സാഹിത്യ അക്കാദമിയുടെ പുസ്‌തകങ്ങളിൽ പിണറായിമയം!

കേരള സാഹിത്യ അക്കാദമി ഈ വര്‍ഷം പുറത്തിറക്കിയ 30 പുസ്തകങ്ങളില്‍ പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തെ സൂചിപ്പിക്കുന്ന എംബ്ലം ചേര്‍ത്തതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ നടക്കുകയാണ്. അസാധാരണ നടപടിയെന്ന് ഒരു വിഭാഗം എഴുത്തുകാര്‍ പ്രതികരിക്കുമ്പോള്‍ അക്കാദമിയുടെ നടപടിയെ ന്യായീകരിച്ച് സെക്രട്ടറി സി…

കിടപ്പറ പങ്കിട്ടല്ല എനിക്ക് പദവികൾ ലഭിച്ചത്

വെളിപ്പെടുത്തലിന് പിന്നാലെ തനിക്ക് നേരെ ഉയര്‍ന്ന വ്യക്തിഹത്യക്കെതിരെ സിന്ധു ജോയ്. ദേശാഭിമാനിയില്‍ ഏറെനാള്‍ പ്രവര്‍ത്തിച്ച ഒരു സഖാവ് തന്നെ ആരുടെയോ ചട്ടുകമായി എഴുതി പറത്തിയ ‘കൈതോലപ്പായ’ കഥയില്‍ എനിക്കെതിരെയുമുണ്ടായി ദുഷ്ടലാക്കുള്ള ഒരു പരോക്ഷ പരാമര്‍ശം. സ്ത്രീകള്‍ക്കെതിരെയുള്ള അപവാദം വിറ്റു ജീവസന്താരണം നടത്തുന്ന…

ട്രാഫിക് നിയന്ത്രിച്ച് രാജേശ്വരി ;വീണ്ടും ട്രോളുകൾ

കഴിഞ്ഞദിവസം ആലുവ പാലസ് റോഡിലൂടെ വാഹനങ്ങളില്‍ സഞ്ചരിച്ചവര്‍ട്രാഫിക് പോലീസിന്റെ വേഷത്തില്‍ അല്ലാതെ സാധാരണ സാരി വേഷത്തില്‍ ഗതാഗതം നിയന്ത്രിക്കുന്ന ഒരു സ്ത്രീയെ കണ്ടു അത്ഭുതത്തോടെ നോക്കി. കുറേ പേര്‍ക്കൊക്കെ ആളെ കണ്ടപ്പോള്‍ മനസിലായി. ട്രോളുകളിലും വാര്‍ത്തകളിലും ഒക്കെ നിറയാറുള്ള നമ്മുടെ രാജേശ്വരി…

വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശം

വെള്ളിയാഴ്ച (ജൂണ്‍ 30) വരെ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന്…

കുരുന്നുകള്‍ക്ക് ഉല്ലസിക്കാന്‍ വര്‍ണ്ണ കൂടാരമൊരുക്കി പാറശാല കൊടവിളാകം സ്‌കൂള്‍

സമഗ്ര ശിക്ഷാ കേരളയുടെ സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊടവിളാകം ഗവ എല്‍.പി സ്‌കൂളില്‍ പൂര്‍ത്തിയായ വര്‍ണ്ണകൂടാരം മാതൃക പ്രീപ്രൈമറിയുടെ ഉദ്ഘാടനം സി. കെ ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. തുമ്പികൈ വഴി വെള്ളം ചീറ്റുന്ന ആനയും ഫൗണ്ടനും മാനും ഒട്ടകവും ജിറാഫും സീബ്രയും…

പിണറായിയുടെ നാട്ടിൽ ഒരു വളി വിടാൻ സ്വാതന്ത്ര്യമില്ലേ ?

പിണറായി വിജയന്‍ ഭരിക്കുന്ന ഈ സംസ്ഥാനത്ത് ഒരു വളി വിടാന്‍ സ്വാതന്ത്ര്യം ഇല്ലേ? വളി വിട്ടതിന്റെ പേരില്‍ ഒരു ചെറുപ്പക്കാരനെ പോലീസുകാര്‍ ക്രൂരമായി തല്ലി ചതച്ച വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ രണ്ടു മൂന്ന് ദിവസമായി വൈറലാണ്. ആ പോലീസുകാരോട് ചോദിക്കാനുള്ളത് ഇത്രമാത്രം, എന്താ…

പരാതിക്കാരനെതിരെ ആഞ്ഞടിച്ചു പ്രിയ

അസോസിയേറ്റീവ് പ്രൊഫസര്‍ നിയമന ശുപാര്‍ശയുമായി ബന്ധപ്പെട്ട കോടതി വിധിക്ക് പിന്നാലെ മാധ്യമങ്ങള്‍ക്കും പരാതിക്കാരനുമെതിരെ ആഞ്ഞടിച്ച് പ്രിയ വര്‍ഗീസ്.അഭിമുഖത്തിന്റെ തൊട്ടുതലേന്ന് ഒരു മാധ്യമ സ്ഥാപനത്തിലെ പ്രതിനിധി വിളിച്ചു. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കരുത് എന്ന തരത്തിലുള്ള നീക്കങ്ങള്‍ നടത്തി. ഇന്റര്‍വ്യൂവിന്റെ തലേന്ന് വിളിച്ച് ഭീഷണിപ്പെടുത്തുന്നത് ടാര്‍ജറ്റ്…

ഒടുവിൽ വിദ്യക്ക് പിടിവീണു

വ്യാജരേഖ കേസില്‍ എസ്.എഫ്.ഐ. മുന്‍ നേതാവ് കെ.വിദ്യയെ പൊലീസ് അറസ്റ്റ് ചെയ്തു.പ്രാഥമിക ചോദ്യംചെയ്യലിനുശേഷം ഉച്ചയോടെ മണ്ണാര്‍ക്കാട് കോടതിയില്‍ വിദ്യയെ ഹാജരാക്കും. മഹാരാജാസിന്റെയെന്നല്ല ഒരു കോളജിന്റെ പേരിലും വ്യാജരേഖയുണ്ടാക്കിയിട്ടില്ലെന്നാണ് ചോദ്യംചെയ്യലില്‍ വിദ്യയുടെ നിലപാട്. അക്കാദമിക് നിലവാരം കണ്ടാണ് ഓരോ കോളജിലും പഠിപ്പിക്കാന്‍ അവസരം…

മന്ത്രി പങ്കെടുത്ത പരിപാടിയിൽ നിന്ന് വിട്ടു നിന്നു; പിഴ 100

കേട്ടാല്‍ ചിരിപ്പിക്കുന്നതും എന്നാല്‍ അതിലേറെ ചിന്തിപ്പിക്കുന്നതുമായ ഒരു വാര്‍ത്തയാണ് ഇത്.സമ്പൂര്‍ണ്ണ ജനാധിപത്യ രാജ്യം എന്ന് വിശേഷിപ്പിക്കുന്ന നമ്മുടെ ഇന്ത്യയിലെ സാക്ഷരതാ കേരളത്തിലെ ഒരു താമശ പറയാം. കായിക മന്ത്രിയായിരുന്ന അബ്ദുറഹിമാന്‍ പങ്കെടുത്ത സ്റ്റേഡിയം ഉദ്ഘാടനത്തിന് എത്താത്ത കുടുംബശ്രീക്ക് 100 രൂപ പിഴ…

കേരളം ആരുടേത്?

ദൈവത്തിന്റെ സ്വന്തം നാടെന്നു നമ്മള്‍ വിശേഷിപ്പിച്ചിരുന്ന ഈ കേരളം ഇപ്പോള്‍ തെരുവ് നായകളുടെ സ്വന്തം നാടെന്നു വിളിക്കേണ്ട ഗതികേടിലാണ് .കണ്ണൂര്‍ മുഴുപ്പിലങ്ങാട് സ്വദേശിയായ നിഹാല്‍ നൗഷാദ് എന്ന ഓട്ടിസബാധിതനായ പതിനൊന്ന് വയസ്സുകാരനെ തെരുവ് നായകള്‍ കൂട്ടം ചേര്‍ന്ന് കടിച്ചു കൊന്നിട്ട് നാളുകള്‍…