കൊല്ലം കൈതോട് ശ്രീകൃഷ്ണ്ണാ സ്വാമി ക്ഷേത്രത്തിലും പരിസരത്തും മോഷണ ശ്രമം

കൊല്ലം കൈതോട് ശ്രീകൃഷ്ണ്ണാ സ്വാമി ക്ഷേത്രത്തിൽ കഴിഞ്ഞ ​ദിവസം രാത്രിയിലാണ് മോഷണം ശ്രമം നടന്നത്. ക്ഷേത്രത്തിൽ നിന്ന് വിളക്കുകൾ പൂജാ സാധനങ്ങൽ, പാത്രങ്ങൾ, ഉരുളികൾ, ചെമ്പ് തട്ടകങ്ങൾ തുടങ്ങിയവയാണ് മോഷ്ണം പോയിത്. അലമാര പൊളിച്ചാണ് സാധനങ്ങൾ മോഷണം നടത്തിരിക്കുന്നത്. ഏകദേശം 75000…

അന്താരാഷ്ട്ര കടുവ ദിനാചരണവും ഫോറസ്ട്രി ക്ലബ് ഉദ്ഘാടനവും

അന്താരാഷ്ട്ര കടുവാദിനമായ ജൂലൈ 29 ന് ഗവ.വൊക്കേഷണൽ ഹയർക്കെന്ററി സ്കൂളിൽ കടുവ ദിനാചരണവും ഫോറസ്ട്രി ക്ലബിന്റെ ഉദ്ഘാടനവും നടന്നു. പെരുമ്പാവൂർ ഫോറസ്റ്റ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ, മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബേബി ഫോറസ്ടി ക്ലബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പാൾ…

ഒളിമ്പിക്സ് പ്രഖ്യാപന ദീപശിഖ തെളിയിച്ച് ഇരിങ്ങോൾ സ്കൂൾ വിദ്യാർത്ഥികൾ

പാരീസ് ഒളിമ്പിക്സിൻ്റെ ആരംഭത്തോടെ ലോകമാകെ കായിക ലഹരിയിൽ ആയിരിക്കുന്ന പശ്ചാത്തലത്തിൽ ഒളിമ്പിക്സിന്റെ ആവേശം വാനോളം നെഞ്ചിലേറ്റി സ്കൂൾ ഒളിമ്പിക്സിനു തിരിതെളിച്ച് ഇരിങ്ങോൾ സ്കൂൾ വിദ്യാർത്ഥികൾ. ആധുനിക യുഗത്തിൽ ജാതി, മത, വർഗ്ഗ വർണ്ണങ്ങൾക്കതീതമായി മാനവ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മനുഷ്യരെ കൂട്ടിയോജിപ്പിക്കുന്ന മഹത്തായ…

നൂറ്റി ഒന്ന് റോക്കറ്റുമായി ഇരിങ്ങോൾ സ്കൂൾ വിദ്യാർത്ഥികൾ

ഇരിങ്ങോൾ സർക്കാർ വി.എച്ച് എസ് സ്കൂളിലെ സയൻസ് ക്ലബിൻ്റെ നേതൃത്വത്തിൽ ചാന്ദ്രദിനത്തിൻ്റെ ഭാഗമായി നൂറ്റി ഒന്ന് റോക്കറ്റിന്റെ മോഡൽ തയ്യാറാക്കി. വർക്ക് എക്സ് പീരിയൻസ് റ്റീച്ചറായ പ്രതിഭ ആർ നായർ റ്റീച്ചർ പേപ്പറിൽ റോക്കറ്റ് തയ്യാറാക്കുന്ന വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ ഷയർ…

പഞ്ചായത്തുതല ക്വിസ് മത്സരത്തോടെ വായനമാസാചരണം സമാപിച്ചു

ഈസ്റ്റ് മാറാടി ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വായന മാസാചരണം സമാപിച്ചു. മാറാടി പഞ്ചായത്തിലെ എൽ.പി , യു.പി സ്കൂളുകളിൽ നിന്നും മുപ്പതോളം കുട്ടികൾ ജൂലൈ 18 ന് നടന്ന സാഹിത്യക്വിസിൽ പങ്കെടുത്തു. എൽ.പി.വിഭാഗത്തിൽ സൗത്ത് മാറാടി ഗവ.യു.പി സ്കൂളിലെ അതുല്യ…

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസ്റ്റിംഗ് ഔട്ട് സംഘടിപ്പിച്ചു

പരിശീലനം പൂർത്തികരിച്ച 264 സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് എം.എസ്.പി. പരേഡ് ഗ്രൗണ്ടിൽ വെച്ച് നടന്നു. തൃശ്ശൂർ റേഞ്ച് ഡി ഐ.ജി. അജിത ബീഗം ഐ.പി.എസിന് പരേഡ് അഭിവാദ്യം ചെയ്തു. മലപ്പുറം ജില്ലാ പോലീസ് മേധാവി ശശിധരൻ ഐ.പി.എസ്.…

ഇരിങ്ങോൾ സ്കൂളിൽ “മിഴി 24 ” ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങോൾ ജി.വി.എച്ച്.എസ് സ്‌കൂളിലെ രണ്ടാം വർഷ എൻ.എസ്. എസ് വോളൻ്റിയർമാർക്കുള്ള “മിഴി 2024” ഏകദിന ഓറിയൻ്റേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൻ്റെ ഭാഗമായി വിവിധ പ്രോജക്ടുകളും, പഠന പ്രവർത്തനങ്ങളും നടത്തി. സ്വായത്തം എന്ന പ്രൊജക്ടിൻ്റെ ഭാഗമായി വോളൻ്റിയർമാർക്ക് ഓറിയൻ്റേഷനും ലൈഫ് സ്കിൽ എനർജി…

വട്ടിയൂര്‍ക്കാവിലെ ലൈബ്രറികള്‍ക്കായി വി.കെ പ്രശാന്ത് എം.എല്‍.എയുടെ ഫണ്ടില്‍ നിന്നും ചെലവഴിച്ചത് ഒന്നേകാല്‍ കോടി രൂപ

തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ വിനിയോഗിച്ച് അമ്പലംമുക്ക് ജി.എസ്.എസ് നഗര്‍ ഗ്രാമസേവ സമിതി ലൈബ്രറിക്കായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജൂലൈ 28 ന് നടത്തും. എം.എല്‍.എ ഫണ്ട് വിനിയോഗിച്ച് നവീകരിക്കുന്ന ലൈബ്രറി…

സൗജന്യ ദ്വിദിന വർക്ക്ഷോപ്പ് സംഘടിപ്പിച്ചു

പോസിറ്റീവ് വിഷൻ പാത്തിൻെറ ആഭിമുഖ്യത്തിൽ പാരൻെറിങ്ങ് വിവിധ രീതികളെ കുറിച്ച് രക്ഷിതാക്കളിൽ അവബോധം സൃഷ്ടിക്കാൻ സൗജന്യ ദ്വിദിന വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. വർക്ക്ഷോപ്പ് അസിസ്റ്റന്റ് സൈക്കോളജിക്കൽ കൗൺസിലർ മജീഷ്യൻ മലയിൽ ഹംസ ലഹരി വിരുദ്ധ ബോധവൽക്കരണ മാജിക്കിലൂടെ ഉദ്ഘാടനം ചെയ്തു. ഹസീന…

പട്ടം തോട് ശുചീകരണം തേക്കുമ്മൂട് ബണ്ട് പ്രദേശത്തെ പ്രവൃത്തി പുരോഗമിക്കുന്നു

തിരുവനന്തപുരം : അതി തീവ്ര വേനല്‍ മഴയെത്തുടര്‍ന്ന് വെള്ളം കയറിയ തേക്കുമ്മൂട് ബണ്ട് പ്രദേശത്ത് ബാര്‍ജ്ജ് ഉപയോഗിച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എം.എല്‍.എ അഡ്വ. വി.കെ പ്രശാന്ത് നേരിട്ട് വിലയിരുത്തി. സംസ്ഥാന സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍ നിന്നു 4 കോടി രൂപ ചെലവഴിച്ച്…