റോഡ് ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകനെതിരെ ആരോപണവുമായി പി സി വിഷ്ണുനാഥ്. എ ഐ റോഡ് ക്യാമറകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട ഉപകരാർ നേടിയ കമ്പനിക്ക് മുഖ്യമന്ത്രിയുടെ മകന്റെ കുടുംബവുമായി അടുത്ത ബന്ധമാണുള്ളതെന്നും ഇതു സംബന്ധിച്ച രേഖകൾ കൈവശമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. സംസ്ഥാനങ്ങളുടെ…
Category: News
രജനീകാന്ത് ലോകേഷ് കനകരാജുമായി ഒന്നിക്കുന്നു; ജൈത്രയാത്ര തുടരാൻ തലൈവർ
രജനീകാന്തിന്റെ 171മത്തെ ചിത്രമൊരുക്കാൻ ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ്. കമലഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ചെയ്ത അവസാന ചിത്രം “വിക്രം” വമ്പൻ ഹിറ്റ് ആയിരുന്നു. നെൽസന്റെ സംവിധാനത്തിൽ ഒരുങ്ങിയ രജനീകാന്ത് ചിത്രം ജയിലറും ബോക്സ് ഓഫീസ് തകർക്കുന്ന വിജയം നേടി. ഇവർ…
രുചിയുടെ നാട്ടില് നിന്ന് രുചി വൈവിധ്യങ്ങളുടെ കലവറയുമായൊരു കോഴിക്കോട്ടുകാരന്; ഫുഡ് ഹൗസ് ബൈ വിജിന്
ഖല്ബില് കിസ്മത്ത് നിറയ്ക്കുന്ന കോഴിക്കോടിന്റെ പാചകരീതി അറിയാനും ആവി പറക്കുന്ന ആഹാരം രുചിക്കാനും ആഗ്രഹിക്കാത്തവര് ആരുണ്ടാകും? ഒരിക്കലെങ്കിലും കോഴിക്കോടന് മണ്ണില് എത്തി, ആ കൈപ്പുണ്യം അറിഞ്ഞവര്ക്ക് വീണ്ടും അത് ആസ്വദിക്കാന് താത്പര്യം തോന്നുക സ്വഭാവികം. വീട്ടിലിരുന്നും വിരല്തുമ്പിനപ്പുറം കോഴിക്കോടന് രുചികളുടെ ഉള്ളറയിലേക്കുള്ള…
നടി ലക്ഷ്മിപ്രിയയെ ബി ജെ പിക്കാർ പറ്റിച്ചോ? ഓണപരിപാടിക്ക് പ്രതിഫലം നൽകിയില്ലെന്ന് താരം
ബിജെപി നേതാവ് സന്ദീപ് വചസ്പതി ആവശ്യപ്പെട്ട് പങ്കെടുത്ത ഓണപരിപാടിക്ക് മാന്യമായ പ്രതിഫലം നല്കിയില്ലെന്ന് നടി ലക്ഷ്മി പ്രിയ. സിനിമ താരമായ ലക്ഷ്മിപ്രിയ ബിഗ്ബോസിലൂടെയും പ്രശസ്തയാണ്. ബിജെ പിയുടെ പ്രചരണത്തിന് പോയിട്ടുണ്ട്, ആര്എസ്എസ് പരിപാടികൾക്ക് പോയിട്ടുണ്ട്. സ്വന്തം കയ്യിൽ നിന്നും ഡീസൽ അടിച്ച്…
ഇടയ്ക്കിടെ പൊന്തി മുളയ്ക്കുന്ന തരൂരിന്റെ മോദി പ്രേമം
ജി20 ഉച്ചകോടിയിലൂടെ ഇന്ത്യ ലോകത്തിന്റെ നെറുകയില് നില്ക്കുമ്പോള് പ്രതിപക്ഷ നേതാക്കളും കേന്ദ്ര സര്ക്കാരിന് അഭിനന്ദനമറിയിക്കുകയാണ്. നിസംശയം പറായം, ഇത് ഇന്ത്യയുടെ നയതന്ത്ര വിജയത്തിന്റെ ആഘോഷമാണ് എന്നാണ് കോണ്ഗ്രസ് നേതാവും എംപിയുമായ ശശി തരൂര് പറഞ്ഞത്. അത്താഴം കിട്ടാതെ മല്ലിഗാര്ജുന ഖാര്ഗെ പിണങ്ങിയപ്പോഴാണ്…
മുരളീധരന്റെ പരസ്യ വിമർശനങ്ങളിൽ കോൺഗ്രസിനുള്ളിൽ അതൃപ്തി
മുതിര്ന്ന നേതാവ് കെ മുരളീധരന്റെ പരസ്യവിമര്ശനങ്ങളില് കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കോണ്ഗ്രസ്. ലോക്സഭയില് മത്സരിക്കില്ലെന്ന് ആവര്ത്തിക്കുന്ന നേതാവിനെ അനുനയിപ്പിക്കേണ്ടെന്ന നിലപാടിലാണ് സംസ്ഥാന നേതാക്കള്.അതൃപ്തികള് പാര്ട്ടി ഫോറത്തില് പറയാതെയാണ് പരസ്യമായി അദ്ദേഹം പ്രസ്താവനകള് നടത്തുന്നത്. അതെ സമയം ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുമെങ്കിലൂം അതൃപ്തിയുണ്ടായാല്…
കേരളം ഭരിക്കുന്നത് ഇപ്പോൾ പിണറായി വിജയൻ അല്ല
കേരളം ഭരിക്കുന്നത് പിണറായി വിജയനല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു സംഘമാണ് കേരളത്തിലെ ഭരണം ഇപ്പോൾ നടത്തുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ പൊതുമരാമത്ത് മന്ത്രി ഹൈജാക്ക് ചെയ്യുന്നു.അതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. പൊതുഭരണ വകുപ്പിലെ മുന്നാക്ക…
ഇടതുകോട്ടകൾ തകർത്ത ഉമ്മൻചാണ്ടി തരംഗം
സദാസമയവും ആള്ക്കൂട്ടത്തിന് നടുവില് ആയിരുന്ന ഒരു രാഷ്ട്രീയ നേതാവ്.അദ്ദേഹം സോളാര് വിവാദനായികയെ പ്രകൃതി വിരുദ്ധമായി ഉപയോഗിച്ചെന്ന ആരോപണങ്ങളുടെ കൂരമ്പുകള് സി പി എം എയ്തു വിട്ടു. സാമാന്യബുദ്ധിയുള്ള ഒരാളും വിശ്വസിക്കാത്ത പീഡന ആരോപണം വേദനിപ്പിച്ചത് ഉമ്മന്ചാണ്ടിയെ മാത്രമല്ല. പുതുപ്പള്ളിക്കാരുടെ നെഞ്ചിലും ആഴത്തില്…
എ ഐ ഇൻഫ്രാസ്ട്രക്ചർ ; എൻവിഡിയയുമായി കൈകോർത്ത് റിലയൻസ്
ഇന്ത്യയില് അത്യാധുനിക ക്ലൗഡ് അധിഷ്ഠിത എ.ഐ (ആര്ട്ടിഫിഷ്യല് ഇന്റലിജന്സ്) കമ്പ്യൂട്ട് ഇന്ഫ്രാസ്ട്രക്ചര് നിര്മ്മിക്കാനുള്ള പദ്ധതികളുമായി റിലയന്സ് ജിയോ. ഇതിനായി യു.എസ് ആസ്ഥാനമായുള്ള ആഗോള ചിപ്പ് നിര്മ്മാതാക്കളായ എന്വിഡിയയുമായി റിലയന്സ് ധാരണയിലെത്തിയതായി മുകേഷ് അംബാനി പറഞ്ഞു. നിര്മ്മിത ബുദ്ധി സാങ്കേതിക സംവിധാനം ഉപയോഗിച്ച്…
സണ്ണി ലിയോണിന്റെ ആദ്യ നായകൻ നിഷാന്ത് സാഗറോ? നായകനായപ്പോള് അവരുടെ സിനിമ കണ്ടിട്ടില്ലായിരുന്നെന്ന് താരം
അടുത്ത കാലത്ത് കേരളത്തില് ചര്ച്ചയായ സിനിമയാണ് ആര്ഡിഎക്സ്. ഇത്തവണ ഓണം റിലീസായി എത്തിയ ചിത്രങ്ങളില് നേട്ടം കൊയ്തതും ആര്ഡിഎക്സാണ്. ഷെയ്ന് നിഗവും നീരജ് മാധവും ആന്റണി വര്ഗീസും നായകന്മാരായെത്തി ആര്ഡിഎക്സില് മികച്ച പ്രകടനം നടത്തിയപ്പോള് മറ്റ് താരങ്ങളും ശ്രദ്ധയാകര്ഷിച്ചിരുന്നു. ചിത്രത്തില് നായകന്മാര്ക്കൊപ്പം…
