തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 18,531 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം 2816, തൃശൂര്‍ 2498, കോഴിക്കോട് 2252, എറണാകുളം 2009, പാലക്കാട് 1624, കൊല്ലം 1458, തിരുവനന്തപുരം 1107, കണ്ണൂര്‍ 990, ആലപ്പുഴ 986, കോട്ടയം 760, കാസര്‍ഗോഡ് 669,…
Category: News
ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ അലക്സിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പോലീസിന് കൈമാറി
കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ അലക്സിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പോലീസിന് കൈമാറി. ഒരു വര്‍ഷം മുന്‍പ് നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് സ്വകാര്യ ഭാഗങ്ങളില്‍ ഉണങ്ങാത്ത മുറിവുകള്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അനന്യയുടെ മരണം ആത്മഹത്യ തന്നെയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അനന്യ…
കൊടകര കേസിലെ കുറ്റപത്രം സിപിഎമ്മിന്റെ രാഷ്ട്രീയ പകപോക്കല്‍; ആരോപണവുമായി കെ സുരേന്ദ്രന്‍
തൃശൂര്‍; കൊടകര കേസിലെ കുറ്റപത്രം സിപിഐ എമ്മിന്റെ രാഷ്ട്രീയ പകപോക്കലാണന്ന് ബിജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കുറ്റപത്രം മല എലിയെ പ്രസവിച്ച പോലെയാണ്. തെളിവിന്റെ ഒരു കണിക പോലുമില്ല. ധര്‍മരാജന്റെ 164 മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നും കുറ്റപത്രം നല്‍കിയത്…
ടോക്യോ ഒളിമ്പിക്‌സ് ; ഇന്ത്യക്ക് ആദ്യ മെഡല്‍; ഭാരോദ്വഹനത്തില്‍ മിരാഭായ് ചാനുവിന് വെള്ളി
ടോക്യോ: ടോക്യോയില്‍ ഇന്ത്യക്ക് അഭിമാനമായി ആദ്യമെഡല്‍ സ്വന്തമാക്കി മിരാഭായ് ചാനു. ഭാരോദ്വഹനത്തിലാണ് വെള്ളിമെഡല്‍ നേടിയത്. വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിലാണ് മെഡല്‍ നേടിയത്. ചൈനയുടെ ഷിഹുയി ഹോവ് ഈ ഇനത്തില്‍ ഒളിമ്പിക്‌സ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. ആകെ 210 കിലോഗ്രാം ഉയര്‍ത്തിയാണ്…
ഐസിഎസ് സി പത്താംക്ലാസ്, ഐഎസ് സി പന്ത്രണ്ടാംക്ലാസ് പരീക്ഷാഫലം ഇന്ന്
ന്യൂഡല്‍ഹി: ഐസിഎസ് സി പത്താംക്ലാസ്, ഐഎസ് സി പന്ത്രണ്ടാംക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. കോവിഡ് പശ്ചാത്തലത്തില്‍ ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാകികയിരുന്നു. സുപ്രീംകോടതി നിര്‍ദ്ദേശിച്ച പ്രത്യേക മൂല്യ നിര്‍ണയത്തിന്റെ അടിസ്ഥാനലത്തിലാണ് ഫലപ്രഖ്യാപനം. വൈകിട്ട് മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുമെന്ന് സി…
ദേശീയപാതയുടെ വികസനത്തിനായ് ആരാധനാലയങ്ങള്‍ ഏറ്റെടുക്കേണ്ടി വന്നാല്‍ ദൈവം പൊറുത്തോളും;ഹൈക്കോടതി
കൊച്ചി: ദേശീയ പാത വികസനത്തിനായി ആരാധനാലയങ്ങള്‍ ഏറ്റെടുക്കേണ്ടി വന്നാല്‍ ദൈവം പൊറുത്തോളുമെന്ന് ഹൈക്കോടതി. നിസാര കാര്യങ്ങളുടെ പേരില്‍ ദേശീയപാത സ്ഥലമേറ്റെടുപ്പ് വിഷയങ്ങളില്‍ ഇടപെടില്ലായെന്നും കോടതി വ്യക്തമാക്കി. കൊല്ലം ഉമയനെല്ലൂരില്‍ ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നത് ചോദ്യം ചെയ്ത് കൊല്ലം സ്വദേശികളായ ബാലകൃഷ്ണ പിള്ള,…
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനമായ ദ വയറിന്റെ ഓഫീസില്‍ പൊലീസ റെയ്ഡ്
ന്യൂഡല്‍ഹി : പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ പുറത്തു വിട്ട ഡല്‍ഹിയിലെ ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനമായ ദ വയറിന്റെ ഓഫീസില്‍ പൊലീസ് പരിശോധന. സാധാരണ പരിശോധന മാത്രമാണിതെന്നാണ് പൊലീസ് വാദം. ദല്‍ഹി പൊലീസിന്റേത് വിചിത്രമായ നടപടിയാണെന്ന് ദ വയര്‍ പ്രതികരിച്ചു.
സംസ്ഥാനത്ത് ഇന്ന് 17,518 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.63
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 17,518 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2871, തൃശൂര്‍ 2023, കോഴിക്കോട് 1870, എറണാകുളം 1832, കൊല്ലം 1568, പാലക്കാട് 1455, കണ്ണൂര്‍ 1121, കോട്ടയം 1053, തിരുവനന്തപുരം 996, ആലപ്പുഴ 901, കാസര്‍ഗോഡ് 793, പത്തനംതിട്ട…
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ; അന്വേഷണത്തിനായി രാഹുല്‍ ഗാന്ധി ഫോണ്‍ നല്‍കണമെന്ന് ബിജെപി
ന്യൂഡല്‍ഹി : പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ നടന്നുവെന്ന് ഉറപ്പുണ്ടെങ്കില്‍ രാഹുല്‍ ഗാന്ധി മൊബൈല്‍ ഫോണ്‍ അന്വേഷണത്തിനായി നല്‍കണമെന്ന് ബിജെപി വക്താവ് രാജ്യവര്‍ദ്ധന്‍ റാത്തോര്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടതിനാലാണ് കോണ്‍ഗ്രസ് ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നത് എന്നും, വിവാദം അടിസ്ഥാന രഹിതമാണന്നും…
