തിരുവനന്തപുരം: യു ഡി എഫില്‍ നിന്ന് കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും സി പി എമ്മിലും എല്‍ ഡി എഫിലുമെത്തുമെന്ന് സി പി എം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. ലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍ കൂടുതല്‍ പേര്‍ പാര്‍ട്ടിവിടും. യു ഡി…
Category: Politics
തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രനെ നാളെ ചോദ്യം ചെയ്യും
കാസര്‍കോട് : മഞ്ചേശ്വരം മണ്ഡലത്തില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ഉയര്‍ന്ന കോഴക്കേസില്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ നാളെ ചോദ്യം ചെയ്യും. കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ രാവിലെ പത്തിനാണ് ചോദ്യം ചെയ്യല്‍. ക്രൈംബ്രാഞ്ച് നിര്‍ദേശ…
കെ പി അനില്‍കുമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു; ഉപാധികളില്ലാതെ സി പി എമ്മിലേക്ക്
തിരുവനന്തപുരം: കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി അനില്‍ കുമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. 11 മണിക്ക് വാര്‍ത്താസമ്മേളനത്തിലാണ് അനില്‍കുമാര്‍ രാജി പ്രഖ്യാപനം നടത്തിയത്. തൊട്ടുപിറകെ ഏ.കെ.ജി സെന്ററിലെത്തി. ഉപാധികളില്ലാതെയാണ് താന്‍ സി.പി. എമ്മിലേയ്ക്ക് പോകുന്നതെന്ന് അനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഏകാധിപത്യമാണ് ഇപ്പോള്‍…
പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്താന്‍ ആലോചന; ശക്തമായി എതിര്‍ക്കുമെന്ന് കേരളം
ന്യൂഡല്‍ഹി: ദിനം പ്രതി വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടിയുടെ പരിധിയില്‍ ഉള്‍പ്പടുത്തുന്നത് കേന്ദ്ര സര്‍ക്കാരിന്റെ ആലോചനയില്‍. വെള്ളിയാഴ്ച ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായേക്കും. നികുതി നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശമുണ്ട്. ഈ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് പുതിയ…
കോണ്‍ഗ്രസില്‍ നിന്ന് വീണ്ടും കൊഴിഞ്ഞ്‌പോക്ക്; അച്ചടക്ക നടപടി പിന്‍വലിക്കാത്തതിനാല്‍ കെപി അനില്‍കുമാര്‍ പാര്‍ട്ടി വിടുന്നു
തിരുവനന്തപുരം: ഡിസിസി അധ്യക്ഷന്‍മാരുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് സംസ്ഥാന കോണ്‍ഗ്രസ് ഘടകത്തില്‍ ഉണ്ടായ അസ്വാരസ്യങ്ങള്‍ തുടരുന്നു. നേതാക്കള്‍ പരസ്യവിമര്‍ശനവുമായി രംഗത്ത് എത്തിയതോടെ കെപിസിസിക്ക് ശക്തമായ അച്ചടക്ക നടപടികളും സ്വീകരിക്കേണ്ടി വന്നു. പിഎസ് പ്രശാന്ത്, കെപി അനില്‍കുമാര്‍, ശിവദാസന്‍ നായര്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്നും…
ഫാത്തിമ തെഹ്ലിയയെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി ലീഗ് ദേശീയ നേതൃത്വം
ഫാത്തിമ തെഹ്ലിയയെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി. ഹരിത വിഷയത്തില്‍ ഫാത്തിമ നടത്തിയത് ഗുരുതര അച്ചടക്കലംഘനമാണെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് മുസ്ലീംലീഗിന്റെ നടപടി. സംസ്ഥാന കമ്മിറ്റിയുടെ ആവശ്യ പ്രകാരം മുസ്ലിം ലീഗ് ദേശീയ നേതൃത്വമാണ് തെഹ്ലിയക്കെതിരെ നടപടി സ്വീകരിച്ചത്. നേതൃത്വത്തിനെതിരെ…
ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രി
അഹമ്മദാബാദ്: ഗുജറാത്തില്‍ പുതിയ മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ ചുമതലയേല്‍ക്കും. ഘട്ട്‌ലോഡിയയില്‍ നിന്നുള്ള നിയമസഭാംഗമാണ് ഭൂപേന്ദ്ര പട്ടേല്‍. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാനി ശനിയാഴ്ച രാജി വച്ചിരുന്നു. ഇതിന് പിറകെ ഞായറാഴ്ച ഗാന്ധിനഗറില്‍ ചേര്‍ന്ന ബിജെപി നിയമസഭാകക്ഷി യോഗത്തിലാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്.…
വിവാദ സിലബസ്സ് പ്രശ്‌നം നിറഞ്ഞതാണെന്നതു തന്നെയാണ് ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ കാഴ്ചപ്പാട്; മന്ത്രി ആര്‍ ബിന്ദു
കണ്ണൂര്‍: വിവാദമായ സിലബസ്സ്, പ്രശ്‌നം നിറഞ്ഞതാണെന്നതു തന്നെയാണ് ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ കാഴ്ചപ്പാടെന്ന് മന്ത്രി ആര്‍ ബിന്ദു. രാഷ്ട്രീയചിന്ത എന്നാല്‍ മതജാതിബദ്ധമായ ചിന്തയാണെന്ന കാഴ്ചപ്പാടിലാണ് സിലബസ്സ് തയ്യാറാക്കിയിട്ടുള്ളത് എന്ന് പ്രഥമദൃഷ്ട്യാതന്നെ സംശയിക്കാന്‍ ഇട നല്‍കുന്ന വിധത്തിലാണ് സിലബസിലെ നല്ലൊരു ഭാഗം. മറ്റു പല കാഴ്ചപ്പാടുകള്‍ക്കും…
പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായാലും പാര്‍ട്ടിയുടെ മാനദണ്ഡങ്ങള്‍ പാലിക്കണം;ഡി രാജയ്‌ക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍
തിരുവനന്തപുരം: സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജയ്‌ക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. യുപിയല്ല കേരളം. യുപിയിലെ പൊലീസ് അല്ല കേരളത്തിലേത്. ഡി രാജയ്ക്ക് അതറിയില്ല. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായാലും പാര്‍ട്ടിയുടെ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും തെറ്റുണ്ടെങ്കില്‍ വിമര്‍ശിക്കാമെന്നും കാനം…
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു
ഗുജറാത്ത്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു. രാജിക്കത്ത് ഗവര്‍ണര്‍ ആചാര്യ ദേവ്‌റത്തിന് കൈമാറി. അടുത്ത വര്‍ഷമാദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. തന്നെ ഈ ഉത്തരവാദിത്വം ഏല്‍പ്പിച്ചതിന് ബിജെപിയ്ക്ക് നന്ദി പറയുന്നുവെന്നും അഞ്ച് വര്‍ഷത്തിനു ശേഷമുള്ള ഈ മാറ്റത്തില്‍ അസ്വാഭാവികതയില്ലെന്നും…
