എന്തുകൊണ്ട് രാഹുൽ ഗാന്ധിക്ക് ജലദോഷം വരുന്നില്ല?

ഒരു ഇന്ത്യൻ രാഷ്ട്രീയ നേതാവാണ് രാഹുൽ ഗാന്ധി. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും കോൺഗ്രസ് പ്രസിഡണ്ട് സോണിയാഗാന്ധിയുടെയും മകൻ. രണ്ടുവർഷത്തോളം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ്.2004 മെയ് മാസത്തെ തിരഞ്ഞെടുപ്പോടു കൂടിയാണ് രാഷ്ട്രീയത്തിലേക്ക് രാഹുൽ ഗാന്ധി പൂർണ്ണമായും കടന്നുവരുന്നത്. 2019 ൽ…

കർണാടകയുടെ ഭാവി എന്ത്? കോൺഗ്രസ് ചിരിക്കുമോ? പരസ്പരം കൊമ്പ് കോർത്ത് യെഡ്യൂരപ്പയും ബൊമ്മയും

കർണാടക തിരഞ്ഞെടുപ്പിൽ ഉള്ള ബിജെപിയുടെയും കോൺഗ്രസിന്റെയും കൊമ്പ് കോർക്കലിന് ഇതുവരെ അറുതി ആയിട്ടില്ല. ഇതിന്റെ തുടക്കം 2018ലായിരുന്നു. 2018 കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബി എസ് യെഡ്യൂരപ്പയുടെ നേതൃത്വത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഇവിടെ തിരഞ്ഞെടുക്കപ്പെട്ടത് ബി ജെ പി ആയിരുന്നു…

ദീപിക പുതുക്കോൺ കാവി നിറത്തിലുള്ള ബിക്കിനി അണിഞ്ഞത് സംസ്കാരവിരുദ്ധം ;പത്താൻ എന്ന ചിത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മന്ത്രി

പുതിയ വിവാദങ്ങൾക്ക് എന്താണ് സാധ്യത എന്ന് അന്വേഷിച്ചിരിക്കുകയാണ് നമ്മുടെ മന്ത്രിമാർ. എന്തെങ്കിലും ഒരു കാരണം ഉണ്ടാക്കിയാലല്ലേ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാനും അങ്ങനെ ജനശ്രദ്ധ പിടിച്ചു പറ്റാനും സാധിക്കുകയുള്ളൂ. ഇന്ദ്രൻസിനെതിരെ കടുത്ത വിമർശനവുമായി ഭക്ഷ്യമന്ത്രി വി എൻ വാസവൻ രംഗത്ത് എത്തിയത്…

ആറുമാസങ്ങൾക്കിപ്പുറവും നടപടിയാകാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ വധശ്രമ കേസ്

മുഖ്യമന്ത്രിക്കെതിരെ ഉണ്ടായ വധ ശ്രമക്കേസ് എന്ന വിധിയെഴുതി ആറുമാസം മുൻപ് പോലീസ് ഒരു കേസ് ഫയൽ ചെയ്തിരുന്നു. എന്നാൽ ആ കേസിന്റെ കുറ്റപത്രം പോലും പോലീസ് ഇതുവരെയും നൽകിയിട്ടില്ല . വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചതാണ് കേസ് . ഇടതുമുന്നണി…

മന്ത്രി വി എൻ വാസവന്റെ വിവാദ പരാമർശം വിനയായപ്പോൾ

മന്ത്രിമാരുടെ വിടുവായകളും പരാമർശങ്ങളും എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്. ആളുകളെ അടച്ചാക്ഷേപിക്കുന്ന ചില മന്ത്രിമാർ നമുക്കിടയിലുണ്ട്. ഓരോ ജനത്തിന്റെയും വോട്ട് വാങ്ങിയാണ് അധികാരത്തിലെത്തുന്നത് എന്ന സാമാന്യ ബോധം മന്ത്രി കസേരയിലേറുമ്പോൾഒട്ടുമിക്ക ആളുകളും മറക്കാറാണ് പതിവ്. തന്റെ പാർട്ടിയുടെ വിജയവും അതോടൊപ്പം തന്റെ…

ആറുമാസങ്ങൾക്കിപ്പുറവും നടപടിയാകാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ വധശ്രമ കേസ്

മുഖ്യമന്ത്രിക്കെതിരെ ഉണ്ടായ വധ ശ്രമക്കേസ് എന്ന വിധിയെഴുതി ആറുമാസം മുൻപ് പോലീസ് ഒരു കേസ് ഫയൽ ചെയ്തിരുന്നു. എന്നാൽ ആ കേസിന്റെ കുറ്റപത്രം പോലും പോലീസ് ഇതുവരെയും നൽകിയിട്ടില്ല . വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചതാണ് കേസ് . ഇടതുമുന്നണി…

രജനീകാന്ത് രാഷ്ട്രീയത്തിൽ വന്നത് എന്തിന്

രജനികാന്തിനെ അറിയാത്ത ആരും തന്നെ ഉണ്ടാവില്ല. നടൻ മാത്രമല്ല പൊളിറ്റിക്സിലും തിളങ്ങിനിൽക്കുന്ന വ്യക്തിത്വമാണ് രജനീകാന്തിന്റേത്. തമിഴിന്റെ സ്റ്റൈൽ മന്നൻ.കോടിക്കണക്കിന് ആരാധകരാണ് താരത്തിനുള്ളത്. തന്റെ അഭിനയം കൊണ്ടും വ്യത്യസ്തത നിറഞ്ഞ സ്വഭാവം കൊണ്ടും രജനികാന്ത് ഏവരിൽ നിന്നും വേറിട്ട് നിൽക്കുന്നു. എന്തിനായിരുന്നു രജനികാന്ത്…

കേരള കോൺഗ്രസ് പിറന്നത് ഒരു കാറിൽ നിന്ന്: വിശ്വസനീയമായ ആ കഥ

ഒരു കാറു കാരണം ഒരു പാർട്ടി ഉണ്ടാകുമോ? ഉണ്ടായി എന്ന് പറഞ്ഞാൽ നിങ്ങൾ എത്രപേർ വിശ്വസിക്കും. പാർട്ടി എന്ന് പറഞ്ഞാൽ ആഘോഷ പാർട്ടികൾ അല്ല. ഒരു കാർ അപകടത്തെ തുടർന്നുള്ള വിവാദങ്ങൾക്ക് ശേഷമായിരുന്നു യഥാർത്ഥത്തിൽ ആ പാർട്ടിയുടെ രൂപീകരണം. ആർ ശങ്കർ…

സ്വപ്ന പദ്ധതികൾ എല്ലാം സ്വപ്നത്തിൽ മാത്രം, രണ്ടാം പിണറായി സർക്കാർ വലയുന്നു; വെള്ളത്തിൽ വരച്ച വര പോലെ സ്മാർട്ട്സിറ്റി പദ്ധതിയും

പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതികൾ ഒന്നും സാക്ഷാത്കഴിക്കുന്നില്ല എന്ന് മാത്രമല്ല അനുദിനം ഒന്നിനു മുകളിൽ ഒന്നായി അടപടലം തകർന്നടിയുകയാണ്. പത്തുവർഷം തുടർച്ചയായി കേരള ഭരണം പിടിച്ചെടുത്തതിന്‍റെ ആഘോഷം ഒരുവശത്ത് വളരെ സമൃദ്ധമായി തന്നെ നടക്കുന്നുണ്ട്. അനുദിനം കേരളം വമ്പൻ കടക്കണി കളിലേക്കും…

വെള്ളത്തിൽ വരച്ച വര പോലെ കേ റയിൽ പദ്ധതി ; പിണറായിയുടെ സ്വപ്ന പദ്ധതിയിൽ കുരുങ്ങി പാവം നാട്ടുകാർ

പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈൻ എതിരെ നിരവധി വിവാദങ്ങൾ നിലനിൽക്കുകയാണ്. ഇതിനെതിരെ നിരവധി വാർത്തകളും സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നു. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാൽ വീണ്ടും സിൽവർ ലൈൻ പുനരാരംഭിക്കും എന്നാണ് പുതിയ തീരുമാനം. എന്നാൽ ഇതുവരെ അനുമതി ലഭിക്കാതെ ഇതിനു…