റേഷൻ കടകൾ ഇന്ന് 4 മണി വരെ അടച്ചിടും

തിരുവനന്തപുരം: ഇ-പോസ് മെഷീനുകളിലെ തകരാർ പരിഹരിക്കാൻ വേണ്ടി സംസ്ഥാനത്തെ റേഷൻ കടകൾ ഇന്ന് 4 മണി വരെ അടച്ചിടും. നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ പ്രതിനിധികൾ ഓൺലൈനായി ഇതുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. സർവർ തകരാർ മൂലം തുടർച്ചയായി റേഷൻ വിതരണം തടസ്സപ്പെട്ട…

സെയ്ഫ് കേരള പദ്ധതി;എ ഐ ക്യാമറ ഇടപാടില്‍ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: എ ഐ ക്യാമറ ഇടപാടില്‍ വിജിലൻസ് അന്വേഷണം ആരംഭിച്ചു. സെയ്ഫ് കേരള പദ്ധതിയിലെ മുൻ ജോയിന്‍റ് ട്രാൻപോർട്ട് കമ്മീഷണർ രാജീവൻ പുത്തലത്തിനെത്തിനെതിരായ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. പുത്തലത്തിനും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഓഫീസിലെ ഒരു ക്ളര്‍ക്കിനെതിരെയും 6 ആരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്. മാര്‍ച്ച്…

താരങ്ങളുടെ മയക്കുമരുന്ന് ഉപയോഗം ക്കും;വിവരങ്ങൾ തന്നാൽ അന്വേഷിക്കും;മന്ത്രി സജിചെറിയാൻ

തിരുവനന്തപുരം: താരങ്ങളുടെ മയക്കുമരുന്ന് ഉപയോ​ഗവുമായി ബന്ധപ്പെട്ട് വിവരങ്ങൾ തന്നാൽ അന്വേഷിക്കുമെന്ന് വ്യക്തമാക്കി മന്ത്രി സജി ചെറിയാൻ. താരങ്ങളുടെ വിലക്ക് മുന്നോട്ട് പോകട്ടെയെന്നും മന്ത്രി പറഞ്ഞു. നിർമാണം ചെയ്യുന്നവരെ ബഹുമാനിക്കുകയോ അനുസരിക്കുകയോ ചെയ്യാത്ത നിരവധി പരാതികൾ വന്നിട്ടുണ്ട്. അതുവെച്ചാണ് നിലപാട് എടുത്തിരിക്കുന്നത്. വിലക്ക്…

വന്ദേഭാരതിലെ പോസ്റ്റർ; തനിക്കെതിരെ നടക്കുന്നത് സൈബർ ആക്രമണം

പാലക്കാട് : വന്ദേഭാരതിൽ പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ തനിക്കെതിരെ നടക്കുന്നത് വ്യാപക സൈബർ ആക്രമണമാണെന്ന് വ്യക്തമാക്കി വി കെ ശ്രീകണ്ഠൻ എംപി. ദൃശ്യങ്ങളിൽ ഉള്ള കോൺഗ്രസ് പ്രവർത്തകരെ പാർട്ടി താക്കീത് ചെയ്യുമെന്ന് എം പി പറഞ്ഞു. പ്രവർത്തകർ പോസ്റ്റർ ഒട്ടിച്ചത് നേതാക്കളുടെ…

വന്ദേഭാരത് കാസര്‍കോട് നിന്ന് ഇന്ന് ഉച്ചയ്ക്ക് പുറപ്പെടും

കാസർകോട്: വന്ദേഭാരത് ട്രെയിൻ ഇന്ന് കാസര്‍കോട് നിന്ന് ഉച്ചയ്ക്ക് പുറപ്പെടും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്ന് യാത്ര തിരിക്കും. എട്ട് മണിക്കൂര്‍ അഞ്ച് മിനിറ്റില്‍ തിരുവനന്തപുരത്ത് എത്തും. കാസര്‍കോട് നിന്ന് ആരംഭിക്കുന്ന ഏക ട്രെയിനാണ് വന്ദേഭാരത്.എട്ട് സ്റ്റേഷനുകളിലാണ് വന്ദേഭാരതിന്…

ചെങ്ങന്നൂരില്‍ വന്ദേഭാരതിന് സ്റ്റോപ്പ് ഇല്ല; പ്രതിഷേധവുമായി യുഡിഎഫ്

വന്ദേഭാരത് എക്‌സ്പ്രസിന് ചെങ്ങന്നൂരില്‍ സ്റ്റോപ്പ് അനുവദിക്കാത്തതില്‍ പ്രതിഷേധം. കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ നേതൃത്വത്തിലാണ് ചെങ്ങന്നൂരില്‍ പ്രതിഷേധിക്കുന്നത്. സ്‌റ്റേഷന് മുന്നിലെ കോണ്‍ഗ്രസ് പ്രതിഷേധം പൊലീസ് തടഞ്ഞു.ശബരിമലയുടെ പ്രാധാന്യവും ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ സ്റ്റോപ്പുകൾ ഇല്ലാത്ത സാഹചര്യവും കാണിച്ച് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാണ് ഉയർത്തുന്ന…

കൊച്ചി വാട്ടർമെട്രോ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി

തിരുവനന്തപുരം: കൊച്ചി വാട്ടർമെട്രോയുടെ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി. തിരുവനന്തപുരം സെന്‍ട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങില്‍ ഓൺലൈൻ ആയിട്ടായിരുന്നു ഉത്‌ഘാടനം. മറ്റു സംസ്ഥാനങ്ങള്‍ക്കും കൊച്ചി വാട്ടർമെട്രോ മാതൃകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിഉത്‌ഘാടന വേളയിൽ പറഞ്ഞു വാട്ടര്‍മെട്രോയ്ക്ക് പുറമെ 3200 കോടിയുടെ മറ്റ് പദ്ധതികളും…

അമ്പത്തിയഞ്ച് അടി ഉയരം;സംസ്ഥാനത്തെ ഏറ്റവും വലിയ ഹനുമാൻ പ്രതിമ പ്രധാനമന്ത്രി ഇന്ന് സമർപ്പിക്കും

സംസ്ഥാനത്തെ ഏറ്റവും വലിയ ഹനുമാൻ പ്രതിമയുടെ ഉദ്ഘാടനം ഇന്ന് നടക്കും. തൃശൂർ പൂങ്കുന്നം പുഷ്പഗിരി സീതാരാമ സ്വാമി ക്ഷേത്രത്തിന് മുന്നിൽ ആണ് സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ഹനുമാൻ പ്രതിമയുടെ സ്ഥാപിച്ചിരിക്കുന്നത്. വൈകീട്ട് ആറിന് ഓൺലൈൻ വഴിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിമയുടെ…

കേരളത്തിലെ പാളങ്ങളിൽ അത്രയും വേഗം കിട്ടില്ല; ട്രെയിൻ എടുത്ത ശേഷം ഓടിക്കയറൽ നടക്കില്ല;വാതിലുകളെല്ലാം ഓട്ടോമേറ്റിക്കാണ്

കേരളത്തിനായി വന്ദേ ഭാരത് ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തതോടെ ഏറെ ആധുനിക സൗകര്യങ്ങളുള്ള ട്രെയിൻ കൂടിയാണ് ജനങ്ങൾക്ക് ലഭിക്കുക .ദക്ഷിണ റെയില്‍വേയിലെ മൂന്നാമത്തേയും രാജ്യത്തെ പതിനാലാമത്തേയും വന്ദേഭാരത് എക്സ്പ്രസാണ് കേരളത്തിന് ലഭിച്ചത് 8 മണിക്കൂര്‍ 5 മിനിട്ട് കൊണ്ടാണ് ട്രെയിൻ…

വന്ദേഭാരത് ഫ്ലാ​ഗ് ഓഫ്ചെയ്ത് പ്രധാനമന്ത്രി

തിരുവനന്തപുരം: തലസ്ഥാനത്ത് വന്ദേഭാരത് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാ​ഗ് ഓഫ്ചെയ്തു. തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് പ്രധാനമന്ത്രി വന്ദേ ഭാരതിനു ഫ്‌ളാഗ് ഓഫ് ചെയ്തത്. ഫ്ലാഗ് ഓഫിന് ശേഷം മോദി വന്ദേഭാരതിന്റെ സി വൺ കോച്ചിൽ കയറി 42 കുട്ടികളുമായി മോദി സംവദിച്ചു.…