വലിയ വില നല്‍കേണ്ടി വരും ; ഗതാഗത വകുപ്പിനെതിരെ മുകേഷിന്റെ താക്കീത്

കൊല്ലംകെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ ശോച്യാവസ്ഥ കണ്ടില്ലെന്നുനടിക്കുന്ന മാനേജ്‌മെന്റിനുംമന്ത്രിക്കും പരസ്യവിമര്‍ശനവുമായി എം.മുകേഷ് എം.എല്‍.എ. ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ടിലാണ് പറയാതെ വയ്യ എന്ന തലക്കെട്ടോടെ ഡിപ്പോയുടെ അപകടാവസ്ഥയെയും അധികൃതരുടെ അവഗണനയെയും ചൂണ്ടിക്കാട്ടുന്ന കുറിപ്പ് പങ്കുവെച്ചത്. ഡിപ്പോയുടെ ശോച്യാവസ്ഥ പരിഹരിച്ച് യാത്രക്കാര്‍ക്ക് ആവശ്യമായ മിനിമം സൗകര്യം നല്‍കാന്‍…

നിപ ആശങ്കയിൽ തിരുവന്തപുരവും

നിപ ലക്ഷണങ്ങളോടെ കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെ ഫലം നെഗറ്റീവ് ആണെന്ന് പരിശോധനയില്‍ കണ്ടെത്തി.കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വി ആര്‍ ഡി എല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് നിപ ഇല്ലെന്ന് സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധനഫലം നെഗറ്റീവ് ആയതിനാല്‍ ഇവരുടെ…

ജെയ്ക്ക്‌ സി തോമസിനും ഗീതുവിനും കുഞ്ഞ് പിറന്നു

ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗവും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ ജെയ്ക്ക് സി. തോമസിനും ഭാര്യ ഗീതു തോമസിനും ആൺകുഞ്ഞ് പിറന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഗീതു കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞും അമ്മയും സുഖമായിരിക്കുന്നതായി ജെയ്ക്ക് അറിയിച്ചു. 2019 ഒക്ടോബറിലായിരുന്നു ജെയ്ക്കും…

വർക്കിങ് കമ്മിറ്റി വിഷയത്തിൽ മനുഷ്യസഹജമായ വിഷമം; രമേശ് ചെന്നിത്തല

കോൺഗ്രസ് പ്രവർത്തകസമിതി രൂപീകരണവുമായി ബന്ധപ്പെട്ട് മനുഷ്യസഹജമായ വിഷമം മാത്രമാണ് തനിക്ക് തോന്നിയതെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. പാർട്ടി നിർണായ ഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ വ്യക്തിപരമായ കാര്യങ്ങൾക്ക് വലിയ പ്രസക്തിയില്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 19 വർഷങ്ങൾക്ക് മുൻപ് വഹിച്ചിരുന്ന അതേ പദവി…

സൂര്യൻ അസ്തമിക്കാത്ത സ്ഥലങ്ങൾ

സൂര്യൻ അസ്തമിക്കുന്നതോടെയാണ് ഒരു ദിവസം അവസാനിക്കുന്നത്. എന്നാൽ സൂര്യൻ അസ്തമിച്ചില്ലെങ്കിൽ എങ്ങനെ ഒരു ദിവസം തീരുമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?സൂര്യൻ അസ്തമിക്കാത്ത നാടുകളെ കുറിച്ച് കേട്ടിട്ടോ? എന്നാൽ വർഷത്തിൽ പല ദിവസങ്ങളിലും സൂര്യാസ്തമയം ഉണ്ടാകാറില്ലാത്ത പല സ്ഥലങ്ങളും ഭൂമിയിലുണ്ട്. ഇക്കാര്യം വിശ്വസിക്കാൻ നിങ്ങൾക്ക്…

ബസ്സുടമയെ മർദ്ദിച്ചതിന് തുറന്ന കോടതിയിൽ മാപ്പ് പറയാമെന്ന് സിഐടിയു നേതാവ്

കൊച്ചി തിരുവാർപ്പിൽ ബസ്സുടമയെ മർദ്ദിച്ചതിന് തുറന്ന കോടതിയിൽ മാപ്പു പറയാമെന്ന് സിഐടിയു നേതാവ് കെ ആർ അജയ്. ജൂൺ 25 നു രാവിലെയാണ് ബസുടമ രാജ്‌മോഹനെ സിഐടിയു ജില്ലാ കമ്മിറ്റിയംഗവും തിരുവാർപ്പ് പഞ്ചായത്തംഗവുമായ അജയ് മർദ്ദിച്ചത്. സിഐടിയു സമരത്തിൽ പ്രതിഷേധിച്ചു വെട്ടിക്കുളങ്ങര…

സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിൽ പ്രതിഷേധിച്ച് ബംഗളൂരുവിൽ ഇന്ന് പൊതു വാഹന ബന്ദ്

ബംഗളൂരു: സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിൽ പ്രതിഷേധിച്ച് ബംഗളൂരുവിൽ വാഹനബന്ദ് ആരംഭിച്ചു. സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന ‘ശക്തി’ പദ്ധതി സ്വകാര്യ വാഹനങ്ങൾക്ക് ഭീഷണിയാകുന്നതിനെതിരെയാണ് ബന്ദ്. 32 യൂണിയനുകൾ ഉൾപ്പെടുന്ന ഫെഡറേഷൻ ഓഫ് കർണാടക സ്റ്റേറ്റ് പ്രൈവറ്റ് ട്രാൻസ്പോർട്ട്‌ അസോസിയേഷനാണ്…

ആന്ധ്രപ്രദേശ് പ്രതിപക്ഷ നേതാവിന് പ്രത്യേകമുറിയും വീട്ടിൽ പാകം ചെയ്ത ഭക്ഷണവും

അമരാവതി: അഴിമതി കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ആന്ധ്രപ്രദേശ് പ്രതിപക്ഷ നേതാവും ടിഡിപി അധ്യക്ഷനുമായ എൻ ചന്ദ്രബാബു നായിഡുവിന് താമസിക്കാൻ പ്രത്യേകം മുറിയും വീട്ടിൽ പാകം ചെയ്ത ഭക്ഷണവും. 73 കാരനായ നായിഡുവിന്റെ ജീവന് ഭീഷണിയുണ്ടെന്ന് കണ്ടെത്തിയാണ് എ സി ബി…

ഡൽഹി കുമാറിന്റെ മകനോ അരവിന്ദ് സ്വാമി ?

പ്രത്യേക പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലത്ത നടന്മാരില്‍ ഒരാളാണ് അരവിന്ദ് സ്വാമി. 90കളിലെ സിനിമകളില്‍ ചോക്ലേറ്റ് നായകനായി. പിന്നീട് നീണ്ട ഇടവേളക്കുശേഷം വീണ്ടും തിരിച്ചെത്തി. ഇപ്പോഴിതാ അദ്ദേഹത്തെ സംബന്ധിച്ച പ്രധാനപ്പെട്ട വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. അരവിന്ദ് സ്വാമി തന്റെ മകനാണ് എന്ന് വെളിപ്പെടുത്തലുമായി പ്രശസ്ത സിനിമ…

സിനിമാ സീരിയല്‍ നയം ആറുമാസത്തിനുള്ളില്‍; മന്ത്രി സജി ചെറിയാന്‍

ടെലിവിഷന്‍ സീരിയല്‍ രംഗത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ ആറുമാസത്തിനുള്ളില്‍ പുതിയ നയം കൊണ്ടുവരുമെന്ന് മന്ത്രി സജി ചെറിയാന്‍. ഒരുപാട് പ്രശ്‌നങ്ങളുള്ള മേഖലയായതിനാല്‍ നിയമം നടപ്പാക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ട്. ഹേമ കമ്മീഷന്റെ തുടര്‍ച്ചയായ പുതിയ ഭയം മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും…