തിരുവനന്തപുരം: തൃക്കാക്കരയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ കണക്കൊന്നും നോക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇതൊരു പുതിയ തിരഞ്ഞെടുപ്പാണ്. എല്ലാവരേയും സമീപിക്കുമെന്നും എല്ലാവരുടേയും വോട്ടുവാങ്ങുമെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയിൽ വികസനം വേണമെന്ന് പറയുന്നവരും വികസനം മുടക്കികളും തമ്മിലുള്ള മത്സരമാണ് നടക്കാൻ പോകുന്നത്.…
Category: Politics
കൊവിഡ് മാനദണ്ഡവുമായി ബന്ധപ്പെട്ട് ചുമത്തിയ പത്ത് ലക്ഷം കേസുകൾ റദ്ദാക്കി തമിഴ്നാട് സർക്കാർ
ചെന്നൈ: കൊവിഡ് മാനദണ്ഡം ലംഘിച്ചതുമായി ബന്ധപ്പെട്ട് ചുമത്തിയ പത്ത് ലക്ഷം കേസുകൾ റദ്ദാക്കി തമിഴ്നാട് സർക്കാർ. ആൾക്കൂട്ടം കൂടിയതിനും വിലക്ക് ലംഘിച്ച് ചടങ്ങുകൾ നടത്തിയതിനും ലോക്ഡൗൺ ലംഘിച്ച് സ്ഥാപനങ്ങൾ തുറന്നതിനും മറ്റും എടുത്ത കേസുകളാണ് റദ്ദാക്കിയത്. ഇത്തരത്തിലുള്ള കേസുകൾ റദ്ദാക്കുമെന്ന് സർക്കാർ…
കെ-റെയില്‍ കല്ലിടല്‍ നിര്‍ത്തി, സർവേയ്ക്ക് പുതിയ സംവിധാനം
തിരുവനന്തപുരം: കെ-റെയിൽ സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായി ഇനി കല്ലിടില്ല. പകരം ജിപിഎസ് സംവിധാനത്തിലൂടെ സർവേ നടത്താനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് റവന്യു വകുപ്പ് പുറത്തിറക്കി. കല്ലിടൽ നടന്നപ്പോഴുണ്ടായ സംഘർഷങ്ങൾ കൂടി കണക്കിലെടുത്താണ് ജിപിഎസ് സംവിധാനം ഉപയോഗിച്ച് സർവേ…
‘ന്യൂനപക്ഷങ്ങൾ സമൂഹത്തിന്റെ അവിഭാജ്യ ഘടകം’; മോദി സർക്കാർ ഭയത്തിലും അരക്ഷിതാവസ്ഥയിലും ജീവിക്കാൻ ആളുകളെ നിർബന്ധിക്കുന്നു; സോണിയ ഗാന്ധി
ഉദയ്പൂർ: ബിജെപി ഭരണത്തിൽ രജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരെ നിരന്തരം അതിക്രമങ്ങൾ നടക്കുന്നെന്നും മഹാത്മാ ഗാന്ധിയുടെ ഘാതകരെ ബിജെപി മഹത്വവൽക്കരിക്കുകയാണെന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കോൺഗ്രസ് പാർട്ടിയുടെ പുനരുജ്ഞീവന ചർച്ചകൾക്കായുള്ള ചിന്തൻ ശിബിരത്തിന് രാജസ്ഥാനിലെ ഉദയ്പൂരിൽ തുടക്കം കുറിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു സോണിയ…
കെ റെയിൽ രണ്ട് ലക്ഷം കോടിയുടെ ബാദ്ധ്യതയുണ്ടാക്കുന്ന പദ്ധതിയെന്നാണ് മാഷ് അന്ന് പറഞ്ഞത്, കെ വി തോമസിനെതിരെ പരിഹാസവുമായി എം എൽ എ
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് കൺവെൻഷനിൽ പങ്കെടുത്ത് കെ വി തോമസിനെ രൂക്ഷമായി വിമർശിച്ച് ടി സിദ്ദിഖ് എം എൽ എ. എൽ ഡി എഫ് കൺവെൻഷനിൽ കെ റെയിലിനെ അനുകൂലിച്ച് അദ്ദേഹം നടത്തിയ പ്രസംഗത്തെയാണ് സിദ്ദിഖ് ഫേസ്ബുക്കിലൂടെ വിമർശിച്ചത്.…
അബദ്ധം പറ്റിയത് മുഖ്യമന്ത്രിക്ക്, പി ടി തോമസ് തൃക്കാക്കരയുടെ അഭിമാനമെന്ന് ഉമ തോമസ്
കൊച്ചി: തൃക്കാക്കരയുടെ അഭിമാനമായിരുന്നു പി.ടിയെന്ന് ഉമ തോമസ്. അതുകൊണ്ടാണ് രാജകുമാരനെപ്പോലെ തൃക്കാക്കരക്കാർ അദ്ദേഹത്തെ യാത്രയാക്കിയത്. പി.ടി തോമസിനെ വിജയിപ്പിച്ചതിലൂടെ തൃക്കാക്കരക്കാർക്ക് അബദ്ധം പറ്റി എന്ന മുഖ്യമന്ത്രിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു ഉമ തോമസ്. പി ടി തൃക്കാക്കരയെ സ്‌നേഹിച്ചു. തൃക്കാക്കര അദ്ദേഹത്തെയും സ്നേഹിച്ചു.…
ജോ ജോസഫിന്റെ വിജയം സുനിശ്ചിത്തം : യൂത്ത് കോൺഗ്രസ് – എസ്
പാലാരിവട്ടം : തൃകാക്കരയിൽ ജനങ്ങളുടെ നേതാവായ Dr. ജോ ജോസഫിന്റെ വിജയം സുനിചിതമാണെന്ന് യൂത്ത് കോൺഗ്രസ് – എസ് – സംസ്ഥാന പ്രസിഡന്റ് സന്തോഷ് കാലാ വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് – എസ് – ജില്ലാ പ്രവർത്തക സംഗമവും ജില്ലാ തെരഞ്ഞെടുപ്പ്…
രാജ്യദ്രോഹക്കേസുകൾ മരവിപ്പിച്ചു; ചരിത്രവിധിയുമായി സുപ്രീം കോടതി
ന്യൂഡൽഹി: രാജ്യദ്രോഹക്കേസുകൾ മരവിപ്പിച്ച് സുപ്രീം കോടതി. പുന:പരിശോധന വരെ വകുപ്പ് ഉപയോഗിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും പുതിയ കേസ് രജിസ്റ്റർ ചെയ്യരുതെന്നും കോടതി നിർദ്ദേശിച്ചു. ജയിലിലുള്ളവർ ജാമ്യത്തിനായി കോടതിയെ സമീപിക്കണമെന്നും ഉത്തരവിട്ടു. രാജ്യദ്രോഹക്കേസുകളിൽ 13,000 പേർ ജയിലിലുണ്ടെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു.…
യൂണിയനുകളും മാനേജുമെന്റും തീരുമാനിക്കട്ടെ, കെ എസ് ആർ ടി സി ശമ്പളക്കാര്യത്തിൽ കൈയൊഴിഞ്ഞ് ഗതാഗത മന്ത്രി
തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍ക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഇനി ഉത്തരവാദിത്തമില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സമരം ചെയ്യില്ലെന്ന ഉറപ്പിലാണ് പത്താം തീയതിക്കകം ശമ്പളം നല്‍കാമെന്ന് പറഞ്ഞത്. സമരം നടത്തിയതോടെ ആ ഉറപ്പിന് പ്രസക്തിയില്ലാതായി. ഇനി…
