അധികാരത്തിലെത്തിയാല്‍ വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ വീതം നല്‍കും: കോണ്‍ഗ്രസ്

അധികാരത്തിലെത്തിയാല്‍ കര്‍ണാടകയിലെ വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2,000 രൂപ വീതം നല്‍കുമെന്ന് കോണ്‍ഗ്രസ്. അധികാരത്തില്‍ എത്തിയാല്‍ മാസംതോറും ഒരോ വീട്ടിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്.’ഗൃഹലക്ഷ്മി യോജന’ പദ്ധതിയുടെ കീഴില്‍ 24,000 രൂപ പ്രതിവര്‍ഷം…

രണ്ടായിരത്തി ഇരുപത്തിനാലിലും നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ബിജെപി

അടുത്ത തവണയും മോദി തന്നെ പ്രധാനമന്ത്രികുമെന്ന് കേന്ദ്രമന്ത്രിമാരായ അമിത് ഷായും, ധര്‍മ്മേന്ദ്ര പ്രധാനും വ്യക്തമാക്കി. സാബത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യ സെന്‍ തുടക്കമിട്ട പ്രധാനമന്ത്രി ചര്‍ച്ചയോട് പ്രതികരിക്കുകയായിരുന്നു നേതാക്കള്‍. പ്രധാനമന്ത്രിയാകാന്‍ മമത ബാനര്‍ജിക്ക് കഴിവുണ്ടെന്നാണ് പ്രശസ്ത സാബത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യസെന്‍ പറഞ്ഞത്. പ്രാദേശിക…

വിമർശനങ്ങൾക്കും നടപടികൾക്കും ഉള്ള സാധ്യതയേറിക്കൊണ്ട് കെപിസിസി നിർവാഹക സമിതി യോഗം ഇന്ന് ചേരും

നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വം സ്വയം പ്രഖ്യാപിച്ച എംപി മാർക്കെതിരെ താക്കീതുമായി ഇന്ന് കെപിസിസി നിർവാഹക സമിതി യോഗം. മുഖ്യമന്ത്രിയാകാൻ താൻ തയ്യാറാണെന്ന് ശശി തരൂരിന്റെ പ്രസ്താവന രൂക്ഷ വിമർശനങ്ങൾക്ക് വഴിവച്ചിരുന്ന സാഹചര്യത്തിൽ ഇതിനെതിരെ കെപിസിസി നിർവാഹക സമിതി യോഗത്തിലും താക്കീത് ഉണ്ടാകുമെന്ന്…

അതിനാടകീയമായ രക്ഷപ്പെടല്‍: പ്രവീണ്‍ റാണ പോലീസില്‍ നിന്നും രക്ഷപ്പെട്ടു.

ലളിത് മോദിയുടെയും, ശീതള്‍ മഫത് ലാലിന്റെയും പാത പിന്തുടര്‍ന്ന് കേരളത്തിലും അതിനാടകീയമായ ഒരു രക്ഷപ്പെടല്‍. കോടികളുടെ സേഫ് ആന്‍ഡ് സ്‌ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയും വ്യവസായിയുമായ പ്രവീണ്‍ റാണ ഇന്ന് പുലര്‍ച്ചെ കൊച്ചിയില്‍ വെച്ച് അതിനാടകീയമായി പോലീസില്‍ നിന്നും രക്ഷപ്പെട്ടു.…

മുസ്ലിംലീഗിൽ അംഗത്വം എടുത്ത് മമ്മൂട്ടിയും, ആസിഫലിയും,ഷാരൂഖാനും..അമ്പരപ്പിൽ നേതാക്കൾ

സിനിമാതാരങ്ങൾ പാർട്ടിയിൽ പ്രവർത്തിക്കുന്നത് അത്ര വലിയ പുതുമയുള്ള കാര്യമൊന്നുമല്ല. ഓരോ താരങ്ങളും ഓരോ പാർട്ടി തിരഞ്ഞെടുക്കുമ്പോൾ ജനങ്ങളും തെല്ല് ആകാംക്ഷ യോടാണ് അത് നോക്കി കാണാറുള്ളത്. എന്നാൽ ഇക്കഴിഞ്ഞ ദിവസം തങ്ങളുടെ പാർട്ടി അംഗത്വ ലിസ്റ്റ് കണ്ട് ഞെട്ടിയിരിക്കുകയാണ് മുസ്ലിം ലീഗ്…

ജെറോമിന്റെ ശമ്പള പരിഷ്കരണം റിയാസിന്റെ പ്രത്യേക താല്പര്യം പ്രകാരം. ആക്ഷേപിച്ച് അഡ്വക്കേറ്റ് എ ജയശങ്കർ

സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ഡോ ചിന്താ ജെറോമിൻ്റെ പ്രതിമാസ ശമ്പളം അമ്പതിനായിരത്തിൽ നിന്നു ഒരു ലക്ഷം രൂപയായി വർദ്ധിപ്പിച്ചു എന്നു മാത്രമല്ല സഖാവ് ചുമതലയേറ്റ 2016 സെപ്റ്റംബർ മുതൽ മുൻകാല പ്രാബല്യവും നൽകി. 75 മാസത്തെ ശമ്പള കുടിശിക ഇനത്തിൽ…

സിപിഎമ്മിന് ട്രോളോട് ട്രോൾ..ദൂർത്തടിയ്ക്കാൻ വാങ്ങിക്കൂട്ടിയ കടം വീട്ടാൻ കേന്ദ്രം വേണോ മുഖ്യാ?

നരേന്ദ്രമോദി ഭരണം വെറും വാഗ്ദാനങ്ങൾ മാത്രമാണ് 2022ൽ ജനങ്ങൾക്ക് നൽകിയത്. വീമ്പു പറച്ചിൽ മാത്രമേ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ളൂ. ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയെ മുൻനിരയിൽ എത്തിക്കുന്നതിലും പൊതുജനക്ഷേമം സംബന്ധിക്കുന്നതിലും മോദി വെറും വാഗ്ദാനങ്ങൾ മാത്രം ജനങ്ങൾക്ക് നൽകി. എന്നാൽ 2022 ൽ ഇത് നടപ്പാക്കേണ്ടതായിരുന്നു.…

കിഫ്‌ബിയിൽ പിണയുന്ന സർക്കാർ. കടം കേറി കാലുപിടിച്ച് കേരളം. കേന്ദ്രം കടബാധ്യത ഏറ്റെടുക്കണമെന്ന് അപേക്ഷ

കേരളത്തിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സംസ്ഥാന സർക്കാർ കൊണ്ടുവന്ന പദ്ധതിയാണ് കിഫ്‌ബി. സർക്കാരിന്റെ പദ്ധതി ആയിട്ടുള്ള കിസ്മി അടക്കമുള്ള പല സ്ഥാപനങ്ങളും ഇന്ന് കടയ്ക്കണിയിലാണ്. ഇപ്പോൾ കിഡ്നി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ എടുക്കുന്ന കടം സംസ്ഥാന സർക്കാറിന്റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തിയ കേന്ദ്ര…

എന്തൊരു നാടകം സർക്കാരെ!!!!. കുങ്കുമപ്പൂവിനും ചായപ്പൊടിക്കും പിന്നാലെ വിവാദമാകുന്ന ഹൈക്കോടതി വിധി

വിവാദങ്ങൾക്ക് വീണ്ടും തുടക്കം കുറിച്ചുകൊണ്ട് സജി ചെറിയാൻ മന്ത്രി ആയി. സജി ചെറിയാൻ മന്ത്രിയാകുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ഏകദേശം അഞ്ചു മിനിറ്റോളം അടുത്തടുത്ത് കസേരകളിൽ ഇരുന്നിട്ടും മുഖ്യമന്ത്രി യും ഗവർണറും പരസ്പരം നോക്കുകയോ സംസാരിക്കുകയോ ചെയ്തില്ല എന്നത് ആശ്ചര്യം തന്നെ. പല…

ന്യൂയർ ആഘോഷിച്ചതിന്റെ പേരിൽ പുലിവാല് പിടിച്ച് എംഎൽഎ

ന്യൂ ഇയർ ആഘോഷിച്ചതിന്റെ പേരിൽ പുലിവാല് പിടിച്ചിരിക്കുകയാണ് മധ്യപ്രദേശ് കോൺഗ്രസ് എംഎൽഎ സുനിൽ സരഫ്. ഒരു ന്യൂ ഇയർ ആഘോഷിച്ചതിന് ഇത്ര വലിയ പ്രശ്നം ഉണ്ടാക്കാനുണ്ടോ. ഒരു എംഎൽഎയുടെ ന്യൂ ഇയർ ആഘോഷമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.പലതരം ന്യൂ ഇയർ ആഘോഷങ്ങൾ നമ്മൾ…