ന്യൂഡല്ഹി: പ്ലസ് വണ് പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്ജി സുപ്രിംകോടതി തള്ളി. കോവിഡ് മാനദണ്ഡങ്ങള് പാലിച്ച് പരീക്ഷ ഓണ്ലൈനായി നടത്താമെന്ന് കോടതി പറഞ്ഞു. കഴിഞ്ഞ ആറാം തിയ്യതി ആരംഭിക്കേണ്ടിയിരുന്ന പരീക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. കോവിഡ് സാഹചര്യം അവഗണിച്ച് പരീക്ഷ ഓഫ്ലൈനായി…
Category: News
സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നു; ഐ സി എം ആര്
ന്യൂഡല്ഹി: കേരളത്തില് കോവിഡ് വ്യാപനം കുറയുന്നതായി ഇന്ത്യന് കൗണ്സില് ഓഫ് മെഡിക്കല് റിസര്ച്ചി (ഐ സി എം ആര്) ന്റെ വിലയിരുത്തല്. ഇതര സംസ്ഥാനങ്ങളിലും രോഗവ്യാപനം കുറഞ്ഞു വരികയാണെന്ന് ഐ സി എം ആര് പറയുന്നു. കോവിഡ് വാക്സിന്റെ ആദ്യ ഡോസ്…
ജി എസ് ടി കൗണ്സില് യോഗം ഇന്ന്; പെട്രോളും ഡീസലും ജി എസ് ടി പരിധിയില് ഉള്പ്പെടുത്തുമോ എന്ന് ഇന്നറിയാം
ന്യൂഡല്ഹി: പെട്രോളും ഡീസലും ജിഎസ്ടിയില് ഉള്പ്പെടുത്തണമോയെന്നത് ഇന്നറിയാം. 45-ാമത് ജിഎസ്ടി കൗണ്സില് യോഗം ഇന്ന് ലഖ്നൗവില് ചേരും. പെട്രോള്, ഡീസല്, പ്രകൃതി വാതകം, വിമാന ഇന്ധനം എന്നിവ ജിഎസ്ടിയില് ഉള്പ്പെടുത്തി വില കുറക്കാനുള്ള ചരിത്രപരമായ തീരുമാനം കൗണ്സിലില് ഉണ്ടാകുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. ജിഎസിടിയില്…
“കൈകോർക്കാം ലഹരിക്കെതിരെ ലഹരി വിമുക്ത എറണാകുളം” ; നവ മാധ്യമ പ്രചാരണ മത്സരം ഒന്നാം സ്ഥാനം ഈസ്റ്റ് മാറാടി സ്കൂളിന്
സാമൂഹ്യ നീതി വകുപ്പ് നശാമുക്ത് അഭിയാൻ ഇന്ത്യയുടെ ഭാഗമായി “കൈകോർക്കാം ലഹരിക്കെതിരെ ലഹരി വിമുക്ത എറണാകുളം” എന്ന ക്യാമ്പയിനിൽ സോഷ്യൽ മീഡിയ പ്രചാരണ വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ഈസ്റ്റ് മാറാടി വി.എച്ച്.എസ് സ്കൂളിനുള്ള സമ്മാനം എറണാകുളം അസിസ്റ്റൻൻ്റ് കളക്ടർ സച്ചിൻ…
സുരേഷ് ഗോപി എന്ന വ്യക്തിയെ അല്ല,ഇന്ത്യന് പാര്ലമെന്റില് അംഗമായ ഒരു വ്യക്തിയെ പോലീസ് ഉദ്യോഗസ്ഥന് സല്യൂട്ട് ചെയ്യണം,അത് മര്യാദയാണ്; ഗണേഷ് കുമാര്
തിരുവനന്തപുരം: . സുരേഷ് ഗോപി എന്ന വ്യക്തിയെ അല്ല. ഇന്ത്യന് പാര്ലമെന്റില് അംഗമായ ഒരു വ്യക്തിയെ പോലീസ് ഉദ്യോഗസ്ഥന് സല്യൂട്ട് ചെയ്യണം. സല്യൂട്ട് വിവാദത്തില് സുരേഷ് ഗോപി എം.പിയെ പിന്തുണച്ച് കെ.ബി ഗണേഷ്കുമാര് എം.എല്.എ. പാര്ലമെന്റ് അംഗത്തെ പോലീസ് ഉദ്യോഗസ്ഥന് സല്യൂട്ട്…
സംസ്ഥാനത്ത് വീണ്ടും കോവിഡ് കേസുകള് ഉയരുന്നു; ഇന്ന് 22,182 പേര്ക്ക് രോഗം സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില് ഇന്ന് 22,182 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര് 3252, എറണാകുളം 2901, തിരുവനന്തപുരം 2135, മലപ്പുറം 2061, കോഴിക്കോട് 1792, പാലക്കാട് 1613, കൊല്ലം 1520, ആലപ്പുഴ 1442, കണ്ണൂര് 1246, കോട്ടയം 1212, പത്തനംതിട്ട 1015, ഇടുക്കി…
പൂന്തുറ സിറാജ് അന്തരിച്ചു
തിരുവനന്തപുരം: പി ഡി പി മുന് ജനറല് സെക്രട്ടറി പൂന്തുറ സിറാജ് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്ബുദ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. സിറാജ് മൂന്നു തവണ തിരുവനന്തപുരം കോര്പ്പറേഷന് കൗണ്സിലര് ആയിരുന്നു. രണ്ടു തവണ പി.ഡി.പി. ലേബലിലും ഒരു…
മഞ്ചേശ്വരം കോഴക്കേസില് കെ സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്ത് വിട്ടയച്ചു
കാസര്കോട്: മഞ്ചേശ്വരം കോഴക്കേസില് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്ത് വിട്ടയച്ചു. രാവിലെ പത്തിന് ശേഷമാണ് അദ്ദേഹം കാസര്കോട് ഗസ്റ്റ് ഹൗസില് ചോദ്യം ചെയ്യലിന് ഹാജരായത്. അടച്ചിട്ട മുറിയിലായിരുന്നു ചോദ്യം ചെയ്യല്. കാസര്കോട്…
ടിപിആര് അടിസ്ഥാനമാക്കിയുള്ള അടച്ചിടല് ശാസ്ത്രീയമല്ല; വാര്ഡുകളുടെ അടച്ചിടല് ഒഴിവാക്കും
തിരുവനന്തപുരം: കേരളത്തിന്റെ അടച്ചിടല് തീരുമാനിച്ചിരുന്നത് ടിപിആര് അടിസ്ഥാനമാക്കിയായിരുന്നു. എന്നാല് ടിപിആര് അടിസ്ഥാനമാക്കിയുള്ള അടച്ചിടല് ശാസ്ത്രീയമല്ലെന്ന വിമര്ശനം ഉയര്ന്നു. സംസ്ഥാനത്ത് ഒരു ഡോസ് വാക്സീനെങ്കിലും എടുത്തവര് 80 ശതമാനം കഴിഞ്ഞാല് ടിപിആര് അടിസ്ഥാനമാക്കി വ്യാപനം വിലയിരുത്തേണ്ട എന്നതായിരുന്നു വിദഗ്ധ സമിതി നിര്ദേശം. അതിനാല്…
കനയ്യ കുമാര് രാഹുല് ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി; ദളിത് നേതാവും എംഎല്എയുമായ ജിഗ്നേഷ് മേവാനിയും കോണ്ഗ്രസിലേക്കെന്ന് സൂചന
ന്യൂഡല്ഹി: സിപിഐ നേതാവും ജെഎന്യു വിദ്യാര്ത്ഥി യൂണിയന് മുന് പ്രസിഡന്റുമായ കനയ്യ കുമാര് രാഹുല് ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രണ്ടു വര്ഷത്തിനിടയില് നിരവധി യുവനേതാക്കള് കൊഴിഞ്ഞു പോയ കോണ്ഗ്രസിലേക്കുള്ള അദ്ദേഹത്തിന്റെ വരവിന് കളമൊരുങ്ങുന്നതിന്റെ സൂചനയാണ് കൂടിക്കാഴ്ചയെന്നാണ് വിവരം. കനയ്യകുമാറിനൊപ്പം ഗുജറാത്തിലെ ദളിത്…
