ജനസംഖ്യാ നിയന്ത്രണ നിയമം ഉടൻ, ശക്തമായ തീരുമാനങ്ങൾ നേരത്തേ എടുത്തിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി

ന്യൂഡൽഹി: രാജ്യത്ത് ജനസംഖ്യ നിയന്ത്രണം ന‌‌ടപ്പിലാക്കുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ. ഇതുമായി ബന്ധപ്പെട്ട നിയമം ഉടൻ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ഛത്തീസ്ഗഡിലെ റായ്പൂരിൽ ഗരീബ് കല്യാൺ സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ആരും ആശങ്കപ്പെടേണ്ടതില്ല. ആ നിയമം ഉടൻ…

തിരുവനന്തപുരം പ്രസ് ക്ലബ് വിദ്യാർത്ഥികൾ സമരത്തിൽ, ഏറ്റെടുത്ത് എസ് എഫ് ഐ

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ്‌ ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരത്തിന് പിന്തുണയുമായി എസ് എഫ് ഐ. ഇൻസ്റ്റിറ്റ്യൂട്ടിനെ തകർക്കാനുള്ള മാനേജിങ് കമ്മിറ്റിയുടെ ബോധപൂർവമായ ശ്രമം പ്രതിഷേധാർഹമാണെന്ന്‌ എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി. ആവശ്യമായ പഠനസൗകര്യവും ഒരുക്കാൻ പ്രസ്‌ ക്ലബ്‌ ഭരണ…

കോടതിയിൽ പൂർണ വിശ്വാസം, വിജയ് ബാബു കൊച്ചിയിലെത്തി

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ അന്വേഷണ നേരിടുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബു കൊച്ചിയിലെത്തി. കേസിൽ നടന് ഇന്നലെ ഹൈക്കോടതി ഇടക്കാല ജാമ്യം നൽകിയിരുന്നു. വിജയ് ബാബുവിന്റെ അറസ്റ്റ് വ്യാഴാഴ്ച വരെയാണ് തടഞ്ഞ് കൊണ്ടാണ് ഉത്തരവ്. കോടതിയിൽ വിശ്വാസമുണ്ടെന്ന് നടൻ പ്രതികരിച്ചു.…

ജനപ്രിയൻ മോദി തന്നെ, പ്രധാനമന്ത്രി പദത്തിലെ എട്ടാം വാർഷികത്തിൽ നടത്തിയ സർവേയിൽ കൂറ്റൻ ജനസമ്മതി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനസമ്മതി വർദ്ധിക്കുന്നതായി സർവേ ഫലം. ലോക്കൽ സർക്കിൾ നടത്തിയ സർവേയിൽ പങ്കെടുത്ത അഭിപ്രായം പങ്കുവച്ച 64,000 പേരിൽ 67 ശതമാനവും രണ്ടാം ടേമിൽ മോദി സർക്കാർ പ്രതീക്ഷകൾ നിറവേറ്റി എന്നാണ് അഭിപ്രയപ്പെട്ടത്. കൊവിഡ് തുടങ്ങിയതിന്…

ആരോപണം തള്ളി കെപിഎ മജീദ്; അബ്ദുൾ ലത്തീഫിന് ലീ​ഗുമായി ബന്ധമില്ല

തൃക്കാക്കര: ജോ ജോസഫിനെതിരായ വ്യാജ വിഡിയോ അപ്ലോഡ് ചെയ്ത വ്യക്തി ലീ​ഗ് അനുഭാവിയാണെന്ന ആരോപണം തള്ളി കെപിഎ മജീദ്. അബ്ദുൾ ലത്തീഫിന് ലീ​ഗുമായി ബന്ധമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ദിവസം വിഷയം ആളി കത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പിടിയിലായ വ്യക്തിക്ക് ലീ​ഗുമായി…

ജമ്മുകാശ്മീരിൽ അധ്യാപികയെ ഭീകരര്‍ വെടിവച്ച് കൊന്നു, പ്രദേശത്ത് കനത്ത സുരക്ഷ

മകുൽഗാം: ജമ്മു കശ്മീരിൽ അധ്യാപികയെ തീവ്രവാദികൾ വെടിവച്ചുകൊന്നു. കുൽഗാം സ്വദേശിയായ രജനി ഭല്ല എന്ന അധ്യാപികയാണ് കൊല്ലപ്പെട്ടത്. വെടിവയ്പ്പിൽ ഗുരുതരമായി പരിക്കേറ്റ അധ്യാപികയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭീകരരെ ഉടൻ പിടികൂടുമെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. കുൽഗാമിലെ ഗോപാൽപോര മേഖലയിലെ…

തൃക്കാക്കരയിൽ കനത്ത പോളിങ്, പ്രതീക്ഷയോടെ മുന്നണികൾ

കൊച്ചി: തൃക്കാക്കരയിൽ കനത്ത പോളിങ്. പോളിങ് ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ടനിര രൂപപ്പെ‌ട്ടിട്ടുണ്ട്. കൃത്യം 7 മണിക്കാണ് പോളിങ് ആരംഭിച്ചത്. ഇതുവരെ 15.93 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. ഇത്തവണ പോളിങ് ശതമാനം ഉയര്‍ന്നേക്കുമെന്നാണ് പ്രതീക്ഷ. . 1,96,805 വോട്ടർമാരാണ് ഇത്തവണ വിധി നിർണയിക്കുക.…

കണ്ടക്ടർ മൂത്രപ്പുരയിൽ, യാത്രക്കാരന്റെ ബെല്ലടിയിൽ ആന വണ്ടി ഓടിയത് പതിനെട്ട് കിലോമീറ്റർ

അടൂര്‍: കണ്ടക്ടര്‍ മൂത്രമൊഴിക്കാൻ ഇറങ്ങിയതിന് പിന്നാലെ കെ എസ് ആർ ടി സി ബസ് ഓടിയത് 18 കിലോമീറ്റർ. കഴിഞ്ഞ ദിവസം പത്തനംതിട്ടയിലാണ് യാത്രക്കാരിലൊരാള്‍ ബെല്ലടിച്ചതോടെ കണ്ടക്ടറെ കൂടാതെ ബസ് സ്റ്റാന്‍റ് വിട്ടത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. തിരുവനന്തപുരത്ത് നിന്നും മൂലമറ്റത്തേക്കുള്ള…

വയനാട്ടിലെ ജനവാസ മേഖലകളിൽ കടുവ ഇറങ്ങി, പ്ര​ദേശ വാസികൾ ആശങ്കയിൽ

വയനാട്ടിലെ ജനവാസ കേന്ദ്രത്തിൽ വീണ്ടും കടുവ ഇറങ്ങിയതായി റിപ്പോർട്ട്. പനമരം-ബീനാച്ചി റോഡിൽ യാത്രക്കാർ കടുവയെ കണ്ടതായി വ്യക്തമാക്കി. രാത്രി വാളവയലിലേക്ക് പോയ കാർ യാത്രികരാണ് കടുവയെ കണ്ടത്. ഇതേതുടർന്ന് കടുവയുടെ സാന്നിധ്യമുള്ള മേഖലകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനുള്ള നീക്കം വനംവകുപ്പ് തുടങ്ങിയിട്ടുണ്ട്.…

പുൽവാമയിൽ ഭീകരനെ വധിച്ചു, രണ്ട് പേരെ ജീവനോടെ പിടികൂടി, ഏറ്റുമുട്ടൽ തുടരുന്നു

ശ്രീനഗർ: ജമ്മു കാശ്മീരിലെ പുൽവാമ ജില്ലയിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ ഭീകരൻ കൊല്ലപ്പെട്ടു. തെക്കൻ കാശ്മീരിലെ പുൽവാമയിലെ ഗുണ്ടിപോര മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് ഇന്നലെ വൈകുന്നേരമാണ് സുരക്ഷാ സേന മേഖലയിൽ പരിശോധന ആരംഭിച്ചത്. പിന്നാലെയുണ്ടായ ഏറ്റുമുട്ടലിൽ ഭീകരൻ കൊല്ലപ്പെടുകയായിരുന്നു. ഈ…