പാകിസ്ഥാനിൽ വൻ സാമ്പത്തിക പ്രതിസന്ധി, മൊബൈല്‍,ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ഉൾപ്പെടെ നിർത്തലാക്കുമെന്ന് പ്രധാനമന്ത്രി

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ മൊബൈല്‍,ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കാനൊരുങ്ങി പാക് സര്‍ക്കാര്‍. രാജ്യത്ത് തുടർച്ചയായി വൈദ്യുതി മുടങ്ങിയ സാഹചര്യത്തിൽ മൊബൈൽ, ഇന്‍റര്‍നെറ്റ് സേവനങ്ങൾ നിർത്തലാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് പാകിസ്താന്‍ നാഷണൽ ഇൻഫർമേഷൻ ടെക്‌നോളജി ബോർഡ് (എൻ.ഐ.ടി.ബി) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വൈദ്യുതി…

മുഖ്യമന്ത്രിയേയും കുടുംബത്തേയും രക്ഷിക്കാൻ ഇ പിയുടെ ​ഗുണ്ടകൾ ആക്രമണം തുടങ്ങി; രൂക്ഷ വിമർശനവുമായി കെ സുധാകരൻ

കണ്ണൂർ : എ കെ ജി സെന്ററിന് നേരെ കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണത്തിൽ ഇ.പി.ജയരാജനെതിരെ രൂക്ഷ വിമർശനവുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. സംഭവത്തിന് പിന്നിൽ ഇ പി ജയരാജന്റെ തിരക്കഥയാണെന്ന് കെ സുധാകരൻ ആരോപിച്ചു.…

‘കിലുക്കത്തിലെ രേവതിയായി സ്വർണ്ണകടത്തുകാരി, മോഹൻലാലിന്റെ അവസ്ഥയിലാണ് പ്രതിപക്ഷ നേതാവെന്ന്’ എം സ്വരാജ്

പത്തനംതിട്ട: തട്ടിപ്പുകാരിയുടെ താളത്തിനൊത്ത് ചുവടുവയ്ക്കുന്ന ആളായി കേരളത്തിന്റെ പ്രതിപക്ഷ നേതാവ് മാറിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്. കേരളത്തിലെ കോൺഗ്രസിന്റെ നേതാവ് ഇപ്പോൾ സോണിയ ഗാന്ധിയല്ല. കോൺഗ്രസ് കാതോർത്തുനിൽക്കുന്നത് കള്ളടക്കടത്തുകേസിലെ പ്രതിയായ തട്ടിപ്പുകാരിയുടെ വായിൽനിന്നു വരുന്നതിനെയാണെന്ന് എം സ്വരാജ്…

സംസ്ഥാനത്ത് വ്യാപകമായ കനത്ത മഴ, മത്സ്യബന്ധനത്തിന് വിലക്ക്, ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് യെല്ലോ ജാഗ്രത. നാളെ 12 ജില്ലകളിൽ യെല്ലോ അലർട്ട് ആയിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള-ലക്ഷദ്വീപ്…

ബഫർസോൺ വിഷയം; കോടതി ഉത്തരവിന് കാരണം കേരളത്തിന്റെ നടപടി, , പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം; ബഫർ സോൺ വിഷയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങി പോയി. വനം മന്ത്രി എ.കെ ശശീന്ദ്രന്‍റെ മറുപടി നൽകിയ സാഹചര്യത്തിലാണ് സ്പീക്കർ അനുമതി നിഷേധിച്ചത് .ബഫർ സോൺ…

‘ഇല്ല തകർക്കാൻ പറ്റില്ല, ഈ ചൈതന്യത്തെ ’; പ്രതിരോധത്തിന് ഫ്ലെക്‌സുയർത്തി സിപിഎം

തിരുവനന്തപുരം സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് എതിരായ ആരോപണങ്ങൾ വിവാദമായതോടെ പ്രതിരോധം തീർക്കാൻ പ്രചാരണ വാചകങ്ങൾ എഴുതിയ ഫ്ലെക്സുകൾ തലസ്ഥാനത്തെ തെരുവോരങ്ങളിൽ ഉയർത്തി പാർട്ടി. ജില്ലാ കമ്മിറ്റിയാണ് ഫ്ലെക്സ് ബോർഡുകളിൽ വരേണ്ട പ്രചാരണ വാചകങ്ങൾ താഴെതലത്തിലുളള കമ്മിറ്റികൾക്ക് നൽകിയത്. തിരുവനന്തപുരം ജില്ലാ…

ടീസ്റ്റയുടെ അറസ്റ്റിൽ പ്രതികരിച്ച യു.എന്നിന് ശക്തമായ താക്കീതുമായി ഇന്ത്യ, ‘രാജ്യത്തിന്റെ നിയമ വ്യവസ്ഥയിൽ ഇടപ്പെടരുത്’

ന്യൂഡൽഹി: ടീസ്റ്റ സെതൽവാദിന്റെ അറസ്റ്റിൽ പ്രതികരിച്ച യു.എൻ മനുഷ്യാവകാശ കൗൺസിലിന് ശക്തമായ താക്കീതുമായി ഇന്ത്യ. ഇത്തരം പരാമർശങ്ങൾ അം​ഗീകരിക്കാൻ കഴിയാത്തതാണ്. ഇന്ത്യയുടെ നിയമ വ്യവസ്ഥയിൽ ഇടപ്പെടരുതെന്നുമാണ് അധികൃതർ വ്യക്തമാക്കിയത്. മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇന്ത്യ ഉത്തരം പറയേണ്ടിവരുമെന്നായിരുന്നു യു.എൻ മനുഷ്യാവകാശ കൗൺസിൽ പ്രതികരിച്ചത്.…

ബഫർസോൺ; വി.മുരളീധരൻ വനംമന്ത്രിയുമായി ചർച്ച നടത്തി

ന്യൂഡൽഹി: സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കണമെന്ന സുപ്രീം കോടതി ഉത്തരവിലെ ആശങ്ക അകറ്റണം എന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ വനം പരിസ്ഥിതി മന്ത്രിയെ കണ്ടു. ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ജനജീവിതത്തെ തടസപ്പെടുത്തുന്ന തീരുമാനങ്ങൾ ഉണ്ടാകരുതെന്ന്…

പ്രതിപക്ഷ സംഘടനകൾ സംസ്ഥാന സർക്കാരിനെ നിരന്തരം ആക്രമിക്കുന്നു, എൽഡിഎഫിന്റെ ബഹുജന റാലി ഇന്ന്

വയനാട്: പ്രതിപക്ഷ സംഘടനകളുടെ സംസ്ഥാന സർക്കാരിനെതിരായ ആരോപണങ്ങളിൽ പ്രതിഷേധിച്ച് ഇന്ന് എൽ ഡി എഫിന്റെ ബഹുജന റാലി. രാഹുൽ ​ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന റാലിയ്ക്ക് പൊലീസ് കനത്ത സുരക്ഷാ ഒരുക്കും. വൈകിട്ട് മൂന്നിന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ…

ധീരജിന്റെ കൊലയ്ക്ക് പിന്നിൽ എസ്എഫ്ഐ; ഇടുക്കി ഡിസിസി പ്രസിഡന്‍റ്

ഇടുക്കി : ഇടുക്കി എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിയായിരുന്ന ധീരജിന്റെ കൊലപാതകത്തിന് പിന്നിൽ എസ് എഫ് ഐ പ്രവർത്തകരെന്ന് ഇടുക്കി ഡിസിസി പ്രസിഡന്‍റ് സി പി മാത്യു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ടോണി കുര്യാക്കോസ് ജില്ലാ പഞ്ചായത്ത് അംഗം സത്യൻ, എസ് എഫ്…