മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നടത്തിയത് അങ്ങേയറ്റം ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് കുണ്ടറയിലെ യുഡിഎഫ് സ്ഥാനാർത്ഥി പി സി വിഷ്ണുനാഥ്. ഇഎംസിസി ഡയറക്ടർ ഷിജു വർഗീസിനെ ഇതുവരെ കസ്റ്റഡിയിൽ എടുത്തിട്ടില്ല. പരാതി നൽകിയ ശേഷം അദ്ദേഹം പുറത്തിറങ്ങുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളിൽ കണ്ടതാണ്. പരാതി…
Category: Kerala
പത്തനംതിട്ടയിലെത്തി ശരണം വിളിച്ച് മോദി
പത്തനംതിട്ട: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കോന്നിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗം തുടങ്ങിയത് ശരണം വിളികളോടെ. സ്വാമിയെ ശരണമയ്യപ്പാ എന്ന വിളിയോടെയായിരുന്നു മോദിയുടെ പ്രസംഗം ആരംഭിച്ചത്. ഇത് ശബരിമല അയ്യപ്പന്റെ മണ്ണാണെന്നും അതുപോലെ ഇ.…
കോവിഡ് മുന്നറിയിപ്പുമായി മുഖ്യമന്ത്രി
രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം തുടങ്ങിയെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് രോഗികളുടെ എണ്ണം കുറച്ചു ദിവസമായി കുറയുന്നില്ല. ഇങ്ങനെയൊരു സാഹചര്യത്തിൽ രോഗവ്യാപനമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. 24…
വിദ്യാർഥികളെ കുരുക്കിലാക്കി കേരള യൂണിവേഴ്സിറ്റി
ആറാം സെമസ്റ്റർ ബിരുദ വിദ്യാർത്ഥികളെ വെട്ടിലാക്കിയിരിക്കുകയാണ് കേരള സർവകലാശാല. അഞ്ചാം സെമസ്റ്റർ പരീക്ഷ കഴിഞ്ഞ് ഒരുമാസം പോലുമാകുന്നതിന് മുൻപേ ആറാം സെമസ്റ്റർ പരീക്ഷ നടത്താനൊരുങ്ങുകയാണ് സർവകലാശാല. മിക്ക കോളേജുകളിലും രണ്ടാഴ്ച മുമ്പാണ് ആറാം സെമസ്റ്ററിന്റെ ക്ളാസുകൾ ആരംഭിച്ചതെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഇലക്ഷൻ…
ഇന്ന് പെസഹ വ്യാഴം
ക്രിസ്തു ദേവന്‍റെ അന്ത്യ അത്താഴത്തിന്‍റെ ഓര്‍മയ്ക്കായി ലോകത്തെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികള്‍ വിശുദ്ധിയുടെയും ത്യാഗത്തിന്‍റെയും സ്മരണയില്‍ പെസഹ വ്യാഴം ആചരിക്കുന്നത്. ദേവാലയങ്ങളില്‍ കുര്‍ബാനയും അനുബന്ധ ചടങ്ങുകളും നടക്കും. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസലിക്കയില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്…
ജന്മനാടിൻ്റെ സ്നേഹാദരം ഏറ്റുവാങ്ങി ജനീഷ് കുമാർ ;ആവേശക്കടലായിചിറ്റാറും സീതത്തോടും
സീതത്തോട്: എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ.യു ജനീഷ് കുമാറിന് ജന്മനാട്ടിൽ ആവേശോജ്ജ്വല സ്വീകരണം. ചിറ്റാറിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകുന്നേരത്തോടെ ജന്മനാട്ടിലെത്തിയ ജനീഷ് കുമാറിനെ നാട്ടുകാരും കർഷകരും കോലിഞ്ചി സമ്മാനിച്ചും കോലിഞ്ചിമാലയും പുഷ്പമാലയും ചാർത്തിയാണ് വരവേറ്റത്. സബ്സിഡി ലഭ്യമാക്കിയ ജനീഷ് കുമാറിനെ ആലിംഗനം…
ട്രാക്ടർ ഓടിച്ച് ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ്: യു.ഡി.എഫ് പ്രവർത്തകർ ഒന്നിച്ചിറങ്ങിയാൽ ഇളക്കാനാവാത്ത കോട്ടകൾ ഒന്നുമില്ല: രമേഷ് പിഷാരടി
കുമരകം: അടയാള പ്രചാരണ യാത്രയിൽ സ്വന്തം തിരഞ്ഞെടുപ്പ് ചിഹ്നമായ ട്രാക്ടർ ഓടിച്ചെത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ് കൗതുകമായി. കുമരകം കൈപ്പുഴ മുട്ടിൽ നിന്നും ആരംഭിച്ച അടയാള പ്രചാരണ യാത്രയിലാണ് സ്ഥാനാർത്ഥി സ്വന്തം തിരഞ്ഞെടുപ്പ് ചിഹ്നമായ ട്രാക്ടർ ഓടിച്ചത്. താര പ്രചാരകനായ…
മൂന്നാം ഘട്ട വാക്‌സിനേഷന് ഇന്ന് തുടക്കം
കോവിഡ് 19 നെ പ്രതിരോധിക്കാനുള്ള മൂന്നാം ഘട്ട വാക്‌സിനേഷന് രാജ്യത്ത് ഇന്ന് തുടക്കം .നാല്‍പത്തിയഞ്ച് വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഈ ഘട്ടത്തില്‍ വാക്സിന്‍ നല്‍കും. രണ്ടര ലക്ഷം പേര്‍ക്ക് വീതം മരുന്നുനല്‍കാനുള്ള ക്രമീകരണങ്ങളാണുള്ളത്. കോവിഡ് വ്യാപനം രൂക്ഷമായ ജില്ലയിൽ രണ്ടു…
ട്രെയിനിൽ രാത്രിയിൽ ലാപ് ഫോൺ ചാർജ് ചെയ്യാൻ പാടില്ല
രാത്രി സമയങ്ങളിൽ ട്രെയിനിൽ ലാപ് മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നത് നീക്കം ചെയ്യാൻ റെയിൽവേ തീരുമാനിച്ചു . രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ ചാര്‍ജ് ചെയ്യാന്‍ ഇനി റെയില്‍വെ അനുവദിക്കില്ല. പ്ലഗ് പോയന്റുകളിലേക്കുള്ള വൈദ്യുത ബന്ധം ഈ…
പ്രിയങ്കാഗാന്ധിയും ഉമ്മൻചാണ്ടിയും നേമത്തേക്ക്
നേമത്തേക്ക് കോൺഗ്രസിന്റെ സംസ്ഥാന- ദേശീയ നേതാക്കൾ തിരിഞ്ഞുനോക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ് യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന്. പ്രതിഷേധം അറിയിച്ചതിനെ തുടർന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നാളെ നേമത്ത് പൊതുയോഗത്തിൽ സംസാരിക്കും. കഴക്കൂട്ടം, നേമം മണ്ഡലങ്ങളിൽ പ്രചാരണത്തിന് ശനിയാഴ്ച പ്രിയങ്കാ ഗാന്ധിയെത്തും.…
