവരെ അറസ്റ്റ് ചെയ്തതിന് ശേഷം നൂറനാട് പൊലീസ് തയാറാക്കിയ…
വിരുന്നിനെന്ന വ്യാജേന വിളിച്ചുവരുത്തി ദമ്പതികളെ വെട്ടികൊലപ്പെടുത്തി, രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല
ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ദുരാഭിമാന കൊല. മിശ്ര വിവാഹിതരായ തിരുവണ്ണാമലൈ ജില്ലയിലെ പൊന്നൂർ സ്വദേശിയായ മോഹനനെയും (31),തുളുക്കാവേലി സ്വദേശിനി ശരണ്യയും (22) വെട്ടി കൊലപ്പെടുത്തുകയായിരുന്നു. വീട്ടുകാരുടെ എതിർപ്പ് വകവയ്ക്കാതെ അഞ്ച് ദിവസം മുമ്പ് ചെന്നൈയിൽവച്ചാണ് ഇവർ വിവാഹിതരായത്. ശരണ്യ ചെന്നൈയിലെ സ്വകാര്യ…
വൻ സുരക്ഷ കവചം ഭേദിച്ച് വിമാനത്തിനുള്ളിലും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ചെയ്ത വിമാനത്തിനുള്ളിലും യൂത്ത് കോൺഗ്രസ് പ്രതിഷേധം. മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്‍റ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ. കെ നവീൻ കുമാർ എന്നിവരാണ് വിമാനത്തിനുള്ളില്‍ കറുപ്പ് അണിഞ്ഞെത്തി മുദ്രാവാക്യം മുഴക്കിയത്. വിമാനത്തിനകത്ത് മുഖ്യമന്ത്രിക്കൊപ്പം എല്‍.ഡി.എഫ്…
കേരളത്തിലേതൊരാൾക്കും ഇഷ്ടമുള്ള രീതിയിലും നിറത്തിലും വസ്ത്രം ധരിക്കാം, കറുത്ത വസ്ത്രത്തിനും മാസ്കിനും വിലക്കില്ലെന്ന് മുഖ്യമന്ത്രി
കണ്ണൂർ: സുരക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് വിശദീകരണവുമായി മുഖ്യമന്ത്രി. സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള വ്യാജ പ്രചരണങ്ങൾ നടക്കുകയാണ്. കറുത്ത വസ്ത്രത്തിനും മാസ്‌കിനും വിലക്കില്ല. ഇഷ്ടമുള്ള വേഷം, ഇഷ്ട നിറത്തില്‍ ധരിക്കാം. വഴി തടയുന്നു എന്ന് ഒരുകൂട്ടര്‍ വ്യാജപ്രചാരണം നടത്തുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. വഴി നടക്കാനുള്ള…
രാഹുൽ ഗാന്ധി പതിനൊന്നിന് ഇഡിക്ക് മുന്നിൽ, രാജ്യ തലസ്ഥാനത്ത് പഴുതടച്ച് പൊലീസ് സുരക്ഷ
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി ഇഡിക്ക് മുന്നിൽ ഹാജരാകുന്ന പശ്ചാത്തലത്തിൽ രാജ്യ തലസ്ഥാനത്ത് പഴുതടച്ച സുരക്ഷ. കോണ്‍ഗ്രസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസിലേക്കു മാര്‍ച്ച് നടത്തുന്നതു കണക്കിലെടുത്ത് അക്ബര്‍ റോഡിലും പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അക്ബര്‍ റോഡിലേക്കുള്ള എല്ലാ…
