തിരുവനന്തപുരം: നയാപൈസ കൈയ്യിലില് ഇല്ലെന്ന് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മോന്സണ് മാവുങ്കല് ക്രൈം ബ്രാഞ്ചിനോട്. പണമെല്ലാം ധൂര്ത്തടിച്ചെന്നാണ് മോന്സണ് ക്രൈം ബ്രാഞ്ചിനോട് പറഞ്ഞത്. പരാതിക്കാരില് നിന്ന് പത്ത് കോടി വാങ്ങിയിട്ടില്ലെന്നും മോന്സണ് പറഞ്ഞു. അതേസമയം, ബാങ്ക് വഴി കൈപ്പറ്റിയ തുക…
Category: News
മോണ്സണിന്റെ പക്കല് ബോളിവുഡ് താരം കരീന കപൂറിന്റെ ആഡംബര കാറും
ചേര്ത്തല: പുരാവസ്തു തട്ടിപ്പ് കേസില് അറസ്റ്റിലായ മോണ്സണ് മാവുങ്കലിന്റെ പക്കല് ബോളിവുഡ് താരം കരീന കപൂറിന്റെ ആഡംബര കാറും. പോര്ഷെ ബോക്സ്റ്റര് കാറാണ് മോന്സണിന്റെ കൈവശമുണ്ടായിരുന്നത്. ശ്രീവത്സം ഗ്രൂപ്പിന്റെ യാര്ഡില് സക്ഷിച്ചിരുന്ന കാര് ഒരു കേസിനെ തുടര്ന്ന് പൊലീസ് പിടിച്ചെടുക്കുകയായിരുന്നു. 2007…
കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റ അവധിയില്
കൊച്ചി: കൊച്ചി മെട്രോ റെയില് എം ഡി ലോക്നാഥ് ബെഹ്റ അവധിയില് പ്രവേശിച്ചു.ഭാര്യയുടെ ചികിത്സാര്ഥമാണ് അവധിയെന്നാണ് വിശദീകരണം. ബെഹ്റ, സ്വദേശമായ ഒഡിഷയിലേക്കു പോവുമെന്നാണ് ലഭിക്കുന്ന സൂചനകള്. പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോന്സണ് മാവുങ്കലിന്റെ അറസ്റ്റിന് ശേഷം മുന് സംസ്ഥാന പൊലീസ്…
ഭവാനിപൂരില് വോട്ടെടുപ്പ് തുടങ്ങി; മമതയ്ക്ക് നിര്ണായകം
കൊല്ക്കത്ത: പശ്ചിമ ബംഗാള് മുഖ്യമന്ത്രി സ്ഥാനത്ത് മമത ബാനര്ജിയുടെ ഭാവി തീരുമാനിക്കാനുള്ള നിര്ണായക ഉപതെരഞ്ഞെടുപ്പ് ഇന്ന്. മമത മത്സരിക്കുന്ന ഭവാനിപൂര് അടക്കം മൂന്ന് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര് മൂന്നിനാണ് വോട്ടെണ്ണല്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില് നന്ദിഗ്രാമില് മത്സരിച്ച മമത, സുവേന്ദു…
സംസ്ഥാനത്ത് ഞായാറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്ദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: കേരളത്തില് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് 2 മണി മുതല് രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്നും മുന്നറിയിപ്പില് പറയുന്നു. ഇടിമിന്നല് അപകടകരമായതിനാല് പൊതുജനങ്ങള് മുന്കരുതല്…
പുരാവസ്തു തട്ടിപ്പ് കേസ്; ശില്പ്പി സുരേഷിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും
ചേര്ത്തല: പുരാവസ്തു തട്ടിപ്പ് കേസില് ശില്പ്പി സുരേഷിന്റെ മൊഴി ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും. മോന്സനെ ചേര്ത്തലയിലെ വീട്ടിലെത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും. കേസില് പരാതിക്കാരുടെ മൊഴിയെടുക്കുന്നത് ഇന്നും തുടരും. താന് നിര്മിച്ച വിഗ്രഹങ്ങള് പുരാവസ്തുവെന്ന പേരില് മോന്സണ് വില്ക്കാന് ശ്രമിച്ചുവെന്ന് കാട്ടി…
സംസ്ഥാനത്ത് ഇന്ന് 12,161 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു ; 17,862 പേര് രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,161 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര് 1541, എറണാകുളം 1526, തിരുവനന്തപുരം 1282, കോഴിക്കോട് 1275, മലപ്പുറം 1017, കോട്ടയം 886, കൊല്ലം 841, പാലക്കാട് 831, കണ്ണൂര് 666, ആലപ്പുഴ 647, ഇടുക്കി 606, പത്തനംതിട്ട…
കൊച്ചിയില് ട്രാന്സ്ജെന്ഡര് ആത്മഹത്യ ചെയ്ത നിലയില്
കൊച്ചി: കൊച്ചിയില് ട്രാന്സ്ജെന്ഡര് ആത്മഹത്യ ചെയ്ത നിലയില്. കൊല്ലം സ്വദേശിനിയായ ശ്രദ്ധയെയാണ്[21]എറണാകുളം പോണേക്കരയിലെ വീട്ടില് ആത്മഹത്യ ചെയ്ത നിലയില് കണ്ടെത്തിയത്. ഇന്ക്വസ്റ്റ് നടപടികള്ക്ക് ശേഷം ബന്ധുക്കള്ക്ക് മൃതദേഹം വിട്ടുകൊടുക്കും. കൊല്ലം സ്വദേശിയായ ശ്രദ്ധ പഠനാവശ്യത്തിനാണ് കൊച്ചിയിലെത്തിയത്. കഴിഞ്ഞ ആറ് മാസമായി ശ്രദ്ധയും…
കോഴിക്കോട് ജില്ലയില് നിന്നു പിടികൂടിയ വവ്വാലുകളില് നിപ സാന്നിധ്യം കണ്ടെത്തി;പ്രഭവകേന്ദ്രം വവ്വാലുകളെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോഴിക്കോട് ജില്ലയില് നിന്നു പിടികൂടിയ രണ്ടിനം വവ്വാലുകളില് നിപ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്ജ് അറിയിച്ചു. സംസ്ഥാനത്തെ നിപ ബാധയുടെ പ്രഭവ കേന്ദ്രം വവ്വാല് ആണെന്ന് അനുമാനിക്കാവുന്നതാണ്, പഠനത്തിലെ കണ്ടെത്തലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. പ്രദേശത്തുനിന്നു പിടികൂടിയ വവ്വാലുകളില് ഇന്ത്യന്…
സ്കൂള് വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കി; മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: സ്കൂള് വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കാന് തീരുമാനിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഗതാഗത വകുപ്പിന്റെ ശുപാര്ശ മുഖ്യമന്ത്രി അംഗീകരിച്ചതായി മന്ത്രി അറിയിച്ചു. കഴിഞ്ഞ വര്ഷം ഒക്ടോബര് മുതലുള്ള റോഡ് ടാക്സാണ് സര്ക്കാര് എഴുതി തള്ളിയത്. കൂടാതെ കോണ്ട്രാക്ട്…
