വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ചതിന്റെ പേരില്‍ പ്രതിയായ മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യയ്ക്കായി തിരച്ചില്‍ ആരംഭിച്ചിട്ട് പത്ത് ദിവസങ്ങള്‍ പിന്നിട്ടിട്ടും തെളിവില്ല. കെ വിദ്യ എവിടെയാണ് ഒളിച്ചത്…?കേരള പൊലീസിന് കണ്ടെത്താന്‍ കഴിയാത്ത തരത്തില്‍ മാത്രം വിദഗ്ദയാണോ കെ വിദ്യ ?തുടങ്ങി ഒട്ടനവധി…
Category: Kerala
ആറ്റിങ്ങല്‍ മണമ്പൂരിലെ അടിപ്പാത: നിതിന്‍ ഗഡ്കരിയെ കണ്ട് വി.മുരളീധരന്‍
ആറ്റിങ്ങല്‍ മണമ്പൂരിലെ യാത്രാക്ലേശം സംബന്ധിച്ച് പ്രദേശവാസികള്‍ ഉയര്‍ത്തിയപരാതി കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ ശ്രദ്ധയില്‍പ്പെടുത്തി കേന്ദ്രമന്ത്രി വി.മുരളീധരന്‍. പൊതുമരാമത്ത് റോഡിന് കുറുകെ ദേശീയപാത 66ന്റെ നിര്‍മ്മാണം പുരോഗമിക്കുന്നതിനാല്‍ അടിപ്പാത നിര്‍മ്മിക്കണമെന്നാവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പുനല്‍കിയാതായി വി.മുരളീധരന്‍…
ദൗത്യം വിജയം ;അരികൊമ്പനെ മയക്കുവെടി വെച്ചു
ഇടുക്കി : നീണ്ട പരിശ്രെമങ്ങൾക്കൊടുവിൽ അരികൊമ്പനെ മയക്കുവെടി വെച്ചു. അരിക്കൊമ്പനെ കണ്ടെത്തി ദൌത്യമേഖലയിലെത്തിച്ച് വനംവകുപ്പ് സംഘം മയക്കുവെടിവെയ്ക്കുകയായിരുന്നു. ഇടുക്കി ചിന്നക്കനാൽ മേഖലയിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ സ്ഥലം മാറ്റാൻ ലക്ഷ്യമിട്ട് ആയിരുന്നു ദൗത്യത്തിന്റെ ആദ്യഘട്ടം. സമീപത്തുണ്ടായിരുന്ന ചക്കക്കൊമ്പനെ മാറ്റിയ ശേഷമാണ് വെടിവെച്ചത്.…
കക്കുകളി നാടകത്തിനെതിരെ താമരശ്ശേരി രൂപത
കോഴിക്കോട്: വിവാദമായ കക്കുകളി നാടകത്തിനെതിരെ താമരശ്ശേരി രൂപതയുടെ പ്രതിഷേധം. കോഴിക്കോട് എടച്ചേരിയിൽ ഇന്ന് വൈകിട്ട് നാടകം പ്രദർശിപ്പിക്കുന്ന കേന്ദ്രത്തിന് മുന്നിൽ പ്രതിഷേധിക്കുമെന്ന് രൂപത അധികൃതർ പറഞ്ഞു .ബിഷപ്പ് മാർ റമിജിയോസ് ഇഞ്ചനാനിയിൽ നേതൃത്വം നൽകും.എടച്ചേരിയിൽ ബിമൽ സാംസ്കാരിക ഗ്രാമമാണ് ഇന്ന് നാടകം…
പ്രതിപക്ഷത്ത് സുഡാനിലെ സ്ഥിതി; മന്ത്രി വി ശിവൻകുട്ടി
കോഴിക്കോട്: പ്രതിപക്ഷത്ത് സുഡാനിലെ സ്ഥിതിയെന്ന് മന്ത്രി വി ശിവൻകുട്ടി. കോഴിക്കോട് അന്തരിച്ച നടൻ മാമുക്കോയയുടെ കുടുംബത്തെ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. കോൺഗ്രസിന്റെ ഒരു പൊതുവായ രാഷ്ട്രീയമുണ്ട്. ഭരണഘടന എഴുതി വെച്ചില്ലെങ്കിലും കോൺഗ്രസിന് പൊതുവായ ഒരു രീതിയുണ്ട്. അത് സുഡാനിലെ ഇപ്പോഴത്തെ…
‘കേരള സ്റ്റോറി’ ആർഎസ്എസും ബിജെപിയും വർഗീയ പ്രചാരണത്തിന് ഉപയോഗിക്കുന്ന ആയുധം;എം വി ഗോവിന്ദൻ
തിരുവനന്തപുരം :ആർഎസ്എസും ബിജെപിയും വർഗീയ പ്രചാരണത്തിന് ഉപയോഗിക്കുന്ന ആയുധമാണ് ‘കേരള സ്റ്റോറി’ എന്ന സിനിമ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരള സമൂഹത്തെ അപമാനപ്പെടുത്തുന്ന മതസൗഹാർദ്ദത്വ തകർക്കാൻ ശ്രമിക്കുന്ന അതീവ ഗൗരവമുള്ള വിഷയമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.…
സോളാര്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
സോളാര്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. റിട്ട. ഡിവൈഎസ്പി കെ.ഹരികൃഷ്ണനെ ആണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. കായംകുളം രാമപുരത്തെ റെയില്‍വേ ലെവല്‍ ക്രോസില്‍ നിന്നാണ് ഹരികൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ ട്രാക്കിന് സമീപം…
സംസ്ഥാനത്തെ റേഷൻ കടകൾ ഇന്നു മുതൽ തുറക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ ഇന്നുമുതൽ തുറക്കും. മൂന്ന് ദിവസം നീണ്ട ഈ പോസ് മെഷീന്റെ തകരാർ പരിഹരിച്ച് റേഷൻ വിതരണം തുടങ്ങാനായി. ഇന്ന് രാവിലെ 8 മണി മുതല്‍ 1 മണി വരെ മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ,…
അരിക്കൊമ്പനെ ദൗത്യസംഘം തിരിച്ചറിഞ്ഞു;മന്ത്രി എ കെ ശശീന്ദ്രൻ
അരിക്കൊമ്പനെ ദൗത്യസംഘം തിരിച്ചറിഞ്ഞുവെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. അനുയോജ്യമായ സ്ഥലത്ത് എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നു. ദുഷ്കരമായ മേഖലയാണ്. ഇരുമ്പ് പാലത്തിന് സമീപമോ, തൊട്ടടുത്ത് സൗകര്യമുള്ള മറ്റാവെടെയെങ്കിലും മാറ്റാനാവുമോയെന്ന് നോക്കുന്നു. വിചാരിച്ചത് പോലെ കാര്യങ്ങൾ നടന്നാൽ ഇന്ന് തന്നെ അരിക്കൊമ്പനെ പിടികൂടാനാകും.…
എ ഐ കാമറ: നടപടികള്‍ നിര്‍ത്തിവച്ച് അന്വേഷിക്കണം- കെ കെ അബ്ദുല്‍ ജബ്ബാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സേഫ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട് 232 കോടി രൂപ മുതല്‍ മുടക്കില്‍ സ്ഥാപിച്ച എ ഐ കാമറകളുടെ കരാറില്‍ കോടികളുടെ അഴിമതി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഇതു നടപ്പാക്കുന്നത് തല്‍ക്കാലം നിര്‍ത്തിവെച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി…
