കേരളത്തിലെ പാളങ്ങളിൽ അത്രയും വേഗം കിട്ടില്ല; ട്രെയിൻ എടുത്ത ശേഷം ഓടിക്കയറൽ നടക്കില്ല;വാതിലുകളെല്ലാം ഓട്ടോമേറ്റിക്കാണ്

കേരളത്തിനായി വന്ദേ ഭാരത് ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തതോടെ ഏറെ ആധുനിക സൗകര്യങ്ങളുള്ള ട്രെയിൻ കൂടിയാണ് ജനങ്ങൾക്ക് ലഭിക്കുക .ദക്ഷിണ റെയില്‍വേയിലെ മൂന്നാമത്തേയും രാജ്യത്തെ പതിനാലാമത്തേയും വന്ദേഭാരത് എക്സ്പ്രസാണ് കേരളത്തിന് ലഭിച്ചത് 8 മണിക്കൂര്‍ 5 മിനിട്ട് കൊണ്ടാണ് ട്രെയിൻ…

വന്ദേഭാരത് ഫ്ലാ​ഗ് ഓഫ്ചെയ്ത് പ്രധാനമന്ത്രി

തിരുവനന്തപുരം: തലസ്ഥാനത്ത് വന്ദേഭാരത് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാ​ഗ് ഓഫ്ചെയ്തു. തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് പ്രധാനമന്ത്രി വന്ദേ ഭാരതിനു ഫ്‌ളാഗ് ഓഫ് ചെയ്തത്. ഫ്ലാഗ് ഓഫിന് ശേഷം മോദി വന്ദേഭാരതിന്റെ സി വൺ കോച്ചിൽ കയറി 42 കുട്ടികളുമായി മോദി സംവദിച്ചു.…

നികുതിയുടെ പേരില്‍ സര്‍ക്കാര്‍ ജനത്തെ കൊള്ളയടിക്കുന്നു: മാണി സി കാപ്പന്‍

പാലാ: കെട്ടിട നികുതി, പെര്‍മിറ്റ് ഫീസ്, അപേക്ഷാഫീസ് എന്നിവയില്‍ കുത്തനെയുള്ള വര്‍ദ്ധനവ് വരുത്തിയ സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് മാണി സി കാപ്പന്‍ എം എല്‍ എ ആവശ്യപ്പെട്ടു. വൈദ്യുതി ചാര്‍ജും വെള്ളക്കരവും വര്‍ദ്ധിപ്പിച്ചതിനു പുറമേ പെര്‍മിറ്റ് ഫീസ് വര്‍ദ്ധിപ്പിച്ച് ജനത്തെ കൊള്ളയടിക്കുകയാണ്.ഇതോടൊപ്പം…

കുട്ടികള്‍ക്കായി സമ്മര്‍ ക്യാമ്പ്

തിരുവനന്തപുരം : കുട്ടൂസ് സ്മാര്‍ട്ട് പ്രി-സ്‌കൂളിന്റെയും ബിഗ് മൈന്‍ഡ് അക്കാഡമിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ രണ്ടു മുതല്‍ 14 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കായി സമ്മര്‍ ക്യാമ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 3നു ആരംഭിക്കുന്ന ക്യാമ്പ് മെയ് 30 നു അവസാനിക്കും. കരാട്ടെ,…

കേരള സര്‍വ്വകലാശാല പഠന വകുപ്പുകളില്‍ യു.ജി.സി. മാനദണ്ഡപ്രകാരമുള്ള ക്ലാസുകള്‍ നടക്കുന്നില്ലെന്ന് പരാതി

തിരുവനന്തപുരം: കേരള സര്‍വ്വകലാശാല പഠന വകുപ്പുകളില്‍ യു.ജി.സി. മാനദണ്ഡപ്രകാരമുള്ള ക്ലാസുകള്‍ നടക്കുന്നില്ലെന്ന് പരാതി; നടപടി ആവശ്യപ്പെട്ട് സേവ് എഡ്യൂക്കേഷന്‍ ഫോറം ചാന്‍സലറായ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി യു.ജി.സി. മാനദണ്ഡം 2018 പ്രകാരം ഒരു സെമസ്റ്ററില്‍ പോസ്റ്റ്-ഗ്രാജ്വേറ്റ് പ്രോഗ്രാമിന് (എം.എ./ എം.എസ് സി./…

ഭിന്നോത്സവം കൊടിയിറങ്ങി

തിരുവനന്തപുരം:   വിവിധ വേദികളില്‍ ഭിന്നശേഷിക്കുട്ടികള്‍ പകര്‍ന്നു നല്‍കിയ ഭാവരാഗലയതാള സംഗമങ്ങളുടെ സമ്മോഹന മുഹൂര്‍ത്തങ്ങള്‍ക്ക് തിരശ്ശീല വീണു.  ഡിഫറന്റ് ആര്‍ട് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ ദേശീയ ഭിന്നശേഷി കലാമേളയ്ക്കാണ് ഇന്നലെ കൊടിയിറങ്ങിയത്. കലാമേളയെ വ്യത്യസ്തമാക്കിയത് ഭിന്നശേഷിക്കുട്ടികളുടെ വൈവദ്ധ്യമാര്‍ന്ന അവതരണം…

ആറ്റുകാൽ പൊങ്കാല പ്രകൃതി സൗഹൃദമാക്കാൻ ശുചിത്വ മിഷൻ

ഹരിതചട്ടം പാലിക്കണമെന്ന് മാർഗനിർദേശം ആറ്റുകാൽ പൊങ്കല ഉത്സവത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, പരിസ്ഥിതി സൗഹൃദമാക്കാൻ മാർഗനിർദേശങ്ങളുമായി ജില്ലാ ശുചിത്വ മിഷൻ. ഭക്തജനങ്ങളും കടയുടമകളും ഭക്ഷണ-കുടിവെള്ള വിതരണം നടത്തുന്നവരും വിവിധ സംഘടനകളും ഹരിതചട്ടങ്ങൾ പാലിക്കണമെന്നും പാസ്റ്റിക് മാലിന്യമില്ലാത്ത പൊങ്കാല ഉത്സവത്തിനായി സഹകരിക്കണമെന്നും ജില്ലാ…

നടിയും അവതാരകയുമായ സുബി സുരേഷ് വിടവാങ്ങി

കൊച്ചി: സിനിമാ- സീരിയല്‍ താരം സുബി സുരേഷ് (42) അന്തരിച്ചു.കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതിനിടെ ന്യുമോണിയ ബാധിച്ച് നില ഗുരുതരമായി. ബുധനാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി…

എക്സൈസ് നിയമങ്ങൾ പരിഷ്കരിക്കണമെന്ന് കെ.പി.ദുര്യോധനൻ

ആറ്റിങ്ങൽ കേരള മദ്യനിരോധന സമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 21-2 2023 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ആറ്റിങ്ങൽ ഡി.ഇ .ഒ .ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. അഞ്ചാം ക്ലാസ്സ് മുതലുള്ള ‘പാഠ്യപദ്ധതിയിൽ മദ്യവും ലഹരിയും ഒരു രാജ്യ ദുരന്തം…

കൈക്കുലിയായി കോഴിയും പണവും

തിരുവനന്തപുരം: പാറശാല മൃഗ സംരക്ഷണ വകുപ്പിന്റെ ചെക്ക് പോസ്റ്റില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. പരിശോധനയില്‍ മൃഗ ഡോക്‌ടറില്‍ നിന്നും ഉറവിടം വ്യക്തമല്ലാത്ത 5,700 രൂപ പിടികൂടി. ഓഫിസിനകത്ത് നിന്നും ഇറച്ചിക്കോഴിയും കണ്ടെത്തി.എന്നാല്‍, ഇറച്ചിയിലെ ബ്ലഡ് സാമ്പിളുകള്‍ പരിശോധിക്കാനാണ് ഇത് ഓഫിസില്‍ സൂക്ഷിച്ചതെന്നാണ്…