കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാജിവച്ചു

കര്‍ണാടക: കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാജിവച്ചു. മന്ത്രിസഭ രണ്ട് വര്‍ഷം തികയുന്ന ദിവസം തന്നെയാണ് രാജി. യെദ്യൂരപ്പ വൈകിട്ട് നാല് മണിയ്ക്ക് ഗവര്‍ണറെ കാണും. രാജി പ്രഖ്യാപനം ഉപാധികളോടെ. കര്‍ണാടകയില്‍ ബിജെപി വളര്‍ന്നു. എനിക്ക് എപ്പോഴും അഗ്‌നിപരീക്ഷയായിരുന്നു. ഈ…

കനത്തമഴ; മുല്ലപ്പെരിയര്‍ ജലനിരപ്പ് ഉയര്‍ന്നു

ഇടുക്കി : കനത്ത മഴയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടി ഉയര്‍ന്നു . ജലനിരപ്പ് 138 അടിയില്‍ കൂടിയാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യം ഉണ്ടാകും. 142 അടിയാണ് പരമാവധി അനുവദനീയമായ ജലനിരപ്പ്. മഴ കുറഞ്ഞതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ജില്ലാ…

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ; പ്രതികളെ സി പി എം പുറത്താക്കുമെന്ന് സൂചന

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ ബിജു കരീമിനേയും സുനില്‍ കുമാറിനേയും സിപിഐഎമ്മില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനമായതായി സൂചന.സംഭവത്തില്‍ കടുത്ത നടപടി വേണമെന്ന് തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റിനോട് സംസ്ഥാന നേതൃത്വം നിലപാടറിയിച്ചിരുന്നു. പ്രതികളായ ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ബിജു…

ഐ എന്‍ എല്‍ പിളര്‍പ്പ് ; സി പി എം നിലപാട് നിര്‍ണ്ണായകം

തിരുവനന്തപുരം: പരസ്പരം പോരടിച്ചു ഐ.എന്‍.എല്‍ പിളര്‍പ്പിലേക്ക് .പാര്‍ട്ടിയിലെ ഇരുവിഭാഗം നേതാക്കളെയും എ.കെ.ജി. സെന്ററില്‍ വിളിച്ചുവരുത്തി സി.പി.എം. ഇനി ഇടതുമുന്നണിയില്‍ ഏതു വിഭാഗത്തിനാണ് ഇടംകിട്ടുകയെന്നതും രണ്ടു വിഭാഗത്തെയും കൂടെനിര്‍ത്തുമോയെന്നതും ചോദ്യമാണ്. ഇതില്‍ സി.പി.എമ്മിന്റെ നിലപാട് നിര്‍ണായകമാകും. ഐ.എന്‍.എല്‍. ദേശീയ നേതൃത്വം, ജനറല്‍ സെക്രട്ടറി…

സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി 12.3

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2684, കോഴിക്കോട് 2379, തൃശൂര്‍ 2190, എറണാകുളം 1687, പാലക്കാട് 1552, കൊല്ലം 1263, തിരുവനന്തപുരം 1222, ആലപ്പുഴ 914, കണ്ണൂര്‍ 884, കോട്ടയം 833, കാസര്‍ഗോഡ് 644, പത്തനംതിട്ട…

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് ; നാല് പ്രതികള്‍ പിടിയില്‍

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ നാലു പ്രധാന പ്രതികള്‍ പിടിയില്‍. കേസിലെ ഒന്നാം പ്രതി സുനില്‍കുമാര്‍, രണ്ടാം പ്രതി ബിജു, ജില്‍സ്, ബിജോയ് എന്നിവരാണ് കസ്റ്റഡിയിലായത. തൃശ്ശൂര്‍ അയ്യന്തോളിലെ ഒരു ഫ്ളാറ്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ ദിവസം ഇതിന്…

ഒളിമ്പിക്‌സ് ; ബാഡ്മിന്റണില്‍ പി വി സിന്ധുവിന് ജയം

ടോക്യോ: ഒളിമ്പിക്‌സിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയും 2016 ലെ വെള്ളി മെഡല്‍ ജേതാവുമായ പി വി സിന്ധുവിന് ടോക്യോയില്‍ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ആദ്യ ജയം. ഇസ്രായെല്‍താരം സെനിപോളികാര്‍പോവയെ നേരിട്ടുള്ള സെറ്റുകളിലാണ് പരാജയപ്പെടുത്തിയത്‌

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; ജോണ്‍ ബ്രിട്ടാസ് സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: പെഗാസസ് വിഷയത്തില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള സിപിഎം രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് സുപ്രീംകോടതിയെ സമീപിച്ചു. ഈ വിഷയത്തില്‍ ബ്രിട്ടാസ് സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്ത് പെഗാസസ് സ്‌പൈവെയര്‍ ഉപയോഗിച്ച് നിരീക്ഷണം നടന്നിട്ടുണ്ടോ…

കോവിഡ് പ്രതിരോധം; പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സബ് ഡിവിഷനുകള്‍ രൂപികരിക്കും; ഡിജിപി അനില്‍കാന്ത്

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഡിവൈഎസ്പി മാരുടേയും അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെയും നേതൃത്വത്തില്‍ കോവിഡ് സബ് ഡിവിഷനുകള്‍ രൂപീകരിക്കും. ഇതു സംബന്ധിച്ച നിര്‍ദ്ദേശം സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും കൈമാറി. കണ്ടെയ്ന്‍മെന്റ് മേഖലയായി…

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് ;ഭരണസമിതി അംഗങ്ങളെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യംചെയ്യും

തൃശ്ശൂര്‍: സിപിഐഎം ഭരണസമിതിയുള്ള കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഭരണസമിതി അംഗങ്ങളെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യംചെയ്യും. തൃശൂര്‍ ഓഫിസില്‍ ഹാജരാകാന്‍ മൂന്ന് അംഗങ്ങള്‍ക്ക് ക്രൈംബ്രൈാഞ്ച് നിര്‍ദേശം നല്‍കി. വായ്പ അനുവദിച്ചതിലെ അപാകതകളെക്കുറിച്ച് പ്രധാനമായും അന്വേഷിക്കും. ബാങ്ക് ഉദ്യോഗസ്ഥരായ പ്രതികളോടും ഹാജരാകാന്‍ അന്വേഷണസംഘം…