റോയി മാത്യു നന്മ നിറഞ്ഞ പൊതുപ്രവർത്തകൻ: മാണി സി കാപ്പൻ

പാലാ: നന്മ നിറഞ്ഞ പൊതുപ്രവർത്തകനായിരുന്നു അന്തരിച്ച റോയി മാത്യു എലിപ്പുലിക്കാട്ടെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ഇൻഡ്യൻ കോഫി ഹൗസ് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റോയി എലിപ്പുലിക്കാട്ട് അനുസ്മരണ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.…

സില്‍വര്‍ ലൈന്‍ സാങ്കേതിത്വത്തിലല്ല, ജനങ്ങളുടെ ആശങ്കയിലാണ് സംവാദം വേണ്ടത്: വി മുരളീധരന്‍

തിരുവനന്തപുരം സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ആശങ്ക ദുരീകരിക്കാന്‍ ജനങ്ങളുമായി നേരിട്ട് സംസാരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത് അല്ലാതെ പദ്ധതിയെക്കുറിച്ച് സാങ്കേതിക വിദഗ്ധരുമായി ചര്‍ച്ച നടത്തുന്നു എന്ന് പറഞ്ഞ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുക അല്ല വേണ്ടതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സില്‍വര്‍ലൈന്‍ പദ്ധതിയോട്…

രാജ്യം സ്വാതന്ത്ര്യത്തിൻ്റെ അമൃത വാർഷികം ആഘോഷിക്കുമ്പോൾ കേരളത്തിൽ സിപിഎം മുസ്ലീം മതഭീകരവാദശക്തികൾക്ക് ചൂട്ടുപിടിക്കുന്നു : പ്രഫുൽകൃഷ്ണൻ

രാജ്യം മുഴുവൻ സ്വാതന്ത്ര്യത്തിൻ്റെ 75ാം വാർഷികം അമൃത മഹോത്സവമായി ആഘോഷിക്കുമ്പോൾ സിപിഎം മത തീവ്രവാദ ശക്തികൾക്ക് ചൂട്ടു പിടിക്കുകയാണെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി ആർ പ്രഫുൽ കൃഷ്ണൻ ആരോപിച്ചു. കോടിയേരിയും, ഗോവിന്ദൻ മാഷും, കെ ഇ എൻ കുഞ്ഞമ്മദും ഉൾപ്പെടെയുള്ളവർ…

മുഖ്യമന്ത്രിക്ക് ആർജവമുണ്ടെങ്കിൽ കെ-റെയിലിനെ കുറിച്ച് ജനങ്ങളോട് നേരിട്ട് ചർച്ച നടത്തണം: വി മുരളീധരൻ

ഡൽഹി : ജനങ്ങളെ ചവിട്ടി വീഴ്ത്തുന്നതാണോ പിണറായി വിജയൻ പറഞ്ഞ വികസനത്തിൻ്റെ സ്വാദ് എന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയന്  ആർജവമുണ്ടെങ്കിൽ കെ-റെയിലിനെ കുറിച്ച് ജനങ്ങളോട് നേരിട്ട് സംവദിക്കുയാണ് വേണ്ടതെന്നും അല്ലാതെ അധികാരത്തിന്റെ ഹുങ്കിൽ ജനങ്ങളുടെ മേൽ കുതിര കയറാൻ…

വിഷുകൈനീട്ടം വിവാദമാക്കുന്നത് സാംസ്‌കാരിക തനിമയുടെ നാശം ആഗ്രഹിക്കുന്നവര്‍: സുരേഷ്ഗോപി

വര്‍ക്കല: സാംസ്‌കാരിക തനിമയുടെ നാശം ആഗ്രഹിക്കുന്നവരാണ് വിഷു കൈനീട്ടം വിവാദമാക്കുന്നതെന്ന് സുരേഷ് ഗോപി എംപി. വര്‍ക്കല, ചിറയിന്‍കീഴ് നിയോജക മണ്ഡലങ്ങളിലെ ബിജെപി. ബൂത്ത് ഉപരി ഭാരവാഹികള്‍ക്കായി മൈതാനം വര്‍ഷ മേഘ ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വിഷു കൈനീട്ടം പരിപാടി ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം.…

യു.പി. ബോര്‍ഡറില്‍ കഞ്ഞിവയ്ക്കാന്‍ പൈനാപ്പിളുമായിപ്പോയവര്‍ കര്‍ഷകരോട് എന്തുത്തരം പറയും: സുരേഷ് ഗോപി

തിരുവനന്തപുരം : കര്‍ഷക സമരകാലത്ത് യു.പി ബോര്‍ഡറില്‍ കഞ്ഞിവയ്ക്കാന്‍ പൈനാപ്പിളുമായിപ്പോയരൊക്കെ കുട്ടനാട്ടിലെ കര്‍ഷകന്‍ ആത്ഹത്യ ചെയ്ത സംഭവത്തില്‍ കര്‍ഷകരോട് എന്തുത്തരം പറയുമെന്ന് സുരേഷ്‌ഗോപി രോഷത്തോടെ ചോദിച്ചു. തിരുവനന്തപുരം നേമം മണ്ഡലത്തിലെ ബി.ജെ.പി ജനപ്രതിനിധികള്‍ക്കും, ബൂത്ത് ജന.സെക്രട്ടറി കാര്യകര്‍ത്താകള്‍ക്കും വിഷുകൈനീട്ടം നല്‍കുന്ന പരിപാടിയില്‍…

കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാത്ത സര്‍ക്കാര്‍ എങ്ങനെ സില്‍വര്‍ ലൈനില്‍ നാലിരട്ടി നഷ്ടപരിഹാരം നല്‍കും : വി മുരളീധരന്‍

കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാത്ത സര്‍ക്കാര്‍ എങ്ങനെ സില്‍വര്‍ ലൈനില്‍ നാലിരട്ടി നഷ്ടപരിഹാരം നല്‍കും : വി മുരളീധരന്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് തുച്ഛമായ നഷ്ടപരിഹാരം കൊടുക്കുന്നതിനു പോലും വീഴ്ച വരുത്തുന്ന ഒരു സര്‍ക്കാര്‍ എങ്ങനെ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ കുടിയിറക്കപെടുന്നവര്‍ക്ക്നാലിരട്ടി നഷ്ടപരിഹാരം…

മുവാറ്റുപുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത 4 വിദ്യാര്‍ത്ഥികളെ തെരുവിലിറക്കി വിട്ട് ബാങ്കിന്റെ ജപ്തി നടപടി

കൊച്ചി: മാതാപിതാക്കള്‍ ആശുപത്രിയിലായിരിക്കെ പ്രായപൂര്‍ത്തിയാകാത്ത 4 കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്ത് ബാങ്ക് ഉദ്യോഗസ്ഥര്‍.ബാങ്ക് ഉദ്യോ?ഗസ്ഥരുടെ നടപടിയില്‍ പ്രതിഷേധിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എയും നാട്ടുകാരും ചേര്‍ന്ന് പൂട്ട് പൊളിച്ച് കുട്ടികളെ വീടിനുള്ളിലാക്കി. മുവാറ്റുപുഴ പായിപ്രയിലാണ് സംഭവം. ഹൃദ്രോഗിയായ ഗൃഹനാഥന്‍ ആശുപത്രിയിലായിരിക്കെയാണ്…

”നിങ്ങളും ഞങ്ങളുടെ മക്കളാണ് ”; ഓട്ടിസം കുട്ടികളുടെ ലോകത്തേയ്ക്ക് പോകാന്‍ നാം തയാറാകണം: മന്ത്രി ആര്‍. ബിന്ദു

തൃശൂര്‍: ഓട്ടിസം കുട്ടികളുടെ സംരക്ഷണം സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും കൂടി ഉത്തരവാദിത്തമാണെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പു മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. ഓട്ടിസം കുട്ടികളുടെ ലോകത്തേയ്ക്ക് പോകാന്‍ നാം തയാറാകേണ്ടതുണ്ട്. ഇവര്‍ക്കായി സര്‍ക്കാര്‍ സ്‌പെക്ട്രം എന്ന ഒരു പദ്ധതി വിഭാവനം ചെയ്തിട്ടുണ്ടെന്നും…

നവാബ് മാലിക്ക് രാജിവെയ്‌ക്കണം;ബിജെപി

മന്ത്രി നവാബ് മാലിക്കിനെതിരെ പ്രതിഷേധം കടുപ്പിച്ച് ബിജെപി എംഎൽഎമാർ. നിലവിൽ മുംബൈയിലെ ആർതർ റോഡ് ജയിലിൽ വിജിലൻസ് കസ്റ്റഡിയിൽ ഉള്ള നവാബ് മാലിക്ക് രാജിവെയ്‌ക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. മഹാരാഷ്‌ട്ര നിയമസഭയ്‌ക്ക് മുൻപിൽ കുത്തിയിരുന്നാണ് ബിജെപി എംഎൽഎമാർ പ്രതിഷേധിക്കുന്നത്.എന്നാൽ മാലിക് മന്ത്രിയായി തുടരുമെന്നും…