പട്ടികവർഗ വികസന വകുപ്പ് സംഘടിപ്പിക്കുന്ന ആറാമത് സംസ്ഥാനതല കായികമേള ‘കളിക്കളം-2022 ന് തിരുവനന്തപുരം കാര്യവട്ടം എല്‍എന്‍സിപിഇ സ്റ്റേഡിയത്തില്‍ തുടക്കമായി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത ടിഡിഒകളിലെ കുട്ടികള്‍ വിശിഷ്ടാതിഥികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച മാര്‍ച്ച് പാസ്റ്റും മുന്‍…
Category: Kerala
അമേരിക്കൻ കെന്റകി ഗവൺമെന്റിന്റെ കേണൽ പദവി കെ. എൻ. ആനന്ദകുമാറിന് നൽകി ആദരിച്ചു
5 ലക്ഷം സൗജന്യ ഡയാലിസിസ് ഒരു രൂപപോലും സ്വീകരിക്കാതെ പൂർത്തിയാക്കിയതിന് അമേരിക്കൻ കെന്റകി ഗവൺമെന്റിന്റെ കേണൽ പദവി,കെ. എൻ. ആനന്ദകുമാറിന് ബി.സി. സി.ഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി നൽകി ആദരിച്ചു. കേരളത്തിലെ നിർദ്ധനരായ വൃക്കരോഗികളിൽ…
ലോക ഹൃദയ ദിനാചരണവും ഹൃദയസംഗമവും സംഘടിപ്പിച്ചു
കൊച്ചി:ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ലോക ഹൃദയദിനാചരണവും ഹൃദയസംഗമവും നടന്നു. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ രോഗികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത ഹൃദയസംഗമം ലിസി ആശുപത്രിയുമായി സഹകരിച്ചാണ് സംഘടിപ്പിച്ചത്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ആതുര ശുശ്രൂഷാ രംഗത്ത്…
ഹാർട്ടത്തോൺ സൈക്കിൾ റാലിക്കു പാലായിൽ സ്വീകരണം നൽകി
പാലാ: ലോകഹൃദയദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഹാർട്ടത്തോൺ സൈക്കിൾ റാലിക്കു പാലായിൽ സ്വീകരണം നൽകി. ഡോ ജോസ് ചാക്കോ പെരിയപുറം ചെയർമാനായുള്ള ഹാർട്ട് കെയർ ഫൗണ്ടേഷൻ്റെ നേതൃത്വത്തിലാണ് സൈക്കിൾ റാലി സംഘടിപ്പിച്ചത്. പാലാ മരിയൻ മെഡിക്കൽ സെൻ്ററിൽ നൽകിയ സ്വീകരണ യോഗത്തിൽ കാർഡിയോളജി വിഭാഗം…
കേരളം കത്തുമ്പോൾ മുഖ്യമന്ത്രി ചെണ്ടക്കൊട്ടി രസിച്ചു: വി.മുരളീധരൻ
കൊച്ചി : പോപ്പുലർ ഫ്രണ്ട് (പിഎഫ്ഐ) പ്രഖ്യാപിച്ച ഹർത്താലിൽ ഇന്നലെ കേരളം മുഴുവൻ കത്തുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ചെണ്ടകൊട്ടി രസിച്ചുവെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. ഹർത്താലിനിടെ, കേരള പൊലീസ് സംഘടിപ്പിച്ച കൊക്കുണ്‍ സമ്മേളനം മുഖ്യമന്ത്രി ചെണ്ടകൊട്ടി ഉദ്ഘാടനം ചെയ്തതത് ചൂണ്ടിക്കാണിച്ചാണ് കേന്ദ്രമന്ത്രിയുടെ…
പേപ്പട്ടി ശല്യം: നടപടിയെടുക്കുന്നതില്‍ ഗുരുതര വീഴ്ചയെന്ന് മാണി സി കാപ്പന്‍
പാലാ: മനുഷ്യ ജീവന് വെല്ലുവിളി ഉയര്‍ത്തുന്ന പേപ്പട്ടി ശല്യത്തിനെതിരെ നടപടിയെടുക്കുന്നതില്‍ അധികാരികള്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് മാണി സി കാപ്പന്‍ എം എല്‍ എ കുറ്റപ്പെടുത്തി. തെരുവ് നായ്ക്കള്‍ക്കെതിരെ ഫലപ്രദമായ നടപടി ഇല്ലാതെ വന്നതാണ് മനുഷ്യ ജീവന് ഭീഷണിയായത്. ആന്റി റാബിസ്…
കേരളത്തില്‍ കുട്ടികള്‍ക്ക് സുരക്ഷയില്ല : വി.മുരളീധരന്‍
കേരളത്തില്‍ കുട്ടികളെ ലക്ഷ്യമിട്ടിരിക്കുന്ന ലഹരി മാഫിയയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിസംഗത പുലര്‍ത്തുകയാണെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. സേവാഭാരതി സത്ഗമയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ബാലമുരളി ബാലാശ്രമം ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ലഹരിമാഫിയയെ പിടിച്ചുകെട്ടാന്‍ കുറ്റമറ്റ ഇടപെടലുണ്ടാകണം. സംസ്ഥാനത്ത് നിയമത്തെ വെല്ലുവിളിക്കുന്ന…
സൂക്ഷിക്കണേ, തിങ്കളാഴ്ച നഗരത്തില്‍ ‘തൃശൂര്‍ പുലി’യിറങ്ങും
ഓണാഘോഷം പൊലിപ്പിക്കാന്‍ തിങ്കളാഴ്ച (സെപ്തംബര്‍ അഞ്ച്) തലസ്ഥാനത്ത് പുലിയിറങ്ങും. തൃശൂരില്‍നിന്നുള്ള പുലികളി സംഘമാണ് അനന്തപുരിയിലെ നഗരവീഥികളെ ഇളക്കിമറിക്കാനെത്തുന്നത്. വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ വിളംബരഘോഷയാത്രയുടെ ഭാഗമായാണ് പുലികളെത്തുന്നത്. രാവിലെ 10ന് കനകക്കുന്നില്‍ ആരംഭിക്കുന്ന പുലികളി നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ കളിക്കിറങ്ങും.…
കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ്: പ്രതികളുടെ വീട്ടില്‍ ഇഡി റെയ്ഡ്
കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. മുഖ്യപ്രതി ബിജോയ് ഉള്‍പ്പടെ അഞ്ച് പ്രതികളുടെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. കൊച്ചി യൂണിറ്റിലെ എസിപി രത്നകുമാറിന്റെ നേതൃത്വത്തിലുള്ള 75 അംഗ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. ബാങ്കിൽ നിന്നും…
മുല്ലപ്പെരിയാറില്‍ ആശങ്ക വേണ്ട; മുന്നറിയിപ്പില്ലാതെ ഡാം തുറക്കില്ല; മുഖ്യമന്ത്രിക്ക് സ്റ്റാലിന്റെ കത്ത്
മുല്ലപ്പെരിയാറില്‍ കേരളീയ സമൂഹത്തിന് ആശങ്കവേണ്ടെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. അണക്കെട്ടും അണക്കെട്ടിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. നിലവില്‍ വൃഷ്ടിപ്രദേശത്ത് മഴ കുറവാണ്. മുന്നറിയിപ്പില്ലാതെ അണണക്കെട്ട തുറന്നു ജലം ഒഴുക്കില്ലെന്നും എംകെ സ്റ്റാലിന്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍…
