കൊല്ലം: അച്ഛൻ മരിച്ചതിന്റെ വിഷമം താങ്ങാനാകാതെ മകൻ ജീവനൊടുക്കി.എൻ വിനു കുമാറാണ് ജീവനൊടുക്കിയത്.വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്.വിനു കുമാറിന്റെ അച്ഛൻ മുണ്ടയ്ക്കൽ വെസ്റ്റ് കുമാർഭവനിൽ കെ.നെല്ലൈകുമാർ (70) സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചയോടെ മരിച്ചു.ഇതറിഞ്ഞ് വീട്ടിലേക്ക് പോയ…
Category: Kerala
ലോകകപ്പ് റാലിയിൽ പങ്കെടുത്ത് നിയമലംഘനം : മുപ്പതോളം വാഹനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിച്ചു
ആലുവയിൽ മുപ്പതോളം വാഹനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിച്ചു. ലോകകപ്പ് റാലിയിൽ പങ്കെടുത്ത് നിയമലംഘനം നടത്തിയതിനാണ് വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ചെറിയ കുട്ടികൾ ഓടിച്ച വാഹനങ്ങൾ, അഭ്യാസപ്രകടനം നടത്തിയ ഓട്ടോറിക്ഷകൾ, അപകടകരമാംവിധം ഡോറുകളും ഡിക്കിയും തുറന്ന് സാഹസിക പ്രകടനം നടത്തിയ കാറുകൾ,സൈലൻസറിൽ ചവിട്ടി…
കേരളത്തിന് തുടർച്ചയായ മൂന്നാം വട്ടം ജയം.
വിജയ് ഹസാരെ ട്രോഫിയിൽ ഛത്തീസ്ഗഡിനെ തോൽപ്പിച്ച് കേരളത്തിന് തുടർച്ചയായ മൂന്നാം വട്ടം ജയം. 8 വിക്കറ്റിന് ഛത്തീസ്ഗഡിനെ കീഴടക്കിയ കേരളം എലീറ്റ് ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനം നിലനിർത്തി.172 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം 36.1 ഓവറിൽ 2 വിക്കറ്റ് മാത്രം…
ഏഴ് കോടിയുടെ ഹാഷിഷ് ഓയിലുമായി മലയാളി ദമ്പതികൾ വീണ്ടും പിടിയിൽ
ബംഗളൂരു: ഏഴ് കോടിയുടെ ഹാഷിഷ് ഓയിലുമായി മലയാളി ദമ്പതികൾ വീണ്ടും പിടിയിൽ.കോട്ടയം സ്വദേശി സിഗില് വര്ഗീസ് മാമ്ബറമ്ബില്(32), കോയമ്ബത്തൂര് സ്വദേശിനി വിഷ്ണുപ്രിയ(22) എന്നിവരാണ് വീണ്ടും അറസ്റ്റിലായത്.മയക്കുമരുന്ന് കച്ചവടം നടത്തിയതിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.ഇതിനുമുമ്പും ഇതേ കേസിൽ ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.ബംഗളൂരുവില് ടാറ്റൂ ആര്ട്ടിസ്റ്റാണ്…
കേരള പ്രീമിയർ ലീഗ് ഈ മാസം 20ന് ആരംഭിക്കും
കേരള പ്രീമിയർ ലീഗ് ഈ മാസം 20ന് ആരംഭിക്കും. മൂന്ന് ഗ്രൂപ്പുകളിലായി 22 ടീമുകളാണ് ഇക്കുറി കെപിഎലിൽ കളിക്കുക. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ കേരള യുണൈറ്റഡും എഫ്സി അരീക്കോടും തമ്മിലാണ് ആദ്യ മത്സരം. നവംബർ 25ന് കേരള ബ്ലാസ്റ്റേഴ്സും 26ന് ഗോകുലം…
ഡിസംബർ ആദ്യവാരത്തോടെ പാൽവില കൂടും :മന്ത്രി ജെ ചിഞ്ചു റാണി
കൊല്ലം ; പാൽവില വർദ്ധനവ് ആവശ്യമെന്ന് മന്ത്രി ജെ ചിഞ്ചു റാണി.എത്ര രൂപ വർദ്ധിപ്പിക്കണം എന്ന് ആവശ്യമായ കാര്യങ്ങൾ മിൽമയുമായി ആലോജിച്ച് സർക്കാർ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.മിൽമയ്ക്ക് വില വർധിപ്പിക്കാനുള്ള അധികാരം ഉണ്ടെങ്കിലും സർക്കാരിനോട് കൂടി ആലോജിച്ചതിനു ശേഷം മാത്രമേ പ്രാബല്യത്തിൽ…
ഹോൺമുഴക്കിയതിന് യാത്രക്കാരന് നടുറോഡിൽ മർദ്ദനം.
തിരുവനന്തപുരം : തിരുവനന്തപുരത്ത് ട്രാഫിക് സിഗ്നലിൽ ഫോൺ മുഴക്കി എന്ന് ആരോപിച്ച് യാത്രക്കാരന് നടുറോഡിൽ മർദ്ദനം.കൃഷി വകുപ്പിലെ ഉദ്യോഗസ്ഥനായ നെയ്യാറ്റിൻകര സ്വദേശിയെ ആണ് മർദ്ദിച്ചത്.നിറമൺ കരയിൽ വച്ചാണ് സംഭവം ഉണ്ടായത്. രണ്ട് യുവാക്കൾ ട്രാഫിക് സിഗ്നലിൽ വെച്ച് പ്രദീപ് എന്ന വ്യക്തി…
കെല്ലിനോട് ചേര്ന്ന് വ്യവസായ പാര്ക്ക് സ്ഥാപിക്കുമെന്ന് മന്ത്രി പി. രാജീവ്
കൊച്ചി: സംസ്ഥാന വ്യവസായ വകുപ്പിന് കീഴില് പ്രവര്ത്തിക്കുന്ന പ്രമുഖ പൊതുമേഖലാ സ്ഥാപനമായ മാമലയിലെ കേരള ഇലക്ട്രിക്കല് ആന്ഡ് അലൈഡ് എഞ്ചിനീയറിങ് കമ്പനിയോട് ചേര്ന്ന് (കെല്) വ്യയവസായ പാര്ക്ക് സ്ഥാപിക്കുന്ന കാര്യം സര്ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. കെല്ലിന്റെ പുതിയ…
പനങ്ങാട് ഒരുങ്ങി; റോട്ടറി ജലോത്സവ സംഘാടക സമിതി ഓഫീസ് വേണു രാജാമണി സന്ദര്ശിച്ചു
മരട്: പനങ്ങാട് കായലില് നടക്കുന്ന റോട്ടറി ജലോത്സവ സംഘാടക സമിതി ഓഫീസ് സംസ്ഥാന സര്ക്കാര് സ്പെഷ്യല് ഓഫീസര് വേണു രാജാമണി സന്ദര്ശിച്ചു. കുമ്പളം ഗ്രാമപഞ്ചായത്തിനോട് ചേര്ന്ന് വേമ്പനാട് കായല് മാലിന്യ മുക്തമാക്കുന്ന നടപടികള് ചര്ച്ച ചെയ്തു. കുമ്പളം ഗ്രാമ പഞ്ചായത്ത് ടൂറിസം…
