സോളാര് ലൈംഗിക പീഡനകേസില് പരാതിക്കാരിക്കാരിയുടെ കത്ത് പുറത്ത് വന്നതില് സി.പി.എമ്മിന് പങ്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്.കോണ്ഗ്രസിന് അകത്ത് തന്നെയുള്ള പ്രശ്നങ്ങള് പുറത്ത് വരുമെന്നതിനാലാണ് സോളാര് ഗൂഢാലോചനയില് അന്വേഷണം വേണ്ടെന്ന നിലപാടിലേക്ക് കോണ്ഗ്രസ് എത്താന് കാരണമെന്നും അദ്ദേഹം പറഞ്ഞു. മുന് മുഖ്യമന്ത്രി…
Category: News
നടി മീര നന്ദന് വിവാഹിതയാവുന്നു
നടി മീര നന്ദന് വിവാഹിതയാവുന്നു. ശ്രീജുവാണ് വരന്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. മീര നന്ദന് തന്നെയാണ് നിശ്ചയം കഴിഞ്ഞ വിവരം സോഷ്യല് മീഡിയയിലൂടെ അറിയിച്ചത്. ചിത്രങ്ങളും അവര് പങ്കുവച്ചിട്ടുണ്ട്. എന്ഗേജ്ഡ്, ലവ് എന്നീ ഹാഷ് ടാഗുകളോടെയാണ് മീര ചിത്രങ്ങള് പങ്കുവച്ചിരിക്കുന്നത്. ചടങ്ങിന്റെ…
വാട്സാപ്പ് ചാനല് തുടങ്ങി മമ്മൂട്ടിയും മോഹന്ലാലും
വാട്ട്സ്ആപ്പ് ചാനല് എന്ന ഫീച്ചറില് പങ്കാളികളായി മമ്മൂട്ടിയും മോഹന്ലാലും. തങ്ങളുടെ സോഷ്യല് മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ ആ താരങ്ങള് ഇക്കാര്യം അറിയിച്ചത്. ടെലഗ്രാം ചാനലുകള്ക്ക് സമാനമായ ഈ ഫീച്ചറില് താരങ്ങളുടെ സിനിമ അപ്ഡേറ്റുകള് ഉള്പ്പടെ ഉള്ളവ അറിയാന് സാധിക്കും. എന്റെ ഔദ്യോഗിക…
അത്താഴവിരുന്നിൽ മമതയും സ്റ്റാലിനും പങ്കെടുത്തത് ; പ്രതിപക്ഷ സഖ്യത്തിൽ ഭിന്നത
പ്രതിപക്ഷസഖ്യമായ ഇന്ത്യയിലെ ഇപ്പോഴത്തെ കല്ലുകടി രാഷ്ട്രതലവന്മാര്ക്കു നല്കിയ അത്താഴ വിരുന്നില് മമതയും സ്റ്റാലിനും പങ്കെടുത്തതിലെ അസ്വാഭാവികതയാണ്.ബി.ജെ.പി എന്ന പാര്ട്ടിയോട് ഒരു തൊട്ടുകൂടായ്മയും ഡി.എം.കെക്കും തൃണമൂല് കോണ്ഗ്രസ്സിനും ഇല്ലന്നത് ഇതില് നിന്നു തന്നെ വ്യക്തമാണ്.പല ബിജെപി ഇതര മുഖ്യമന്ത്രിമാരും അത്താഴവിരുന്നില്നിന്നു വിട്ടുനിന്നപ്പോള് മമതാ…
തെളിവില്ല; ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു
മാവോയിസ്റ്റുകള് കൊല്ലപ്പെട്ടത്തിനെതിരെ പ്രതിഷേധിച്ച കേസില് സാമൂഹിക പ്രവര്ത്തകനായ ഗ്രോവാസുവിനെ കോടതി വെറുതെ വിട്ടു. വേണ്ടത്ര തെളിവില്ലെന്ന് നിരീക്ഷിച്ചാണ് കുന്ദമംഗലം ഫസ്റ്റ് ക്ലാസ് കോടതി വിധി പുറപ്പെടുവിച്ചത്. കോളേജ് പരിസരത്ത് മുദ്രാവാക്യം മുഴക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു എന്നാരോപിച്ചാണ് ഗ്രോവാസുവിനെതിരെ കേസെടുത്തത്. 2016…
മരങ്ങൾ മുറിക്കാൻ കഴിയാത്ത കാവ്
നഗരത്തിനു നടുക്ക് പ്രകൃതിയുടെ വരദാനം പോലെ കാടിനുള്ളിലേക്ക് കയറി നില്ക്കുന്ന ഒരു ക്ഷേത്രം. ജൈവവൈവിധ്യത്തിന്റെ ഉത്തമ മാതൃകയായി വാഴ്ത്തപ്പെടുന്ന പെരുമ്പാവൂരിന് സമീപമുള്ള ഇരിങ്ങോള് കാവിന്റെ വിശേഷങ്ങളും പ്രത്യേകതകളും പറഞ്ഞാല് തീരുന്നതല്ല. വള്ളികളും മരങ്ങളും പടർന്ന് പന്തലിച്ച കിടക്കുന്ന കേരളത്തിലെ 108 ദുര്ഗ്ഗാലയങ്ങളിലൊന്നായ…
റിലീസ് ദിനത്തില് ‘ലിയോ’യ്ക്ക് 24 മണിക്കൂര് മാരത്തോണ് ഫാന്സ് ഷോ
ഇഷ്ട താരങ്ങളുടെ പുതിയ സിനിമകള്ക്ക് ആരാധകരുടെ നേതൃത്വത്തില് ഫാന്സ് ഷോകള് ഒരുക്കാറുണ്ട്. റെഗുലര് പ്രദര്ശനങ്ങള് ആരംഭിക്കുന്നതിന് മുന്പ് നന്നേ പുലര്ച്ചെ തന്നെ ആരംഭിക്കുന്ന ഇത്തരം ഷോകള് പ്രേക്ഷക പങ്കാളിത്തം കൊണ്ടും തിയറ്ററിലെ ആവേശം കൊണ്ടും ശ്രദ്ധ നേടാറുണ്ട്. കേരളത്തില് സമീപകാലത്ത് ബിഗ്…
പിണറായിയെ സമർദത്തിലാക്കി ദല്ലാൾ നന്ദകുമാർ
സോളാറില് വിഴുപ്പലക്ക് തുടരും.ആ കത്ത് വി എസ് അച്യുതാനന്ദനും വായിച്ചിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്. സോളാര് പീഡനക്കേസിലെ പരാതിക്കാരിയുടെ കത്ത് കാണിച്ചത് അന്നത്തെ പ്രതിപക്ഷനേതാവായിരുന്ന വി.എസ്.അച്യുതാനന്ദനെയായിരുന്നെന്ന് പറയുകയാണ് ദല്ലാള് ടി.ജി നന്ദകുമാര്.കത്ത് പിന്നീട് പാര്ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനെ കാണിച്ചെന്നും നന്ദകുമാര് വാര്ത്താസമ്മേളനത്തില്…
കടമെടുക്കാന് മാത്രമുള്ള സര്ക്കാരായി എല്ഡിഎഫ് മാറിയെന്ന് പ്രതിപക്ഷം
നിയമസഭയില് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചുള്ള അടിയന്തര പ്രമേയം പ്രതിപക്ഷത്തില് നിന്ന് എംഎല്എ റോജി എം ജോണ് അവതരിപ്പിച്ചു.സ്ഥിതി വഷളാക്കിയത് സര്ക്കാരിന്റെ ധൂര്ത്തുംഅവതരിപ്പിച്ച കെടുകാര്യസ്ഥതയുമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. കടമെടുക്കാന് മാത്രമുള്ള സര്ക്കാരായി എല്ഡിഎഫ് സര്ക്കാര് മാറിയെന്നും പദ്ധതികളെല്ലാം താളം തെറ്റിയെന്നും പ്രതിപക്ഷം…
നോര്വേ-ഇന്ത്യ വിജ്ഞാന വിനിമയ പരിപാടിയില് പങ്കെടുത്ത് ഹൈബി ഈഡന് എംപി
കൊച്ചി: നോര്വേ – ഇന്ത്യ വിജ്ഞാന പരിപാടിയില് പങ്കെടുത്ത ഇന്ത്യന് എംപിമാരുടെ സംഘത്തില് കേരളത്തില് നിന്ന് ഹൈബി ഈഡന് എംപിയും. 2018 ഡിസംബറില് നോര്വീജിയന് സര്ക്കാര് തയാറാക്കിയ നോര്വേ-ഇന്ത്യ സ്ട്രാറ്റജി 2030ന്റെ ഭാഗമായാണ് ഇന്ത്യന് സംഘം നോര്വേയിലെത്തിയത്. ജനാധിപത്യവും നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള…
