കൊച്ചി: കാതിക്കുടം നിറ്റാ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ് കൊരട്ടി ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച് നടത്തുന്ന കപ്പ് ഓഫ് കെയര്‍ പദ്ധതിക്ക് തുടക്കമായി. നിറ്റാ ജെലാറ്റിന്റെ പരിസ്ഥിതി സൗഹാര്‍ദ്ദ പദ്ധതിയായ കപ്പ് ഓഫ് കെയര്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍…
Category: Local
കളക്ടറോടൊപ്പം അദാലത്ത്: ചിറയിന്‍കീഴ് താലൂക്കില്‍ ലഭിച്ചത് 320 പരാതികള്‍
ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ നേതൃത്വത്തില്‍ ചിറയിന്‍കീഴ് താലൂക്കില്‍ നടന്ന കളക്ടറോടൊപ്പംപരാതി പരിഹാര അദാലത്തില്‍ 320 പരാതികള്‍ ലഭിച്ചു. ഇതില്‍ 109 എണ്ണം തീര്‍പ്പാക്കി. ബാക്കിയുള്ളവ അടിയന്തരമായി തീര്‍പ്പാക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. കളക്ടറെ നേരിട്ട് കണ്ട് പരാതി പരിഹരിക്കാനായി നിരവധി…
സ്‌നേഹ സ്പര്‍ശവുമായി സ്‌നേഹത്തണല്‍
ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി സ്‌നേഹത്തണല്‍ പരിസ്ഥിതി സൗഹ്യദ സ്‌നേഹ കുട്ടായ്മ മൂവാറ്റുപുഴ ഈസ്റ്റ് മാറാടിയില്‍ പ്രവര്‍ത്തിക്കുന്ന ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്റ്‌റില്‍ ഒത്തുകൂടി, വൈകല്യം മറന്ന് ആടിയും പാടിയും വിദ്യാര്‍ത്ഥികള്‍ കൂട്ടായ്മക്കൊപ്പം ആഘോഷമാക്കി, ഒപ്പം മാറാടി ഗവ. വി.എച്ച് എസ്.എസ് ലേ അദ്ധ്യാപകരും,…
പുസ്തകത്തണലും കളിക്കൂടുമായി താലൂക്ക് ആശുപത്രിയിലേക്ക് മലപ്പുറം ബോയ്‌സ് സ്‌കൂള്‍ എന്‍ എസ് എസ് കുട്ടികള്‍
മലപ്പുറം : വേദനകള്‍ മറന്ന് കളിച്ചും വായിച്ചും രസിക്കാനായി താലൂക്ക് ആശുപത്രിയിലേക്ക് കളിയുപകരണങ്ങളും പുസ്തക ശേഖരവുമായി മലപ്പുറം ഗവ. ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍ എസ് എസ് കുട്ടികള്‍. കുട്ടികള്‍ക്കും രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കുമായി ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡിനു സമീപം ഒരുക്കിയിരിക്കുന്ന…
ബാല കേരളം ഉദ്ഘാടനം ചെയ്തു
മലപ്പുറം : കോഡൂര്‍ പഞ്ചായത്ത് വടക്കേമണ്ണ യൂണിറ്റ് എം എസ് എഫിന്റെ നേതൃത്വത്തില്‍ ബാലകേരളം വാര്‍ഡ് മെമ്പര്‍ കെ എന്‍ ഷാനവാസ് ഉദ്ഘാടനം ചെയ്തു. അര്‍ഷദ് മച്ചിങ്ങല്‍ അധ്യക്ഷത വഹിച്ചു. എം എസ് എഫ് പഞ്ചായത്ത് പ്രസിഡന്റ് ഇഹ്്സാന്‍ പി കെ,…
തൊഴിലുറപ്പ് പദ്ധതി തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ കോഡൂര്‍ പഞ്ചായത്ത്
മലപ്പുറം : മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കുന്ന തരത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ കോഡൂര്‍ ഗ്രാമപഞ്ചായത്ത് ഐക്യകണ്ഠേന പ്രമേയം പാസാക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ അവതരിപ്പിച്ച പ്രമേയം കെ എന്‍ ഷാനവാസ് പിന്തുണച്ചു. കേന്ദ്രസര്‍ക്കാര്‍ നിലപാട് തീര്‍ത്തും…
ടിക്കറ്റ് ഓൺലൈനിൽ, അതിഥി തൊഴിലാളിയെ ഇറക്കിവിട്ട് കെഎസ്ആർടിസി
ബത്തേരി ∙ ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വ് ചെയ്ത ഇതരസംസ്ഥാന തൊഴിലാളിയെ കെഎസ്ആർടിസി ബസില്‍നിന്ന് ഇറക്കിവിട്ടതായി പരാതി. കര്‍ണാടക സ്വദേശിയായ സ്വാമി മീനങ്ങാടി പൊലീസിലും ബത്തേരി ഡിപ്പോയിലും പരാതി നല്‍കി. മീനങ്ങാടിയില്‍നിന്ന് കിലോമീറ്ററുകള്‍ സഞ്ചരിച്ചശേഷമാണ് കണ്ടക്ടര്‍ ടിക്കറ്റ് എടുക്കാനാവശ്യപ്പെടുന്നത്. ഓണ്‍ലൈന്‍ ബുക്കിങ്ങിന്റെ പകര്‍പ്പ്…
സ്വാമി വിവേകാനന്ദ യുവപ്രതിഭ പുരസ്‌കാരം അടിവാട് ഹീറോ യംഗ്‌സ് ക്ലബ്ബിന്
കോതമംഗലം : സമൂഹത്തിലെ വിവിധ മേഖലകളില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന യുവജനങ്ങളെ കണ്ടെത്തി അവര്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സ്വാമി വിവേകാനന്ദന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്‌ക്കാരത്തിന് എറണാകുളം ജില്ലയില്‍ നിന്നും അടിവാട് ഹീറോ യംഗ്‌സ്…
വിദ്യാഭ്യാസം മാറ്റങ്ങൾ സൃഷ്ടിക്കും: മാണി സി കാപ്പൻ
അളനാട്: വിദ്യാഭ്യാസം സമൂഹത്തിൽ ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. അളനാട് ഗവൺമെൻ്റ് യു പി സ്കൂളിന് മാണി സി കാപ്പൻ എം എൽ എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 14 ലക്ഷം രൂപ…
നിശ്ചയ ദാര്‍ഢ്യത്തിന്റെ ട്രാക്കിലേക്ക് ഓട്ടോറിക്ഷയുമായി നാല് ചെറുപ്പക്കാര്‍
കൊച്ചി : നിശ്ചയ ദാര്‍ഢ്യത്തിന്റെ ട്രാക്കിലേക്ക് പുതിയ സ്വപ്നങ്ങള്‍ക്ക് നിറം കൊടുക്കുവാന്‍ ലിജുവും, ഫവാസും, ഷബീറും അജാസും ഓട്ടോ റിക്ഷയുമായി ഇറങ്ങുകയാണ്. അപകടങ്ങളില്‍ നട്ടെല്ലിന് പരിക്കെറ്റ് കിടക്കയിലും, ചക്ര കസേരയിലും ഒതുങ്ങി പോകുമായിരുന്ന ഈ നാല് ചെറുപ്പക്കാര്‍ക്ക് പ്രതീക്ഷയുടെ ചിറകു മുളച്ച്…
