തിരുവനന്തപുരം: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നല്‍കി സര്‍ക്കാര്‍. വിശേഷദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ കൂടുതല്‍പേര്‍ക്ക് പ്രവേശനം അനുവദിച്ചു. സിനിമാ ഷൂട്ടിങ്ങിന് അനുമതി നല്‍കി.ബ്യൂട്ടി പാര്‍ലറുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ഹോസ്റ്റലുകള്‍ എന്നിവ തുറക്കാം. ഇളവുകള്‍ ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.…
Category: News
ഇന്ന് ലോക്ഡൗണ്‍ ഇളവ്; ടിപിആര്‍ 15 ന് താഴെയുള്ളിടത്ത് കടകള്‍ തുറക്കാം
ബക്രീദ് പ്രമാണിച്ച് ഞായറാഴ്ച ലോക്ഡൗണില്‍ ഇളവ്. ടിപിആര്‍ 15 ന് താഴെയുളള പ്രദേശങ്ങളില്‍ കട തുറക്കാം. മൂന്നു ദിവസത്തേയ്ക്ക് ആണ് ഇളവ്. ഇന്ന് ഇളവില്ലാത്ത ട്രിപ്പിള്‍ ലോക്ഡൗണുളള ഡി വിഭാഗം പ്രദേശങ്ങളില്‍ നാളെ കടകള്‍ തുറക്കാം. എ,ബി,സി വിഭാഗത്തിലുളള പ്രദേശങ്ങളില്‍ അവശ്യസാധന…
യോനോ ആപ്ലിക്കേഷന്റെ പേരില്‍ തട്ടിപ്പ്; നിരവധിപേരുടെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടതായി പരാതി
എസ്.ബി.ഐയുടെ പേരില്‍ ഉപഭോക്താക്കളുടെ മൊബൈലിലേക്ക് വ്യാജ എസ്.എം.എസ് സന്ദേശമയച്ച് നടക്കുന്ന തട്ടിപ്പിനെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് കേരള പൊലീസ്. എസ് ബി ഐയുടെ ബാങ്കിങ് ആപ്ലിക്കേഷനായ ‘യോനോ’ ആപ്ലിക്കേഷന്‍ ബ്ലോക്ക് ചെയ്യപ്പെട്ടു എന്ന രീതിയിലുള്ള വ്യാജ സന്ദേശമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. സന്ദേശത്തോടൊപ്പം ലഭിക്കുന്ന…
സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി സിക്ക വൈറസ്
സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശി (37), പെരുന്താന്നി സ്വദേശിനി (61), ബാലരാമപുരം സ്വദേശിനി (27), നെടുങ്കാട് സ്വദേശി (7), എറണാകുളം വാഴക്കുളം സ്വദേശിനി…
ടിപിആര്‍ നിരക്ക് കൂടിയ ഡി മേഖലയില്‍ കടകള്‍ തുറക്കാം; കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ടി.പി.ആര്‍ നിരക്ക് കൂടിയ ഡി വിഭാഗത്തില്‍പ്പെട്ട പ്രദേശങ്ങളില്‍ കടകള്‍ തുറക്കാമെന്ന് മുഖ്യമന്ത്രി. കോവിഡ് മാനദണ്ഡങ്ങല്‍ പാലിച്ചായിരിക്കണം പ്രവര്‍ത്തനം. ബലിപെരുന്നാള്‍ പ്രമാണിച്ച് എ,ബി,സി കാറ്റഗറിയില്‍പ്പെട്ട പ്രദേശങ്ങളില്‍ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കടകള്‍ തുറക്കാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു.എ,ബി കാറ്റഗറിയില്‍ ഇലക്ട്രോണിക്…
സംസ്ഥാനത്ത് ഇന്ന് 16,148 കോവിഡ് രോഗികള്‍; മരണം 114
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 16,148 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2105, മലപ്പുറം 2033, എറണാകുളം 1908, തൃശൂര്‍ 1758, കൊല്ലം 1304, പാലക്കാട് 1140, കണ്ണൂര്‍ 1084, തിരുവനന്തപുരം 1025, കോട്ടയം 890, ആലപ്പുഴ 866, കാസര്‍ഗോഡ് 731, പത്തനംതിട്ട…
സംസ്ഥാനത്തെ മദ്യശാലകള്‍ ഞായറാഴ്ച തുറക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുള്ള പ്രദേശങ്ങളില്‍ ഞായറാഴ്ച മദ്യശാലകളും ബാറുകളും തുറക്കും. ബക്രീദ് പ്രമാണിച്ച് മൂന്നു ദിവസം വ്യാപാര സ്ഥാപനങ്ങള്‍ക്ക് നല്‍കിയ ഇളവില്‍ മദ്യശാലകളേയും ഉള്‍പ്പെടുത്തി. ബക്രീദിനു മുന്നോടിയായി സംസ്ഥാനത്ത് മൂന്നുദിവസം ലോക്ഡൗണില്‍ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ വെള്ളിയാഴ്ചയാണ് തീരുമാനിച്ചത്. ഞായര്‍,…
കോവിഡ് വാക്സിന്‍; വില പുതുക്കി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: കോവിഡ് വാക്സിന്റെ വില പുതുക്കി കേന്ദ്ര സര്‍ക്കാര്‍. സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വാങ്ങുന്ന കോവിഷീല്‍ഡിന് നികുതി ഉള്‍പ്പടെ 215.15 രൂപയും ഭാരത് ബയോടെക്കില്‍ നിന്നു വാങ്ങുന്ന കൊവാക്‌സിന് 225.75 രൂപയുമാണ് പുതിയ വില. ഇത് 150 രൂപയായിരുന്നു. നികുതി ഇല്ലാതെ…
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ; സര്‍ക്കാരിനെ അനുകൂലിച്ച് വി ഡി സതീശന്‍, എതിര്‍ത്ത് മുസ്ലീംലീഗ് ; കോണ്‍ഗ്രസില്‍ ഭിന്നത
തിരുവനന്തപുരം : ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ സര്‍ക്കാര്‍ തീരുമാനത്തെ പൂര്‍ണമായി എതിര്‍ക്കുന്നില്ലെന്നു പ്രതിപക്ഷ നേതാവി വി ഡി സതീശന്‍.ലീഗ് ഉയര്‍ത്തുന്ന പരാതിക്ക് ഒപ്പമല്ല കോണ്‍ഗ്രസ് എന്ന സൂചനയാണ് പ്രതിപക്ഷ നേതാവ് നല്‍കുന്നത്. പ്രതിപക്ഷ നേതാവിന്റെ നിലപാടിന് എതിരെ മുഖ്യ സഖ്യകക്ഷിയായ മുസ്ലീം ലീഗ്…
ക്ഷേമ പദ്ധതികള്‍: ഭയമല്ല, നീതിബോധമാണ് സര്‍ക്കാരിനെ നയിക്കേണ്ടത്: തുളസീധരന്‍ പള്ളിക്കല്‍
തിരുവനന്തപുരം: രാജ്യത്തെ മുസ്ലിം ന്യൂനപക്ഷത്തിന്റെ പിന്നാക്കാവസ്ഥ പഠിച്ചു പരിഹാരം നിര്‍ദേശിക്കാന്‍ നിയോഗിച്ച സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും അതു കേരളത്തില്‍ നടപ്പിലാക്കുന്നതിനുവേണ്ടി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഇടതു സര്‍ക്കാര്‍ തന്നെ രൂപം നല്‍കിയ പാലോളി കമ്മിറ്റി ശുപാര്‍ശയും നടപ്പിലാക്കി നീതി ഉറപ്പാക്കുന്നതിനു പകരം സംസ്ഥാന…
