തിരുവനന്തപുരം: സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും ഇനി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പൊതുഭരണ വകുപ്പ് നിയന്ത്രിക്കുമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രതീഷേധം . പൊതുഭരണ അഡീഷണൽ ചീഫ് സെക്രട്ടറി കൺവീനറായ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സര്‍ക്കാര് ഉത്തരവ്. ജീവനക്കാരുടെ നിയമനം സ്ഥലംമാറ്റം സ്ഥാനക്കയറ്റം അടക്കം ഫയലുകളിൽ…
Category: Kerala
അരിക്കൊമ്പൻ എവിടെയെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല; മയക്കുവെടി വെയ്ക്കാനുള്ള ശ്രെമം വിഫലം
അരിക്കൊമ്പൻ എവിടെയെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് അധികൃതർ. അരിക്കൊമ്പൻ ആനയിറങ്കൽ കടന്നുവെന്നാണ് സൂചന. പെരിയകനാൽ ഭാഗത്ത് ഉണ്ടെന്ന് നാട്ടുകാരും പറയുന്നുണ്ട്. ഇന്ന് രാവിലെ 7 മണിയോടെ മയക്കുവെടി വയ്ക്കാനായിരുന്നു ദൗത്യസംഘത്തിന്റെ തീരുമാനം. എന്നാൽ മദപ്പാടുള്ള കാട്ടാനകളുടെ ഒപ്പമാണ് അരിക്കൊമ്പനുണ്ടായിരുന്നതു കൊണ്ട് സംഘത്തിന് വെടിവയ്ക്കാൻ…
മൻ കി ബാത്ത് @ 100 : രാജ്ഭവനിൽ പ്രത്യേക ആഘോഷങ്ങൾ
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പ്രസംഗമായ “മൻ കി ബാത്തിന്റെ” നൂറാം എപ്പിസോഡ് ആഘോഷിക്കുന്നതിനായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം 2023 ഏപ്രിൽ 30 ന് രാവിലെ 10.30 മണിക്ക് കേരള രാജ്ഭവനിൽ ‘മൻ കി ബാത്ത്@100’…
കുട്ടികളുടെ സുരക്ഷയാണ് സർക്കാരിന് പ്രധാനം; ഹെൽമെറ്റ് സൂക്ഷിക്കാൻ സ്കൂളുകളിൽ സൗകര്യം ഒരുക്കും;വി ശിവൻകുട്ടി
തിരുവനന്തപുരം: എഐ ക്യാമറ വിഷയത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നിയമം പാലിക്കാൻ വിദ്യാർഥികളും മാതാപിതാക്കളും ബാധ്യസ്ഥരാണെന്നും കുട്ടികളുടെ സുരക്ഷയാണ് സർക്കാരിന് പ്രധാനമെന്നും മന്ത്രി വ്യക്തമാക്കി. ആവശ്യമെങ്കിൽ കുട്ടികളുടെ ഹെൽമെറ്റ് സൂക്ഷിക്കാൻ സ്കൂളുകളിൽ സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രനിയമത്തിൽ…
ഡോ.എൻ ഗോപാലകൃഷ്ണൻ അന്തരിച്ചു
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് സ്ഥാപകനും പ്രഭാഷകനും സിഎസ്‌ഐആർ മുൻ സീനിയർ സയന്റിസ്റ്റുമായിരുന്ന ഡോ.എൻ ഗോപാലകൃഷ്ണൻ (67)അന്തരിച്ചു. ഇന്നലെ വൈകീട്ടോടെയാണ് കുഴഞ്ഞുവീഴുകയായിരുന്നു . ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിൽ രാത്രി എട്ട് മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. ഒരു മാസമായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു സംസ്‌കാരം…
അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ഇന്നുതന്നെ ലക്ഷ്യം കാണും; മന്ത്രി എകെ ശശീന്ദ്രൻ
അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ഇന്നുതന്നെ ലക്ഷ്യം കാണുമെന്നാണ് കരുതുന്നതെന്ന് മന്ത്രി എകെ ശശീന്ദ്രൻ. മൂന്ന് മണിവരെ മാത്രമേ മയക്കുവെടിവയ്ക്കാൻ നിലവിലെ നിയമം അനുവദിക്കുകയുളളൂ. അരിക്കൊമ്പൻ ഒറ്റയ്ക്കല്ല എന്നതാണ് പ്രശ്നം എന്നും മന്ത്രി പറഞ്ഞു. അരിക്കൊമ്പൻ ഒറ്റയ്ക്കല്ല എന്നതാണ് പ്രശ്നം. അരിക്കൊമ്പനെ എങ്ങോട്ട്…
കെൽട്രോൺ ഓഫീസിൽ തള്ളിക്കയറാൻ ശ്രെമിച്ച ആർവൈഎഫ് പ്രവർത്തകർ അറസ്റ്റിൽ
തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തിൽ പ്രതിഷേധവുമായി കെൽട്രോൺ ഓഫീസിൽ തള്ളിക്കയറാൻ ശ്രെമിച്ച ആർവൈഎഫ് പ്രവർത്തകർ അറസ്റ്റിലായി. മ്യൂസിയം പൊലീസാണ് ഇവരെ അറസ്റ്റു ചെയ്തത്. കെൽട്രോൺ എംഡിയുടെ ഓഫീസിലേക്ക് തളിക്കയറാനായിരുന്നു ശ്രമം നടന്നത്. സംഭവത്തിൽ അഞ്ച് പ്രവർത്തകർ അറസ്റ്റിലായി. ഓഫീസ് കോംമ്പൗണ്ടിലേക്ക് തള്ളിക്കയറിയ…
ഇരുചക്രവാഹനത്തില്‍ രണ്ട് പേർക്ക് യാത്ര; കേന്ദ്ര നിയമമെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: ഇരുചക്രവാഹനത്തില്‍ രണ്ട് പേർക്കേ യാത്ര ചെയ്യാനാകൂ എന്നത് കേന്ദ്ര നിയമമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു . കേരളം പ്രത്യേക നിയമം കൊണ്ടുവന്നിട്ടില്ല.പക്ഷെ പൊതുവായ ആശങ്ക ഉയർന്നിട്ടുണ്ട്.കുട്ടികളെ കൂടി അനുവദിക്കണം എന്നാണാവശ്യം.കേന്ദ്ര നിയമത്തിൽ ഇളവ് വേണം എന്ന ആവശ്യം കേരളം…
ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത;വരുന്ന നാല് ദിവം കൂടി മഴ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടിയോട് കൂടിയ മഴയ്ക്കും പെട്ടെന്നുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. എറണാകുളം ജില്ലയിൽ ഇന്ന് യെല്ലൊ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. പകൽ സമയങ്ങളിൽ…
സര്‍ക്കാരിനെതിരെ സമരപരിപാടികള്‍; യുഡിഎഫ് യോഗം ഇന്ന്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള സമരപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ യുഡിഎഫ് ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തില്‍ കൂടുതല്‍ സമരപരിപാടികള്‍ ആസൂത്രണം ചെയ്യുവാനും യോഗം തീരുമാനിക്കും. എഐ ക്യാമറയിലെ അഴിമതി ആരോപണ സാഹചര്യത്തിൽ സംസ്ഥാന വ്യാപക സമരം പ്രഖ്യാപിച്ചേക്കും. തുടര്‍സമരങ്ങൾ…
