ആറുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചുകൊന്ന കൊന്ന പ്രതിയെ എന്‍കൗണ്ടറില്‍ കൊല്ലുമെന്ന് മന്ത്രി

ഹൈദരാബാദ്: തെലങ്കാനയില്‍ ആറുവയസ്സുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊന്ന കേസില്‍ പൊലീസ് തേടുന്ന 30കാരനെ എന്‍കൗണ്ടറില്‍ കൊല്ലുമെന്ന് മന്ത്രി. തൊഴില്‍ വകുപ്പ് മന്ത്രി മല്ല റെഡ്ഡിയുടെ വാക്കുകളാണു വിവാദമായത്. കേസിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനാണു പ്രതിയെ ഏറ്റുമുട്ടലില്‍ കൊല്ലുമെന്നു മന്ത്രി പറഞ്ഞത്. പ്രതിയെ…

ടെലികോം, വാഹനനിര്‍മ്മാണ മേഖലകളില്‍ പുതിയ പാക്കേജുകള്‍ പ്രഖ്യാപിച്ചു കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ ടെലികോം, വാഹനനിര്‍മ്മാണ മേഖലകളില്‍ പുതിയ പാക്കേജുകള്‍ പ്രഖ്യാപിച്ചു കേന്ദ്ര സര്‍ക്കാര്‍. പുതിയ തീരുമാന പ്രകാരം മുന്‍കൂര്‍ അനുമതിയില്ലാതെ 100 ശതമാനം വിദേശ നിക്ഷേപത്തിനുളള അനുമതിയാണ് ടെലികോം മേഖലയില്‍ സര്‍ക്കാര്‍ ് പ്രഖ്യാപിച്ചത്. ഇതിന് പുറമേ എജിആര്‍ ഉള്‍പ്പടെ ടെലികോം…

നീറ്റ് പരീക്ഷാപേടി: തമിഴ്‌നാട്ടില്‍ ഒരു വിദ്യാര്‍ത്ഥിനികൂടി ആത്മഹത്യ ചെയ്തു

ചെന്നൈ: നീറ്റ് പരീക്ഷാ പേടിയില്‍ തമിഴ്‌നാട്ടില്‍ ഒരു വിദ്യാര്‍ത്ഥിനികൂടി ആത്മഹത്യ ചെയ്തു. അരിയലൂര്‍ സ്വദേശി കനിമൊഴി ( 17) ആത്മഹത്യ ചെയ്തു. പരീക്ഷയില്‍ തോല്‍ക്കുമോ എന്ന ഭയമാണ് ആത്മഹത്യയുടെ കാരണം. മൂന്ന് ദിവസം മുന്‍പ് സേലത്തും സമാനമായ സംഭവം നടന്നിരുന്നു. നീറ്റ്…

നിര്‍ബന്ധിച്ച് സല്യൂട്ട്; സുരേഷ് ഗോപി എംപിക്കെതിരെ ഡിജിപിക്ക് പരാതി നല്കി കെ എസ് യു

തൃശൂര്‍: ഒല്ലൂരില്‍ പൊലീസ് ഉദ്യോഗസ്ഥനെ കൊണ്ട് നിര്‍ബന്ധിച്ച് സല്യൂട്ട് ചെയ്യിച്ചതില്‍ സുരേഷ് ഗോപി എംപിക്കെതിരെ കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനയായ കെഎസ് യുവാണ് ഡിജിപിക്ക് പരാതി നല്‍കി്. സല്യൂട്ട് അടിപ്പിച്ചത് അപമാനിക്കാന്‍ വേണ്ടിയാണെന്നും കോവിഡ് മാനദണ്ഡം പാലിക്കാതെ നടത്തിയ പരിപാടിക്കെതിരെ കേസെടുക്കണമെന്നും കെ.എസ്.യു…

അബദ്ധത്തില്‍ അക്കൗണ്ടില്‍ അഞ്ചര ലക്ഷം; മോദി തന്നതെന്ന് വാദം; യുവാവ് അറസ്റ്റില്‍

പാറ്റ്ന: ബാങ്ക് അക്കൗണ്ടിലേക്ക് അബദ്ധത്തിലെത്തിയ ലക്ഷങ്ങള്‍ സ്വന്തമാക്കാന്‍ ശ്രമിച്ച യുവാവ് കുടുങ്ങി. ബിഹാറിലെ രഞ്ജിത് ദാസ് എന്ന യുവാവിന്റെ അക്കൗണ്ടിലേക്കാണ് പണമെത്തിയത്. ഖബരിയ ബ്രാഞ്ച് ഗ്രാമീണ്‍ ബാങ്കിനാണ് ഈ അബദ്ധം സംഭവിച്ചത്. ഉടന്‍ തന്നെ ബാങ്ക് അധികൃതര്‍ യുവാവിനോട് കാര്യം വ്യക്തമാക്കി…

സംസ്ഥാനത്തെ ആദ്യ ഡോസ് വാക്സിനേഷന്‍ 80 ശതമാനം പിന്നിട്ടു; രണ്ട് മാസം കൊണ്ട് രണ്ടാം ഡോസ് വാക്‌സീനേഷനും പൂര്‍ത്തിയാക്കാന്‍ കഴിയും

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വാക്‌സീനേഷന്‍ നിര്‍ണായക ഘട്ടം പിന്നിടുകയാണ്. 80.17 ശതമാനം പേര്‍ ആദ്യഡോസ് സ്വീകരിച്ചു. 2.30 കോടി പേരാണ് ഇതുവരെ ഒന്നാം ഡോസ് സ്വീകരിച്ചത്. 32.17 ശതമാനം അഥവാ 92.31 ലക്ഷം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സീനും നല്‍കാനായി എന്ന്…

സംസ്ഥാനത്ത് ഇന്ന് 17,681 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,681 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2143, കോട്ടയം 1702, കോഴിക്കോട് 1680, എറണാകുളം 1645, തൃശൂര്‍ 1567, പാലക്കാട് 1558, മലപ്പുറം 1372, കൊല്ലം 1348, ആലപ്പുഴ 969, കണ്ണൂര്‍ 967, വയനാട് 869, പത്തനംതിട്ട…

പത്തുവര്‍ഷം ഒറ്റമുറിയില്‍ ലോകമറിയാതെ കഴിഞ്ഞ പ്രണയജോഡികളായ റഹ്‌മാനും സജിതയും വിവാഹിതരായി

പാലക്കാട്: പത്തുവര്‍ഷം ഒറ്റമുറിയില്‍ ലോകമറിയാതെ കഴിഞ്ഞ അപൂര്‍വ പ്രണയജോഡികളായ റഹ്‌മാനും സജിതയും വിവാഹിതരായി. പാലക്കാട് നെന്മാറയിലെ സബ് രജിസ്ട്രാര്‍ ഓഫീസിലാണ് ഇരുവരും വിവാഹിതരായത്. നെന്മാറ എംഎല്‍എ കെ ബാബുവിന്റെ സാന്നിധ്യത്തിലായിരുന്നു വിവാഹം. പുരോഗമന കലാ സാഹിത്യസംഘത്തിന്റെ കൊല്ലങ്കോട് ഏരിയ കമ്മിയാണ് വിവാഹത്തിനുള്ള…

കോണ്‍ഗ്രസ് വിട്ട് ആര് പോയാലും, ഒരു ചുക്കും സംഭവിക്കില്ല; വി ഡി സതീശന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് ആര് പോയാലും ഒരു ചുക്കും സംഭവിക്കില്ല. കരുണാകരന്‍ വിട്ടു പോയപ്പോള്‍ പോലും പാര്‍ട്ടി തളര്‍ന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.. കരുണാകരനെ പോലെ വലിയവര്‍ അല്ല വിട്ടു പോയ ആരും. നാളെ താന്‍ പോയാലും കോണ്‍ഗ്രസിന്…

യു ഡി എഫില്‍ നിന്ന് കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും സി പി എമ്മിലും എല്‍ ഡി എഫിലുമെത്തും; എം എ ബേബി

തിരുവനന്തപുരം: യു ഡി എഫില്‍ നിന്ന് കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും സി പി എമ്മിലും എല്‍ ഡി എഫിലുമെത്തുമെന്ന് സി പി എം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. ലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍ കൂടുതല്‍ പേര്‍ പാര്‍ട്ടിവിടും. യു ഡി…