നടൻ ഷമ്മി തിലകനെതിരായ ‘അമ്മ’ സംഘടനയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് നടി രഞ്ജിനി രംഗത്ത്. ഷമ്മി തിലകനെ പോലുള്ള അഭിനേതാക്കളെ പുറത്തുനിർത്തുന്നത് ദൗർഭാഗ്യകരമാണെന്ന് അവർ പ്രതികരിച്ചു. ബലാത്സംഗ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വിജയ് ബാബു സംഘടനയുടെ ഭാഗമായി നിൽക്കുമ്പോഴാണ് നിരപരാധികൾക്ക് എതിരായ…
Category: Politics
മുന്‍ മന്ത്രി ടി ശിവദാസമേനോന്‍ വിടവാങ്ങി, അസ്തമിച്ചത് കലർപ്പില്ലാത്ത രാഷ്ട്രീയ ജീവിതം
പാലക്കാട്: രാഷ്ട്രീയ ജീവിതത്തിൽ ഉടനീളം വിശുദ്ധി കാത്ത് സൂക്ഷിച്ച സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ടി ശിവദാസമേനോന്‍(90) വിടവാങ്ങി. കോഴിക്കോട്ടെ സ്വകാര്യ ആശുപതിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യകാല അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു. ഭാര്യ…
സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി, വാഹനത്തിലും പൊതുസ്ഥലങ്ങളിലും മാസ്കില്ലെങ്കിൽ നടപടി
തിരുവനന്തപുരം: കൊവിഡ് വ്യാപനം ശക്തമാകുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി. പൊതുസ്ഥലങ്ങളിലും ആൾക്കൂട്ടത്തിനിടയിലും ജോലി സ്ഥലത്തും മാസ്ക് ഉപയോഗിക്കണം. വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും മാസ്‍ക് ധരിക്കണം. മാസ്ക് ധരിക്കാതെ എത്തുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് പുറത്തിറക്കിയ ഉത്തരവിൽ…
നേമം ടെര്‍മിനലിനായി വി.മുരളീധരന്റെ ഇടപെടല്‍
ഡല്‍ഹി : നേമം റെയില്‍വേ ടെര്‍മിനല്‍ പദ്ധതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ടു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെ തിരക്ക് കുറയ്ക്കാനുള്ള പദ്ധതി ഇനിയും വൈകരുതെന്ന് കൂടിക്കാഴ്ചയില്‍ വി.മുരളീധരന്‍ അഭ്യര്‍ഥിച്ചു. നേമം ടെര്‍മിനല്‍…
അഗ്‌നിപഥ് പദ്ധതി – യുവാക്കളുടെ ഭാവി ഇരുളടഞ്ഞതാക്കി : സന്തോഷ് കാലാ
തിരുവല്ല (പത്തനംതിട്ട): സാമൂഹ്യ പ്രതിബദ്ധതയും തൊഴില്‍ സുരക്ഷിതത്വവും നിരാക്കരിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ അഗ്‌നിപഥ് പദ്ധതി യുവാക്കളുടെ ഭാവി ഇരുളടഞ്ഞതാക്കിയിരിക്കുകയാ ണെന്ന് യുത്ത് കോണ്‍ഗ്രസ് – എസ് – സംസ്ഥാന പ്രസിഡന്റ് സന്തോഷ് കാലാ. അഗ്‌നിപഥ് പദ്ധതി ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ട് LDYF നേതൃത്വത്തില്‍…
പ്രതിപക്ഷം യുദ്ധത്തിന് തയ്യാർ, സംയുക്ത രാഷ്ട്രപതി സ്ഥാനാർത്ഥിയായി യശ്വന്ത് സിൻഹ
ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി യശ്വന്ത് സിൻഹ മത്സരിക്കും. എൻ സി പി തലവൻ ശരത് പവാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥിയായി യശ്വന്ത് സിൻഹയെ തെരഞ്ഞെടുത്തത്. ഐകകണ്‌ഠ്യെനയാണ് സിൻഹയെ സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം…
പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു, സംസ്ഥാനത്ത് 83.87 ശതമാനം വിജയം
തിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ആകെ 2028 സ്കൂളുകളിലായി 3,61,901 പേർ പരീക്ഷ എഴുതിയതിൽ 3,02,865 പേർ ഉന്നത വിയം നേടി. വിജയശതമാനം 83.87 ശതമാനം. കഴിഞ്ഞ വർഷം 87.94…
ആരോഗ്യരംഗത്തെ മികവ് കോവിഡിനെതിരെ പ്രതിരോധം സൃഷ്ടിച്ചു: മാണി സി കാപ്പൻ
ഇടമറുക്: ആരോഗ്യരംഗത്തെ മികവ് കോവിഡിനെതിരെ പ്രതിരോധം സൃഷ്ടിക്കാൻ സഹായിച്ചിട്ടുണ്ടെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ഇടമറുക് സാമൂഹിക ആരോഗ്യ കേന്ദ്രം ഐസലേഷൻ വാർഡിൻ്റെ നിർമ്മാണോൽഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു എം എൽ എ.…
വി പി എൻ, ക്ലൗഡ് സ്റ്റോറേജ് ഉൾപ്പെടെയുള്ളവ ഉപയോഗിക്കരുത്, സർക്കാർ ജീവനക്കാർക്ക് കർശന നിർദേശവുമായി കേന്ദ്രം
ന്യൂഡൽഹി: വി പി എൻ, ക്ലൗഡ് സ്റ്റോറേജ് സേവനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. സർക്കാർ ജീവനക്കാരോടാണ് ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കരുതെന്ന കർശന നിർദേശം നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവിന് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം (MeitY) അംഗീകാരം നൽകിയെതായി…
