തിരുവനന്തപുരം: യൂണിവേഴ്സല് ഇമ്മ്യൂണൈസേഷന് പരിപാടിയുടെ ഭാഗമായി പുതുതായി ഉള്പ്പെടുത്തിയ ന്യൂമോകോക്കല് കോണ്ജുഗേറ്റ് വാക്സിനെഷന്റെ (പിസിവി) സംസ്ഥാനതല ഉദ്ഘാടനം തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില് വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് നിര്വഹിച്ചു. ന്യൂമോകോക്കല് കോണ്ജുഗേറ്റ് വാക്സിന് കുഞ്ഞുങ്ങളുടെ ആരോഗ്യത്തില് വളരെ…
Category: News
സംസ്ഥാനത്ത് ഇന്ന് 13,834 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില് ഇന്ന് 13,834 പേര്ക്ക് കോവിഡ്-19 (covid 19)സ്ഥിരീകരിച്ചു. തൃശൂര് 1823, എറണാകുളം 1812, തിരുവനന്തപുരം 1464, കോഴിക്കോട് 1291, കൊല്ലം 1131, മലപ്പുറം 1125, കോട്ടയം 896, പത്തനംതിട്ട 858, ആലപ്പുഴ 811, കണ്ണൂര് 744, പാലക്കാട് 683,…
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില് യെല്ലോ അലര്ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര ന്റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില് ഇന്ന് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചു. ഗുജറാത്ത് തീരത്ത് അതിതീവ്ര ന്യൂനംമര്ദ്ദം രൂപപ്പെട്ടതാണ് മഴ കനക്കാന് കാരണം.…
പാലാ സെന്റ് തോമസ് കോളേജില് വിദ്യാര്ത്ഥിനിയെ കഴുത്തറുത്ത് കൊന്നു; കൊല നടത്തിയത് സഹപാഠി
പാലാ : പാലാ സെന്റ് തോമസ് കോളേജില് വിദ്യാര്ത്ഥിനിയെ കഴുത്തറുത്ത് കൊന്നു. തലയോലപ്പറമ്പ് സ്വദേശിനി നിതിന മോളാണ് ദാരുണമായി കൊല്ലപ്പെട്ടത്. കൂത്താട്ടുകുളം സ്വദേശിയായ സഹപാഠിയാണ് കൊല നടത്തിയത്. പ്രണയാഭ്യര്ത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. പെണ്കുട്ടിയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതിയായ…
പിണറായി ഭരിക്കുന്ന ആഭ്യന്തര വകുപ്പിന്റെയും കോണ്ഗ്രസിനെ നയിക്കുന്ന നേതാക്കളുടെയും ശരിയായ മുഖമാണ് പുരാവസ്തു തട്ടിപ്പുകാരനിലൂടെ പുറത്തുവന്നത്; വി. മുരളീധരന്
തിരുവനന്തപുരം: മോണ്സണ് മാവുങ്കല് കേസില് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പരിഹസിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്. പിണറായി ഭരിക്കുന്ന ആഭ്യന്തര വകുപ്പിന്റെയും കോണ്ഗ്രസിനെ നയിക്കുന്ന നേതാക്കളുടെയും ശരിയായ മുഖമാണ് പുരാവസ്തു തട്ടിപ്പുകാരനിലൂടെ പുറത്തുവന്നത്. പെഗാസസ്, ഫോണ് ചോര്ത്തല് ”എന്നെല്ലാം ആക്രോശിക്കുന്ന സഖാക്കള്, സാധാരണക്കാരന്റെ സിഡിആര്…
മോന്സന് മാവുങ്കല് സ്ത്രീകളെ വലയിലാക്കിയിരുന്നത് കോസ്മറ്റോളജിസ്റ്റ് എന്ന് പറഞ്ഞ്; വിലകൂടിയ സൗന്ദര്യവര്ധക വസ്തുക്കളില് വീണ് ഉന്നതരുടെ ഭാര്യമാരും
കൊച്ചി: ‘കോസ്മറ്റോളജിസ്റ്റ്’ എന്നുപറഞ്ഞ് നടന്നിരുന്ന മോന്സന് മാവുങ്കല് സ്ത്രീകളെ വലയിലാക്കിയിരുന്നത് സൗന്ദര്യവര്ധക വസ്തുക്കള് നല്കി. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത വിലകൂടിയ സൗന്ദര്യവര്ധക വസ്തുക്കളായിരുന്നു ചികില്സയുടെ ഭാഗമായി നല്കിയിരുന്നത്. അതുകൊണ്ടുതന്നെ ഇതുപയോഗിച്ച പലര്ക്കും ഫലപ്രാപ്തിയും ലഭിച്ചിരുന്നു. ഈ വിവരം അറിഞ്ഞ് ചില ഉന്നതരുടെ…
ക്രഷര് തട്ടിപ്പ് കേസ്; പി വി അന്വര് വഞ്ചന നടത്തിയതായി ക്രൈംബ്രാഞ്ച്
കോഴിക്കോട്: കര്ണാടകയില് ക്രഷര് ബിസിനസില് പങ്കാളിത്തം വാഗ്ദാനം ചെയ്ത് മലപ്പുറം സ്വദേശിയായ പ്രവാസിയുടെ 50 ലക്ഷം തട്ടിപ്പ് നടത്തിയതായി ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്ട്ട്. മഞ്ചേരി ചീഫ് ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതിയിലാണ് മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി വിക്രമന് ഇടക്കാല അന്വേഷണ റിപ്പോര്ട്ട്…
ഡ്രൈവിംഗ് ലൈസന്സ്, വാഹന രജിസ്ട്രേഷന്, ഫിറ്റ്നസ് സര്ട്ടിഫിക്കറ്റ്, പെര്മിറ്റ് എന്നിവയുടെ കാലാവധി നീട്ടി
തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസന്സ്, വാഹന രജിസ്ട്രേഷന് സര്ട്ടിഫിക്കറ്റ്, ഫിറ്റ്നസ് സര്ട്ടിഫിക്കറ്റ്, പെര്മിറ്റ് മുതലായ രേഖകളുടെ കാലാവധി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് ഒരു മാസം നീട്ടിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഫിറ്റ്നസ് സര്ട്ടിഫിക്കറ്റുകളുടെ കാലാവധി അവസാനിക്കുന്നതിനാല് വാഹനങ്ങള്ക്ക് നിരത്തിലിറക്കാന് സാധിക്കാത്തതും…
പോപ്പ് ഗായിക ഷക്കീറയെ കട്ടുപന്നികള് ആക്രമിച്ചു; സംഭവം മകനുമൊത്ത് പാര്ക്കില് നടക്കുന്നതിനിടയില്
മാഡ്രിഡ്: പോപ്പ് ഗായിക ഷക്കീറയെ കാട്ടുപന്നികള് ആക്രമിച്ചു. ലോകത്തെ തന്നെ ഏറ്റവും മൂല്യമേറിയ താരമാണ് അവര്. ഇപ്പോള് അവരെ കാട്ടുപന്നി ആക്രമിച്ചത് വലിയ ചര്ച്ചയായി മാറിയിരിക്കുകയാണ്. സ്പെയിനിലെ നഗരമായ ബാഴ്സലോണയിലെ പാര്ക്കിലൂടെ എട്ട് വയസ്സുകാരനായ മകനൊപ്പം നടക്കുന്നതിനിടെയാണ് കൊളംബിയന് ഗായികയായ ഷക്കീറയെ…
സംസ്ഥാനത്ത് ഇന്ന് 15,914 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില് ഇന്ന് 15,914 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2332, തൃശൂര് 1918, തിരുവനന്തപുരം 1855, കോഴിക്കോട് 1360, കോട്ടയം 1259, ആലപ്പുഴ 1120, കൊല്ലം 1078, മലപ്പുറം 942, പാലക്കാട് 888, പത്തനംതിട്ട 872, കണ്ണൂര് 799, ഇടുക്കി…
