മൂന്നാർ: തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ കുടുംബത്തിലെ മൂന്നു പേർക്കു ഗുരുതര പരിക്ക്. ചൊവ്വാഴ്ച രാത്രി ഏഴിന് തേനി ദേവദാനപ്പട്ടിയിലാണ് അപകടം നടന്നത്. മൂന്നാർ എംജി കോളനിയിൽ കോട്ടയ്ക്കകത്ത് ബെന്നി സെബാസ്റ്റ്യൻ (52), ഭാര്യ ഷീജ (47), മകൻ നിധിൻ (22) എന്നിവർക്കാണു പരിക്കേറ്റത്.…
Category: Local
നവജാത ശിശുവിനെ വിറ്റ സംഭവം;കുഞ്ഞിനെ വാങ്ങിയ സ്ത്രീ പ്രതി;തമ്പാനൂർ പൊലീസ് കേസെടുത്തു
തിരുവനന്തപുരം: പണത്തിന് വേണ്ടി നവജാത ശിശുവിനെ വിറ്റ സംഭവത്തില്‍ കേസെടുത്തു. കോടതി അനുമതിയോടെയാണ്ബാലനീതി വകുപ്പ് പ്രകാരം തമ്പാനൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. കുഞ്ഞിനെ വാങ്ങിയ സ്ത്രീയെ കേസില്‍ പ്രതി ചേർത്തിട്ടുണ്ട്. കുഞ്ഞിന്റെ അമ്മയെ കണ്ടെത്തി പ്രതി ചേർക്കും. തൈക്കാട് സർക്കാർ ആശുപത്രിയിൽ ആയിരുന്നു…
ഫോൺ പൊട്ടിത്തെറിച്ച് 8 വയസ്സുകാരി മരിച്ച സംഭവം;വിശദമായ അന്വേഷണം ആരംഭിച്ചു
തൃശ്ശൂര്‍: തിരുവില്വാമലയിൽ ഫോൺ പൊട്ടിത്തെറിച്ച് 8 വയസ്സുകാരി മരിച്ച സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച രാത്രിയാണ് അപകടം നടന്നത്. പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിന്റെ മകൾ ആദിത്യശ്രീയാണ് മൊബൈൽ ഫോണിൽ വീഡിയോ കാണുന്നതിനിടെ ഫോൺ പൊട്ടിത്തെറിച്ച് മരിച്ചത്.…
സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ പ്രതി പൂജപ്പുര സെൻട്രൽ ജയിലിൽ മരിച്ചു
തിരുവനന്തപുരം: സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് വന്ന പ്രതി പൂജപ്പുര സെൻട്രൽ ജയിലിൽ മരിച്ചു.ആർഎസ്എസ് പ്രവർത്തകൻ ബൈജു (41) ആണ് മരിച്ചത്. നാലുമാസം മുൻപാണ് പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിയത്. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പ്രതിയായിരുന്നു. ഹൃദയാഘാതം…
ആശുപത്രിയിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കി;റിയാലിറ്റി ഷോ താരം പിടിയിലായി
കൊല്ലം∙ ആശുപത്രിയിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കുകയും അതിക്രമം കാണിക്കുകയും ചെയ്ത റിയാലിറ്റി ഷോ താരം അറസ്റ്റിലായി. കോമഡി പരിപാടികളിലൂടെ ശ്രദ്ധേയനായ മധു അഞ്ചലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. അഞ്ചൽ ചന്തമുക്കിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു സംഭവം നടന്നത്. മദ്യപിച്ചെത്തിയ…
ഭിന്നശേഷിക്കാര്‍ക്ക് പെരുന്നാള്‍ കിറ്റുകള്‍ വീട്ടിലെത്തിച്ചു
മലപ്പുറം: കലാകാരന്മാരുടെ അന്താരാഷ്ട്ര കൂട്ടായ്മയായ കനി രണ്ടു വര്‍ഷമായി നടത്തി വരുന്ന കനിവ് എന്ന പേരിലുള്ള പദ്ധതിയുടെ ഭാഗമായി മലപ്പുറം പ്രദേശത്തുള്ള ഭിന്നശേഷിക്കാരുടെ കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റുകള്‍ അവരുടെ വീട്ടുപടിക്കല്‍ എത്തിച്ചു നല്‍കി. മലപ്പുറം കോട്ടക്കുന്നില്‍ രണ്ട് ഭിന്നശേഷിക്കാര്‍ക്ക് കിറ്റി കൈമാറി…
സപ്ലെകോ ഫെയർ മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു
പാലാ: റംസാൻ – വിഷു ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന താലൂക്ക് തല സപ്ലെകോ ഫെയർ മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ജോസിൻ ബിനോ, വാർഡ് കൗൺസിലർ ബിജി ജോജോ, സപ്ലൈകോ പാലാ മാനേജർ ജോമോൾ…
ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി
മലപ്പുറം : എ ഐ ബി ഡി പി എ, ബി എസ് എന്‍ എല്‍ ഇ യു, ബി എസ് എന്‍ എല്‍ സി സി ഡബ്ലിയു എഫ് എന്നീ സംഘടനകളുടെ കോ. ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മലപ്പുറം എന്‍…
ക്ഷേമനിധി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്ന് നാഷണലിസ്റ്റ് ലേബര്‍ കോണ്‍ഗ്രസ്
മലപ്പുറം: ക്ഷേമനിധി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് നാഷണലിസ്റ്റ് ലേബര്‍ കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. എന്‍ സി പി ജില്ലാ പ്രസിഡന്റ് കെ പി രാമനാഥന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ എന്‍ എല്‍ സി…
പുതിയ കാലത്ത് സ്വാതന്ത്ര്യങ്ങള്‍ ഇല്ലാതാകുന്നു: നടന്‍ ഇന്ദ്രന്‍സ്
പാലാ: പണ്ട് ലഭിച്ചിരുന്ന പല സ്വാതന്ത്ര്യങ്ങളും പുതിയ കാലത്ത് ഇല്ലാതാവുകയാണെന്ന് ചലച്ചിത്ര നടന്‍ ഇന്ദ്രന്‍സ് പറഞ്ഞു. പാലാ അല്‍ഫോന്‍സാ കോളജിലെ ആര്‍ട്ട്‌സ് ഡേ അനന്തരി 2കെ23 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊടക്കമ്പി, നീര്‍ക്കോലി തുടങ്ങി തനിക്ക് ലഭിച്ച പേരുകള്‍ സിനിമകളില്‍…
