മലപ്പുറം : ആശ്രയ അനാഥരില്ലാത്ത ഭാരതം ജില്ലാ കണ്‍വെന്‍ഷന്‍ ഫാദര്‍ വിക്ടറിന്റെ അദ്ധ്യക്ഷതയില്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി അസൈനാര്‍ ഊരകം ഉത്ഘാടനം ചെയ്തു ആശ്രയക്ക് ജില്ലയില്‍ സേവന കേന്ദ്രം തുടങ്ങാന്‍ തീരുമാനിച്ചു. ലഹരിക്കെതിരെയുള്ള ‘ അമ്മ അറിയാന്‍ ‘ എന്ന നാടകം…
Category: Local
തിരികെ സ്‌കൂളില്‍’ പദ്ധതിക്ക് തുടക്കമായി
മലപ്പുറം : കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങളെ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ‘തിരികെ സ്‌കൂളില്‍’ പദ്ധതി മലപ്പുറം നഗരസഭയില്‍ സിഡിഎസ് രണ്ടിന്റെ നേതൃത്വത്തില്‍ തുടങ്ങി. ഡിസംബര്‍ 10 വരെ എല്ലാ ഞായറാഴ്ചകളിലും സ്‌കൂളില്‍ ക്ലാസ് മുറികള്‍ സജ്ജീകരിച്ചാണ് കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നത്. സംഘ…
വനിതകൾക്ക് അബാക്കസ് പരിശീലനം സംഘടിപ്പിച്ചു
മലപ്പുറം : സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ച് മലപ്പുറം മുണ്ടുപറമ്പ് ഗവൺമെന്റ് കോളേജിന് എതിർവശത്ത് തുടക്കം കുറിച്ച മലപ്പുറം നഗരസഭ കുടുംബശ്രീ യൂണിറ്റ് ടോപ് സ്കിൽ പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് സെന്റർ വനിതകൾക്ക് അബാക്കസ് പരിശീലനം സംഘടിപ്പിച്ചു. ബി സ്മാർട്ട്…
മാനവീയം വീഥിയിൽ മൾട്ടി പ്രൊജക്ഷൻ ഹിറ്റോടെ നൈറ്റ് ലൈഫ് ഒരുങ്ങുന്നു
കേരളത്തിലെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രമാകാൻ ഒരുങ്ങുകയാണ് തിരുവനന്തപുരം മാനവീയം വീഥി. ഇതിന്റെ ഭാഗമായി ഗ്ലോബൽ സയൻസ് പ്രൊജക്റ്റ് മൾട്ടി പ്രൊജക്ഷൻ പരിപാടി ഒരുക്കി. 13 പ്രൊജക്ടറുകളിൽ നിന്ന് തെരുവീഥിയിലെ ചുവരുകളിൽ പതിഞ്ഞ വീഡിയോകളിലൂടെ ചെറുതിലെ നിന്ന് നിന്ന് വലുതിലേക്ക് എന്ന…
നിവേദനക്കെട്ടുമായി മന്ത്രിക്കു മുന്നിൽ മാണി സി കാപ്പൻ
പാലാ: പാലാ ജനറൽ ആശുപത്രി സന്ദർശിക്കാനെത്തിയ ആരോഗ്യമന്ത്രി വീണാ ജോർജിന് മുന്നിൽ നിവേദനക്കെട്ടുമായി മാണി സി കാപ്പൻ എം എൽ എ. പാലാ മണ്ഡലത്തിലെ ആരോഗ്യമേഖലയിൽ അടിയന്തിരമായി നടപ്പാക്കേണ്ട ആവശ്യങ്ങളാണ് എം എൽ എ മന്ത്രിക്കു മുമ്പാകെ അവതരിപ്പിച്ചത്. ഡയാലിസിസ് ടെക്നീഷ്യൻ,…
തിരുവനന്തപുരം വെമ്പായത്ത് അപൂർവ പകർച്ചവ്യാധി
തിരുവനന്തപുരത്ത് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാട് സ്വദേശികളായ അച്ഛനും മകനും ആണ് രോഗം ബാധിച്ചത്. കന്നുകാലിയിൽ നിന്നാണ് രോഗം പകർന്നതെന്നാണ് നിഗമനം. ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ബ്രൂസെല്ലോസിസ് ബാക്ടീരിയ കന്നുകാലികളിൽ നിന്നാണ് പ്രധാനമായും പകരാറുള്ളത്. പനി, തലവേദന,…
കോഡൂര്‍ പഞ്ചായത്ത് സാഗി പദ്ധതി പ്രഖ്യാപനവും വില്ലേജ് ഡെവലപ്പ്‌മെന്റ് പ്ലാന്‍ പ്രകാശനവും നടത്തി
മലപ്പുറം : മലപ്പുറം മണ്ഡലത്തില്‍ സാഗി പദ്ധതിക്കായി തെരഞ്ഞെടുത്ത കോഡൂര്‍ പഞ്ചായത്തിന്റെ പദ്ധതി പ്രഖ്യാപനവും വില്ലേജ് ഡെവലപ്പ്‌മെന്റ് പ്ലാന്‍ പ്രകാശനവും എം പി അബ്ദു സമദ് സമദാനി എം പി നിര്‍വ്വഹിച്ചു. ആരോഗ്യ കാര്‍ഷിക വിദ്യാഭ്യാസ വ്യവസായ ടൂറിസം മേഖലയിലേയും അടിസ്ഥാന…
കൊച്ചുമലയാലപ്പുഴ ക്ഷേത്രത്തിൽ നവംബർ 6 മുതൽ ഉത്സവമേളം
കേരളീയ പൈതൃകത്തെയും പൗരാണിക സംസ്കാരത്തെയും അനുസ്മരിപ്പിക്കുന്നതാണ് കൊച്ചു മലയാലപ്പുഴ ക്ഷേത്രോത്സവം. തിരുവനന്തപുരം നിറമൺകര ആഴാം കാലിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിൽ കൊണ്ടാടുന്ന മൂന്ന് ദിവസത്തെ ഉത്സവം നാടിന്റെ ഐശ്വര്യത്തിന്റെ തന്നെആഘോഷമാണ്. വടക്കൻ കേരളത്തിന്റെയും തെക്കൻ കേരളത്തിന്റെയും തമിഴകത്തിന്റെയും ആചാരാനുഷ്ഠാനങ്ങൾ ഒത്തു ചേരുന്നതാണ് കൊച്ചു…
സ്വച്ഛ് മലപ്പുറം: ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
മലപ്പുറം : ഗാന്ധിജയന്തി ദിനത്തിൽ സ്വച്ഛ് മലപ്പുറം എന്ന പേരിൽ റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്മങ്കടവ് പിഎസ്എംഒഎച്ച്എ ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ് കേഡറ്റുകൾ, മലപ്പുറം കെഎസ്ആർടിസി ഡിപ്പോ ജീവനക്കാർ,മലപ്പുറം പോലീസ് എന്നിവരുമായി സഹകരിച്ച് കെഎസ്ആർടിസി…
പാട്ടു പാടിയില്ല; പ്ലസ് വൺ വിദ്യാർത്ഥിക്ക് മർദ്ദനം
പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പ്ലസ്ടു വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചു. കരിയാത്തന്‍കാവ് ശിവപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥി ഷാമിലിനാണ് മര്‍ദനമേറ്റത്. ചൊവ്വാഴ്ച വൈകിട്ട് സ്‌കൂള്‍ ഗേറ്റില്‍ വച്ചായിരുന്നു സംഭവം. മര്‍ദനമേറ്റ് ബോധരഹിതനായി വീണ വിദ്യാര്‍ഥിയെ കോഴിക്കോട്…
