കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി തൃക്കാക്കരയിലെ എൻ ഡി എ സ്ഥാനാർത്ഥി എഎന്‍ രാധാകൃഷ്ണന്‍. പിണറായി വിജയന്‍ കള്ളവോട്ടിന്റെ ഉസ്താദാണെന്ന് എഎന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. ഉപതെരഞ്ഞെടുപ്പില്‍ മികച്ച വിജയം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.യുഡിഎഫ് കോട്ടകളിലെ വോട്ടുകളൊന്നും പോള്‍ ചെയ്തിട്ടില്ല.…
Category: Kerala
ഹോൺ വേണ്ട, ഇടതു വശം ചേർന്ന് പോകണം, കൊച്ചിയില്‍ സ്വകാര്യ ബസുകള്‍ക്ക് ഹൈക്കോടതിയുടെ നിയന്ത്രണം
കൊച്ചി∙ നഗരത്തിൽ സ്വകാര്യ ബസുകൾക്ക് നിയന്ത്രണവുമായി ഹൈക്കോടതി. നഗര പരിധിയിൽ സ്വകാര്യ ബസുകൾ ഹോൺ മുഴക്കി ഓവർടേക്ക് ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തി. നിയമലംഘനങ്ങൾക്കെതിരെ അടിയന്തരമായി ഉത്തരവിറക്കാൻ എറണാകുളം സിറ്റി പൊലീസ് കമ്മിഷണർക്കും മോട്ടർ വാഹന വകുപ്പിനും കോടതി നിർദേശം നൽകി. സ്വകാര്യ…
എസ് എസ് എൽ സി ഫലം ജൂൺ 10ന്, പിന്നാലെ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം
തിരുവനന്തപുരം: എസ് എസ് എൽ സി പരീക്ഷ ഫലം ജൂണ്‍ 10ന് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജൂണ്‍ 20ന് ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലവും പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. 4,27407 വിദ്യാര്‍ഥികളാണ് റെഗുലര്‍, പ്രൈവറ്റ് മേഖലകളിലായി എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്.…
തൃക്കാക്കരയിൽ കനത്ത പോളിങ്, പ്രതീക്ഷയോടെ മുന്നണികൾ
കൊച്ചി: തൃക്കാക്കരയിൽ കനത്ത പോളിങ്. പോളിങ് ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ടനിര രൂപപ്പെട്ടിട്ടുണ്ട്. കൃത്യം 7 മണിക്കാണ് പോളിങ് ആരംഭിച്ചത്. ഇതുവരെ 15.93 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. ഇത്തവണ പോളിങ് ശതമാനം ഉയര്‍ന്നേക്കുമെന്നാണ് പ്രതീക്ഷ. . 1,96,805 വോട്ടർമാരാണ് ഇത്തവണ വിധി നിർണയിക്കുക.…
വാളുമേന്തി റൂട്ട് മാർച്ച്; വിഎച്ച്പി വനിതാ പ്രവർത്തകർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്
തിരുവനന്തപുരം: വാളുമേന്തി റൂട്ട് മാർച്ച് നടത്തിയ വിഎച്ച്പി വനിതാ പ്രവർത്തകർക്കെതിരെ കേസ്. തിരുവനന്തപുരം ആര്യങ്കോടിനടുത്ത് വാളുമേന്തി പ്രകടനം നടത്തിയ ‘ദുർഗാവാഹിനി’ പ്രവർത്തകർക്കെതിരെയാണ് കേസ്. വിഎച്ച്പിയുടെ പഠനശിബിരത്തിന്‍റെ റൂട്ട് മാർച്ചിലാണ് പെൺകുട്ടികൾ വാളുകളേന്തി പങ്കെടുത്തത്. പഠനശിബിരത്തിന്‍റെ ഭാഗമായി പദ സഞ്ചലനത്തിന് മാത്രമാണ് പൊലീസ്…
10 കോടിയുടെ ഭാഗ്യവാനെ കണ്ടെത്തി; വിഷു ബമ്പർ സമ്മാനം ഡോക്ടര്‍ക്കും ബന്ധുവിനും
തിരുവനന്തപുരം∙ കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യശാലികളെ കണ്ടെത്തി. കന്യാകുമാരി സ്വദേശി ഡോ. എം.പ്രദീപ് കുമാർ, ബന്ധു എൻ.രമേശ് എന്നിവർക്കാണ് ഒന്നാം സമ്മാനം. ബന്ധുവിനെ വിളിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴാണ് ടിക്കറ്റ് വാങ്ങിയത്. 10 കോടി രൂപയാണ്…
കോവിഡ് പിടിവിട്ടില്ല, സംസ്ഥാനത്ത് കേസുകൾ ഏറുന്നു
കൊച്ചി: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ്. ഒരാഴ്ചയ്ക്കിടെ കോവിഡ് ബാധിതരായത് 4928 പേരാണ്. ഇതിൽ 1381 പേരും എറണാകുളത്തുനിന്ന്. ഒരാഴ്ചയിൽ നൂറുപേരിൽ കൂടുതൽ രോഗബാധിതരാകുന്നത് എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ. തിരുവനന്തപുരത്ത് ഒരാഴ്ചയ്ക്കിടെ 626 പേരും കോട്ടയത്ത് 594 പേരുമാണ്…
തന്നെ കളിയാക്കുകയാണ് ഈ വിവരം കെട്ടവന്മാർ; പൊലീസിനെതിരെ രൂക്ഷ വിമർശനനുമായി പി.സി. ജോര്‍ജ്
കൊച്ചി: പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി മുൻ എം എൽ എ പി സി ജോർജ്. ലോകം മുഴുവന്‍ ഞായാറാഴ്ച ദിവസം അവധിയാണ്. ഈ ദിവസം ഹാജരാകാന്‍ പറയാന്‍ പോലീസിനെന്ത് കാര്യം. പോലീസ് തനിക്ക് നാല് നോട്ടീസാണ് അയച്ചത്. തന്നെ കളിയാക്കുകയാണ് ഈ…
ഇടുക്കിയിൽ പതിനഞ്ചുകാരിക്ക് നേരെ കൂട്ടലൈംഗികാതിക്രമം, രണ്ട് പേര്‍ കസ്റ്റഡിയിൽ
ഇടുക്കി: പൂപ്പാറയിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. ഇതര സംസ്ഥാനകാരിയായ 15 വയസുള്ള പെൺകുട്ടിയ്ക്ക് നേരെയാണ് അക്രമം ഉണ്ടായത്. ഇന്നലെ വൈകിട്ടാണ് സംഭവം. സുഹൃത്തിനൊപ്പം പൂപ്പാറ കാണാനെത്തിയ പെൺകുട്ടിയെ പ്രദേശവാസികളായ നാലു പേര്‍ ചേർന്ന് ആക്രമിക്കുകയായിരുന്നു. തേയിലത്തോട്ടത്തിൽ സുഹൃത്തിനൊപ്പം സംസാരിക്കുകയായിരുന്ന പെൺകുട്ടിയെ പൂപ്പാറ…
തൃക്കാക്കര പ്രചാരണത്തിന് പി സി ജോർജ് എത്തില്ല, തടയിട്ട് പൊലീസ് നോട്ടീസ്
തിരുവനന്തപുരം: തൃക്കാക്കരയില്‍ പ്രചാരണത്തിന് എത്താനിരിക്കെ പി.സി. ജോർജിന് നോട്ടീസ്. വിദ്വേഷ പ്രസംഗ കേസിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ 11 മണിക്ക് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ മുന്‍പാകെ ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കലാശക്കൊട്ട് നടക്കുന്ന ദിവസം തൃക്കാക്കരയില്‍ പോകുമെന്നും മുഖ്യമന്ത്രിക്ക് എതിരെ…
