പാലാ: തിരക്കേറിയ ഏറ്റുമാനൂർ – പൂഞ്ഞാർ ഹൈവേയിൽ കൊച്ചിടപ്പാടി ഭാഗത്ത് നടപ്പാത കൈയ്യേറി അനധികൃത കച്ചവടം അപകടഭീതി ഉയർത്തുന്നു. മറ്റു പ്രദേശങ്ങളിൽ നിന്നും പെട്ടിഓട്ടോയിൽ എത്തിക്കുന്ന സാധനങ്ങൾ നടപ്പാത കൈയ്യേറിയാണ് അനധികൃത വ്യാപാരം നടത്തുന്നത്. നടപ്പാതയിൽ വാഹനമിടുന്നതിനാൽ ഇതു വഴി കടന്നു…
Category: Local
സി ടി സി ആർ ഐയിൽ ചെറുധാന്യ മ്യൂസിയം
അന്തർദേശീയ ചെറുധാന്യ വർഷാഘോഷത്തിന്റെ ഭാഗമായി ഭക്ഷണത്തിൽ ചെറുധാന്യങ്ങൾക്കുള്ള പ്രാധാന്യത്തെക്കുറിച്ച് അവബോധമുണ്ടാക്കാനായി തിരുവനന്തപുരം ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനത്തിൽ (സി ടി സി ആർ ഐ) വിവിധ ചെറുധാന്യങ്ങളുടെ മ്യൂസിയം തുടങ്ങി. ഇതോടനുബന്ധിച്ചു് നടന്ന ചടങ്ങിൽ റാഗി,…
ആള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കണ്‍വെന്‍ഷന്‍ സംസ്ഥാന സെക്രട്ടറി എ എസ് കുട്ടപ്പന്‍ ഉദ്ഘാടനം ചെയ്യുന്നു
ആള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കണ്‍വെന്‍ഷന്‍ സംസ്ഥാന സെക്രട്ടറി എ എസ് കുട്ടപ്പന്‍ ഉദ്ഘാടനം ചെയ്യുന്നു
ചിരിയുടെ സുല്‍ത്താന്‍ മാമുക്കോയയുടെ വേര്‍പാടില്‍ എസ്ഡിപിഐ അനുശോചിച്ചു
തിരുവനന്തപുരം: ചിരിയുടെ സുല്‍ത്താന്‍ മാമുക്കോയയുടെ വേര്‍പാടില്‍ എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ അഡ്വ. എ കെ സ്വലാഹുദ്ദീന്‍ അനുശോചിച്ചു. പച്ചയായ ജീവിതാവിഷ്‌കാരത്തിലൂടെ മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ കലാകാരനാണ് മാമുക്കോയ. സിനിമ- നാടക അഭിനേതാവ് എന്നതിലുപരി ഉന്നതമായ വ്യക്തിത്വ ഗുണവും മാന്യമായ പെരുമാറ്റവും…
എസ് പി സി വേനലവധി ക്യാമ്പിന് തുടക്കം
മലപ്പുറം : എം.എസ്.പി.ഇ.എം.എച്ച്.എസ്. , എം.എസ്.പി.എച്ച്.എസ് എസ് . (ഹൈസ്‌കൂള്‍ ), (ഹയര്‍ സെക്കന്ററി) എസ് പി സി യൂണിറ്റുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘ഞാനാണ് പരിഹാരം’ എന്ന് പേരിട്ട വേനലവധി ക്യാമ്പ് എം എസ് പി ഡപ്യൂട്ടി കമാണ്ടന്റ് രതീഷ് .…
തേങ്ങ പറിക്കാൻ എത്തിയപ്പോൾ കാട്ടുപന്നി ആക്രമണം ;കൈവിരൽ അറ്റുപോയി
കാസർഗോഡ്: കാട്ടുപന്നി ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക്. ഒടയംചാലിൽ എരുമക്കുളം സ്വദേശി മോഹനന് നേരെയാണ് ആക്രമണം ഉണ്ടായത്.തോട്ടത്തിൽ തേങ്ങ പറിക്കാൻ എത്തിയപ്പോഴാണ് സംഭവം. കാട്ടുപന്നിയുമായുള്ള ആക്രമണത്തിൽ മോഹനന്റെ കൈവിരൽ അറ്റുപോയി. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമെന്നു നാട്ടുകാരും പറഞ്ഞു. അതേസമയം കോഴിക്കോട്…
പഴയപുരയ്ക്കൽ പാലം അപകടാവസ്ഥയിൽ; റോഡും തകർന്നു
കവീക്കുന്ന്: കവീക്കുന്ന് – പാമ്പൂരാംപാറ റോഡിലുള്ള പഴയപുരയ്ക്കൽ പാലത്തിൽ ദ്വാരം രൂപപ്പെട്ട് അപകടാവസ്ഥയിലായി. ഇവിടെ നിർമ്മിച്ച ചെക്കുഡാമിനു മുകളിലൂടെയുള്ള പാലത്തിലാണ് വലിയ ദ്വാരം രൂപപ്പെട്ടത്. രാത്രി കാലത്തോ സ്ഥിരം യാത്രികരോ അല്ലാത്തയാളുകൾ വരുകയോ ചെയ്താൽ വാഹനം കുഴിയിൽ ചാടി അപകട സാധ്യത…
സെന്‍ട്രല്‍ ജയില്‍ അധികൃതരുടെ അനാസ്ഥ തടവുകാരുടെ ജിവന് ഭീഷണിയാകുന്നു: ബിജെപി
തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ അനാസ്ഥയും രാഷ്ട്രീയ പ്രതികാര മനോഭാവവും സെന്‍ട്രല്‍ ജയിലിലെ തടവുകാരുടെ ജീവന് ഭീഷണിയാകുന്നുവെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി. വി രാജേഷ്. മേല്‍ കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ച് വാദത്തിനായി കാത്തിരിക്കുന്ന നിരപരാധികള്‍…
മൻ കി ബാത്ത് @ 100 : രാജ്ഭവനിൽ പ്രത്യേക ആഘോഷങ്ങൾ
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പ്രസംഗമായ “മൻ കി ബാത്തിന്റെ” നൂറാം എപ്പിസോഡ് ആഘോഷിക്കുന്നതിനായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം 2023 ഏപ്രിൽ 30 ന് രാവിലെ 10.30 മണിക്ക് കേരള രാജ്ഭവനിൽ ‘മൻ കി ബാത്ത്@100’…
തൃശ്ശൂർ പൂരം ; സാമ്പിൾ വെടിക്കെട്ട് ഇന്ന് വൈകിട്ട്
തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് മുന്നോടിയായുള്ള സാമ്പിൾ വെടിക്കെട്ട് ഇന്ന് വൈകിട്ട് 7 ന് നടക്കും. തിരുവമ്പാടി വിഭാഗമാണ് ആദ്യം തിരികൊളുത്തുക. പിന്നാലെ പാറമേക്കാവും വെടിക്കെട്ടിന് തിരികൊളുത്തും. സാമ്പിളിനും പകൽപ്പൂരത്തിനുമായി ഓരോ വിഭാഗത്തിനുമായി രണ്ടായിരം കിലോ വീതമാണ് പൊട്ടിക്കാനുള്ള അനുമതി. മഴ കാണില്ല…
