തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടത്താന്‍ വൈകിയതിനെ തുടര്‍ന്ന് വൃക്ക രോഗി മരിച്ച സംഭവത്തിൽ ആരോഗ്യ മന്ത്രിയെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മെഡിക്കൽ കോളജിലെ അനാസ്ഥയെ കുറിച്ച് മന്ത്രി ഒന്നും അറിയുന്നില്ല. മറ്റൊരു സംഘമാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നും…
Category: Politics
രാഹുൽ ഗാന്ധിയുടെ 40 ലക്ഷം വേണ്ട, ആശുപത്രി വികസന ഫണ്ട് നിരസിച്ച് സിപിഎം ഭരിക്കുന്ന നഗരസഭ
മുക്കം: ആശുപത്രി വികസനത്തിനായി രാഹുൽ ഗാന്ധി അനുവദിച്ച ഫണ്ട് നിരസിച്ച് മുക്കം നഗരസഭ. ആയിരക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന മുക്കം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിട നിർമ്മാണത്തിനായി അനുവദിച്ച 40 ലക്ഷം രൂപ വോണ്ടെന്നാണ് മുക്കം നഗരസഭ രേഖാമൂലം അറിയിച്ചിരിക്കുന്നത്. സിപിഎം…
അഗ്നിവീറുകൾ വൈദ്ഗ്ധ്യവും അച്ചടക്കവുമുള്ളവർ, മഹീന്ദ്ര ഗ്രൂപ്പ് അവരെ റിക്രൂട്ട് ചെയ്യുമെന്ന് ആനന്ദ് മഹീന്ദ്ര
ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രതിഷേധങ്ങൾ ശക്തമാകുന്ന പശ്ചാത്തലത്തിൽ അനുകൂല നിലപാടുമായി മഹീന്ദ്ര ഗ്രൂപ്പ് ഉടമ ആനന്ദ് മഹീന്ദ്ര. അഗ്നിവീറുകളായി സേവനം അനുഷ്ഠിക്കുന്ന യുവാക്കൾ നേടുന്ന വൈദ്ഗ്ധ്യവും അച്ചടക്കവും അവരെ മികച്ച തൊഴിൽയോഗ്യരാക്കി മാറ്റുമെന്നും പദ്ധതിക്ക് കീഴിൽ പരിശീലനം കിട്ടിയവരെ റിക്രൂട്ട് ചെയ്യാൻ…
കെ. സുധാകരന് വൻ സുരക്ഷ, നടപടി ഇന്റലിജൻസ് റിപ്പോർട്ട് പരിഗണിച്ച്
കണ്ണൂര്‍: ഇന്‍റലിജന്‍സ് റിപ്പോർട്ട പരിഗണിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന് ശക്തമായ സുരക്ഷ ഏർപ്പെടുത്തി. കണ്ണൂര്‍ നടാലിലെ വീടിന് സായുധ പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി കെ. സുധാകരന്‍ നടാലിലെ വീട്ടിലെത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ശക്തമാ? പ്രതിഷേധത്തിലേക്ക് ഡി.വൈ.എഫ്.ഐ…
സമരത്തിന് അയവില്ല, തലസ്ഥാന നഗരത്തിൽ ഇന്നും വ്യാപക സംഘർഷം, പ്രവർത്തകർക്ക് പരിക്ക്
തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ആരംഭിച്ച സമരങ്ങൾക്ക് അയവില്ല. യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ശേഷം കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു. തുടര്‍ന്ന് ലാത്തി ചാര്‍ജും…
സൗജന്യ പഠന സൗകര്യങ്ങൾ അർഹതപ്പെട്ട കൈകളിൽ എത്തുന്നില്ല, എസ്.എസ്.എൽ.സി ‘പരാജിത’രിൽ ഭൂരിപക്ഷവും പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർ
കണ്ണൂർ: എസ് എസ് എൽ സി പരീക്ഷയിൽ വിജയ്ക്കാൻ കഴിയാത്തതിൽ അധികവും പിന്നാക്കവിഭാഗത്തിലെ കുട്ടികൾ. 5.95 ശതമാനം പട്ടികവർഗ വിദ്യാർഥികൾക്കും 1.95 ശതമാനം പട്ടികജാതി വിദ്യാർഥികൾക്കും ഉപരിപഠനത്തിന് അർഹത നേടാൻ കഴിഞ്ഞില്ല. ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ 4,26,469…
അഗ്നിപഥ് പദ്ധതി; തെലങ്കാനയിലെ പ്രതിഷേധത്തിൽ ഒരാൾ മരിച്ചു, പ്രക്ഷോഭം കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നു
ഹൈദരാബാദ്: അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധത്തെ തുടർന്ന് തെലങ്കാനയിലെ സെക്കന്തരബാദിൽ ഒരാൾ മരണപ്പെട്ടു എന്ന് റിപ്പോർട്ടുണ്ട്. സെക്കന്തരാബാദ് റെയില്‍വെ സ്‌റ്റേഷനില്‍ പ്രക്ഷോഭകര്‍ അക്രമത്തിനും തീവെപ്പിനും ശ്രമിച്ചതോടെ പോലീസ് ആകാശത്തേക്ക് വെടിവച്ചു. റെയില്‍വെ ട്രാക്ക് ഉപരോധത്തെ തുടര്‍ന്ന് മൂന്ന് മണിക്കൂറോളം തീവണ്ടി…
മോദിയുടെ ‘പൊതുമാപ്പ് പദ്ധതി’ പൊളിഞ്ഞു, സ്വിസ് ബാങ്കിൽ ഇന്ത്യൻ കള്ള പണം ഏറ്റവും ഉയർന്ന അളവിൽ, വിവരങ്ങൾ പുറത്ത്
ന്യൂഡൽഹി: സ്വിസ് ബാങ്കിൽ ഇന്ത്യൻ നിക്ഷേപം വൻ തോതിൽ വർധിക്കുന്നതായി റിപ്പോർട്ട്. 2020 ൽ 2.5 ബില്യണായിരുന്ന ഇന്ത്യൻ ഫണ്ടുകൾ 2021 ൽ 30,626 കോടിയായി ഉയർന്നിട്ടുണ്ട്. 50 ശതമാനം വളർച്ചയാണ് നിക്ഷേപത്തിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 14 വർഷത്തെ ഏറ്റവും ഉയർന്ന…
യുവാക്കളെ തത്രപ്പാടിലാക്കുകയാണ് സർക്കാർ, അഗ്നിപഥ് പിൻവലിക്കണമെന്ന് പ്രിയങ്ക
ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെ അതിരൂക്ഷ വിമർശനുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്ത്. യുവാക്കളെ പ്രശ്നത്തിലാക്കാനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. ‘പ്രഖ്യാപിച്ച് 24 മണിക്കൂറാകും മുൻപുതന്നെ അഗ്നിപഥ് നിയമന ചട്ടങ്ങളിൽ ബിജെപി സർക്കാരിനു മാറ്റം വരുത്തേണ്ടി വന്നു.…
