സ്വര്‍ണക്കടത്ത് കേസ് ; ആകാശ് തില്ലങ്കരിയെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി : കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ആകാശ് തില്ലങ്കരിയെ ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം നോട്ടീസ് നല്കിയിട്ടുണ്ട്. സ്വര്‍ണക്കടത്തില്‍ ആകാശിന് പങ്കുണ്ടെന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ആകാശിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം കസ്റ്റംസ് പരിശോധന…

കര്‍ഷക പ്രതിഷേധം പാര്‍ലമെന്റിന് മുന്നിലേക്ക്

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷക വിരുദ്ധ ബില്ലുകള്‍ പിന്‍വലിയ്ക്കണം എന്നാവശ്യപ്പെട്ട് കര്‍ഷകര്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. ദിവസം ഇരുനൂറു കര്‍ഷകര്‍ വീതം പങ്കെടുക്കുന്ന വിധത്തിലാണ് സമരം. പാര്‍ലമെന്റ് മാര്‍ച്ച് നടത്തുന്ന എല്ലാവരും ബാഡ്ജ് ധരിയ്ക്കും. പാര്‍ലമെന്റ് വളയാനോ അകത്തേക്ക് തള്ളിക്കയറാനോ ശ്രമിയ്ക്കാത്ത…

ലോക്ഡൗണ്‍ ഇളവ് ; ഡി കാറ്റഗറിയിലുള്ള കടകള്‍ ഇന്ന് തുറക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ അനുവദിച്ച ഇളവുകള്‍ ഇന്നും തുടരും. ഡി വിഭാഗത്തില്‍പ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് ഒരു ദിവസം എല്ലാ കടകള്‍ക്കും തുറക്കാം. ബെവ്കോ മദ്യവില്പന ശാലകളും ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും. ആരാധനാലയങ്ങളില്‍ 40 പേരെ വരെ അനുവദിക്കും. ബക്രീദ്…

പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി നവജ്യോത് സിങ് സിദ്ദുവിനെ നിയമിച്ചു

ന്യൂഡല്‍ഹി : പഞ്ചാബ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായി നവജ്യോത് സിങ് സിദ്ദുവിനെ നിയമിച്ചു. സംഘടനാ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം. കൂടാതെ നാല് വര്‍ക്കിങ് പ്രസിഡന്റുമാരെയും നിയമിച്ചു. സംഗതി സിങ് ഗില്‍സിയാന്‍, സുഖ്വിന്ദര്‍ സിങ്…

ബിജെപിയെ തോല്‍പ്പിക്കുകയാണ് ലക്ഷ്യം;ഉത്തര്‍പ്രദേശില്‍ സഖ്യത്തിന് തയ്യാറെന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ മറ്റു പാര്‍ട്ടികളുമായി സഖ്യത്തിന് തയ്യാറെന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബിജെപിയെ തോല്‍പ്പിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ പ്രധാന ലക്ഷ്യം. പാര്‍ട്ടിയുടെ സംഘടന സംവിധാനത്തെ ശക്തിപ്പെടുത്തുക എന്നതാണ് താന്‍ ആദ്യം ചെയ്യാന്‍ ഉദേശിക്കുന്നതെന്നും പാര്‍ട്ടിക്കാണ് പ്രഥമ…

ഇന്ന് 13,956 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.69; മരണം 81

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,956 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2271, കോഴിക്കോട് 1666, എറണാകുളം 1555, തൃശൂര്‍ 1486, കൊല്ലം 1026, തിരുവനന്തപുരം 977, പാലക്കാട് 952, കണ്ണൂര്‍ 797, ആലപ്പുഴ 786, കോട്ടയം 670, കാസര്‍ഗോഡ് 636, വയനാട്…

കേന്ദ്രമന്ത്രിമാരുള്‍പ്പെടെയുള്ള പ്രമുഖരുടെ ഫോണ്‍കോളുകള്‍ ചോര്‍ത്തുന്നു;വെളിപ്പെടുത്തലുമായി സുബ്രഹ്‌മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: കേന്ദ്ര കാബിനറ്റ് മന്ത്രിമാരുടെയടക്കം ഫോണ്‍കോളുകള്‍ ചോര്‍ത്തുന്നതായി സംശയമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി. ഇതിനായി ഇസ്രയേല്‍ ചാര സോഫ്റ്റ്‌വെയറായ പെഗാസസിന്റെ സേവനം ഉപയോഗപ്പെടുത്തിയെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി അദ്ദേഹത്തിന്റെ ട്വിറ്ററിലൂടെ വെളിപ്പെടുത്തി. പ്രധാനമന്ത്രി മോദി. മറ്റ് മന്ത്രിമാര്‍, ആര്‍.എസ്.എസ് നേതാക്കള്‍, സുപ്രീംകോടതി…

ഡാനിഷ് സിദ്ദിഖിയുടെ മരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിശബ്ദരാണ് ;പി ചിദംബരം

ന്യൂഡല്‍ഹി : താലിബാന്‍ ആക്രമണത്തില്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട റോയിറ്റേഴ്സ് ഫോട്ടോഗ്രാഫര്‍ ഡാനിഷ് സിദ്ദിഖിയുടെ മരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതികരിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും ഡാനിഷ് സിദ്ദിഖിയുടെ മരണത്തില്‍ പ്രതികരിക്കാത്തത് വന്‍…

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്ത് ഒരു തീരുമാനത്തില്‍ എത്തണമെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം : ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്ത് ഒരു തീരുമാനത്തില്‍ എത്തണമെന്ന് കെ മുരളീധരന്‍ എം പി.നേതാക്കളുടെ ഒറ്റക്കുള്ള പ്രകടനം വേണ്ട, അന്തിമ തീരുമാനത്തിനായി രാഷ്ട്രീയ കാര്യസമിതി ചേര്‍ന്ന് തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. എന്നും മുരളീധരന്‍ പറഞ്ഞു. സച്ചാര്‍…

ഒക്ടോബര്‍ ഒന്നിന് ക്ലാസുകള്‍ ആരംഭിക്കണം; സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും യു.ജി.സി. നിര്‍ദേശം

ന്യൂഡല്‍ഹി: കോളേജുകളില്‍ ഒക്ടോബര്‍ ഒന്നിന് ക്ലാസുകള്‍ ആരംഭിക്കാന്‍ സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും യു.ജി.സി. നിര്‍ദേശം നല്‍കി. കോവിഡ് സ്ഥിതികള്‍ വിലയിരുത്തി ക്ലാസുകള്‍ ഓണ്‍ലൈനായോ ഓഫ്ലൈനായോ നടത്താം. 2020-21 വര്‍ഷത്തെ സെമസ്റ്റര്‍/ഫൈനല്‍ പരീക്ഷകള്‍ ഓഗസ്റ്റ് 31-ന് മുമ്പ് പൂര്‍ത്തിയാക്കണമെന്നും യു.ജി.സി. നിര്‍ദേശിച്ചു. സി.ബി.എസ്.ഇ.യുടെയും ഐ.സി.എസ്.ഇ.യുടെയും…