നടന്‍മാര്‍ക്കുള്ള ടാക്സ് സഹിക്കാന്‍ പറ്റുന്നില്ല; നടന്‍ ദിലീപ്

താരങ്ങള്‍ പ്രതിഫലം കുറയ്ക്കുന്നതിനെ സംബന്ധിച്ചു കഴിഞ്ഞ കുറച്ചുകാലങ്ങളായി മലയാളം സിനിമ ഇന്‍ഡസ്ട്രിയില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നുവരികയാണ്. ഒരു സിനിമ വിജയിച്ചില്ലെങ്കില്‍ അതില്‍ നിര്‍മ്മാതാവിന്റെ നഷ്ടം കണക്കിലെടുത്താണ് പ്രതിഫലം കുറയ്ക്കണം എന്ന ആവശ്യം ഉന്നയിച്ചത്. എന്നാല്‍ താരങ്ങള്‍ ഇക്കാര്യത്തോട് പ്രതികരിച്ചിരുന്നില്ല. ഈ വിഷയത്തില്‍ ദിലീപിന്റെ…

മികച്ച നടന്‍ ‘ഇത്തവണ മമ്മൂട്ടി’ തന്നെ; സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്റെ സൂചനകള്‍ ഇങ്ങനെ

ചലച്ചിത്രപ്രേമികള്‍ ഏറെ കാത്തിരിക്കുന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകളുടെ ദൂരം മാത്രം. ജൂലൈ 19 ബുധനാഴ്ച പ്രഖ്യാപിക്കാനിരുന്ന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ മുന്‍ മുഖ്യമന്ത്രിയും ജനകീയ നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ വിയോഗവും തുടര്‍ന്നുള്ള ദു:ഖാചാരണവും പരിഗണിച്ച് ജൂലൈ 21 ലേക്ക്…

വിജയത്തിളക്കം പരിപാടിയുടെ ഭാഗമായി സ്‌കൂള്‍ ലൈബ്രറികള്‍ക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്തു

മലപ്പുറം .പി ഉബൈദുള്ള എ എല്‍ എ യുടെ വിജയ ത്തിളക്കം പദ്ധതിയുടെ ഭാഗമായി മലപ്പുറം മണ്ഡലത്തിലെ മുഴുവന്‍ യുപി സ്‌കൂളുകളിലേക്കും ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലേക്കുംക്കും കൂടാതെ പൂക്കോട്ടൂര്‍ മലബാര്‍ സമരസ്മാരക ലൈബ്രറിക്കും പുസ്തകങ്ങള്‍ വിതരണം ചെയ്തു.ചടങ്ങ് പാണക്കാട് സയ്യിദ് റഷീദലി…

Alisha Rahman a small town pet lover girl

In Chennai , there is a small residential area named Annanagar , there is a cute teenage girl who got frenzy addiction with pet animals.Her name is Alisha Rahman and…

വിഴിഞ്ഞം മുക്കോലയില്‍ മണ്ണിടിഞ്ഞ് കിണറ്റിനുള്ളില്‍ അകപ്പെട്ട തൊഴിലാളിയെ 48 മണിക്കൂറിനു ശേഷം പുറത്തെടുത്തു

വിഴിഞ്ഞം : മുക്കോല ശക്തിപുരം റോഡില്‍ കിണറില്‍ ഉറകള്‍ സ്ഥാപിക്കുന്നതിനിടെ മണ്ണിടിഞ്ഞ് അപകടത്തില്‍പ്പെട്ട തൊഴിലാളിയെ പുറത്തെടുത്തു. ശനിയാഴ്ച 9 മണിയോടെയായിരുന്നു സംഭവം. ശക്തിപുരം റോഡില്‍ റിട്ട. പൊതുമരാമത്ത് ഉദ്യോഗസ്ഥന്‍ സുകുമാരന്റെ വീട്ടുവളപ്പിലെ കിണറില്‍ ഉറകള്‍ മാറ്റി സ്ഥാപിക്കുന്ന പണികള്‍ നടന്നുവരുന്നതിനിടെയാണ് അപ്രതീക്ഷിതമായി…

കുരുന്നുകള്‍ക്ക് ഉല്ലസിക്കാന്‍ വര്‍ണ്ണ കൂടാരമൊരുക്കി പാറശാല കൊടവിളാകം സ്‌കൂള്‍

സമഗ്ര ശിക്ഷാ കേരളയുടെ സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊടവിളാകം ഗവ എല്‍.പി സ്‌കൂളില്‍ പൂര്‍ത്തിയായ വര്‍ണ്ണകൂടാരം മാതൃക പ്രീപ്രൈമറിയുടെ ഉദ്ഘാടനം സി. കെ ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. തുമ്പികൈ വഴി വെള്ളം ചീറ്റുന്ന ആനയും ഫൗണ്ടനും മാനും ഒട്ടകവും ജിറാഫും സീബ്രയും…

കുറുക്കന്മാരെ വെടിവച്ചു കൊല്ലണം: മാണി സി കാപ്പന്‍

പാലാ: പാലാ ചക്കാമ്പുഴയില്‍ അക്രമകാരികളായി പുറത്തിറങ്ങിയ കുറുക്കന്മാരെ വെടിവച്ച് കൊന്ന് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മാണി സി കാപ്പന്‍ എം എല്‍ എ ആവശ്യപ്പെട്ടു. ജനങ്ങളെ ആക്രമിക്കുന്ന വന്യമൃഗങ്ങളില്‍ നിന്നും ജനങ്ങള്‍ക്ക് സുരക്ഷ നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. വന്യമൃഗങ്ങള്‍ക്കു ഒരുക്കുന്ന സുരക്ഷപോലും…

ബാംഗ്ലൂര്‍ എഫ് സി അക്കാദമിയിലേക്ക് വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്തു

മലപ്പുറം : ബംഗ്ലൂര്‍ എഫ് സിയുടെ അക്കാദമി ടീമിലേക്കുള്ള  താരങ്ങളുടെ സെലക്ഷന്‍ ട്രയല്‍സ് മലപ്പുറം എടവണ്ണ സീതിഹാജി സ്‌റ്റേഡിയത്തില്‍ വെച്ച് വേക്കപ്പ് ഫുട്‌ബോള്‍ അക്കാഡമിയുടെ നേതൃത്വത്തില്‍ നടത്തി. കേരളത്തിന്റെ വിവിധ ഭാഗത്തില്‍ നിന്നും പങ്കെടുത്ത കുട്ടികളില്‍ നിന്നും അണ്ടര്‍ 13 വിഭാഗത്തില്‍…

ജില്ലാ പ്രസിഡന്റായി നോമിനേറ്റ് ചെയ്തു

മലപ്പുറം : ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പ്രഥമ പോഷക സംഘടനയായ കോൺഗ്രസ് സേവാദളിന്റെവനിതാ വിഭാഗമായ മഹിളാ  സേവാദൾമലപ്പുറം ജില്ലാ പ്രസിഡന്റായി ഷിബി ടീച്ചർ അങ്ങാടിപ്പുറത്തെ സേവാദൾ അഖിലേന്ത്യ ചീഫ് ഓർഗനൈസർ ലാൽജി ദേശായി നോമിനേറ്റ് ചെയ്തു,ആനമങ്ങാട് എ യു പി സ്കൂൾ…

കെ.എസ്.ഇ.ബിയുടെ തീരുമാനത്തിനെതിരെ ശക്തമായ പ്രക്ഷോഭപരിപാടികളുമായി എന്‍.സി.സി.ഒ.ഇ.ഇ.ഇ

ടോട്ടക്‌സ് രീതിയില്‍ സ്മാര്‍ട്ട് മീറ്റര്‍ വ്യാപിപ്പിക്കുന്നതിനുള്ള ടെണ്ടര്‍ നടപടികളുമായി മുന്നോട്ടുപോകുന്ന കെ.എസ്.ഇ.ബിയുടെ തീരുമാനത്തിനെതിരെ ശക്തമായ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടു പോകാന്‍ എന്‍.സി.സി.ഒ.ഇ.ഇ.ഇ. ( നാഷണല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് എഞ്ചിനീയേര്‍സ്) തീരുമാനിച്ചു. വൈദ്യുതി മേഖലയിലെ തൊഴിലാളി ഓഫീസര്‍ സംഘടനകളുടെ…