നന്ദിയുടെ പൂക്കളുമായി കോലിഞ്ചി കർഷകർ : കോലിഞ്ചിയുടെ നാട്ടിൽ ജനീഷ് കുമാറിന് ഊഷ്മള വരവേൽപ്പ്

തണ്ണിത്തോട്: കോലിഞ്ചി കർഷകരുടെ കണ്ണീരൊപ്പിയ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ.യു ജനീഷ് കുമാറിന് കോലിഞ്ചിയുടെ നാടിൻ്റെ സ്നേഹാദരം. കർഷകരുടെ ദീർഘനാളത്തെ ആവശ്യം യാഥാർത്ഥ്യമാക്കിയ ജനീഷ് കുമാറിന് ഊഷ്മള വരവേൽപ്പായിരുന്നു കർഷകർ ഒരുക്കിയത്. കോലിഞ്ചി കർഷകർ ഏറെയുള്ള തേക്കുതോട് മേഖലയിലെ മൂർത്തി മണ്ണിൽ…

തിരുന്നാവായ പഞ്ചായത്തുകാരെ നേരിട്ടറിഞ്ഞ് ഗഫൂര്‍ പി.ലില്ലീസ്

തിരൂര്‍: തിരുന്നാവായ പഞ്ചായത്തുകാരെ നേരിട്ടറിഞ്ഞ് തിരൂര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി.ലില്ലീസ്. ഇന്നലെ തിരുന്നവായ പഞ്ചായത്തിലായിരുന്ന പ്രചരണം. 16ഇടങ്ങളിലെ സ്വീകരണശേഷം പഞ്ചായത്തിലെ പ്രശ്‌നങ്ങള്‍ ഭൂരിഭാഗവും സ്ഥാനാര്‍ഥി നേരിട്ടു മനസ്സിലാക്കി. തൊട്ടരികിലൂടെ ഭാരതപ്പുഴ ഒഴുകിയിട്ടും തങ്ങള്‍ക്ക് കുടിക്കാന്‍ വെള്ളമില്ലാത്ത അവസ്ഥയാണെന്ന പരാതിയാണ് വ്യാപകമായി…

ഏപ്രിൽ 29 വരെ എക്സിറ്റ് പോളുകൾ പാടില്ല

പത്ര , ദൃശ്യ ഇലക്ട്രോണിക് , സോഷ്യൽ മീഡിയ എന്നിവയിലൂടെയുള്ള നിയമസഭാ തിരഞ്ഞെടുപ്പുമായിട്ട് ബന്ധപ്പെട്ട എക്സിറ് പോളുകൾ പാടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ഏപ്രിൽ 29 7 .30 വരെയാണ് സമയം നിർദ്ദേശിച്ചിരിക്കുന്നത് .

പരസഹായം ഇല്ലാതെ കാഴ്ച വൈകല്യം ഉള്ളവർക്കും വോട്ട്

കാഴ്ച വൈകല്യം ഉള്ളവർക്ക് പരസഹായം ഇല്ലാതെ വോട്ട് ചെയ്യാനുള്ള മാർഗം രൂപീകരിച്ച് തിരഞ്ഞെടുപ് കമ്മീഷൻ .വോട്ടിംഗ് കേന്ദ്രങ്ങളിൽ ബ്രെയിലി ഷീറ്റുകൾ സഞ്ജമാക്കിയാണ് ഈ പ്രാവിശ്യം തിരഞ്ഞെടുപ് നടത്തുന്നത്. ഇതു മാർഗം കാഴ്ച ശക്തി ഇല്ലാത്തവർക് എളുപ്പവിധത്തിൽ വോട്ട് ചെയ്യാൻ സാധിക്കുന്നതാണ് പ്രിസൈഡിങ്…

ഇരട്ട വോട്ട് തടയാനുള്ള നിർദേശങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ഇരട്ട വോട്ട് തടയാനുള്ള നാല് നിർദേശങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹൈക്കോടതിയിൽ വച്ചാണ് രമേശ് ചെന്നിത്തല നിർദേശങ്ങൾ മുന്നോട്ടുവച്ചത്. ഒന്നിലധികം വോട്ടുള്ളവർ, വോട്ട് ചെയ്യുന്നത് എവിടെയെന്ന് വ്യക്തമാക്കണമെന്നാണ് രമേശ് ചെന്നിത്തലയുടെ ആദ്യ നിർദേശം. ഇരട്ടവോട്ടുള്ളവർ അവരുടെ ഫോട്ടോ സെർവറിൽ അപ്‌ലോഡ്…

വിവാദ പരാമർശത്തിൽ പരസ്യമായി മാപ്പു പറഞ്ഞു ജോയ്സ് ജോർജ്

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും സ്ത്രീകൾക്കുമെതിരായി നടത്തിയ അധിക്ഷേപ പരാമർശത്തിന് പരസ്യമായി മാപ്പ് പറഞ്ഞ് മുൻ എം.പി ജോയ്‌സ് ജോർജ്. അനുചിതമായ പരാമർശങ്ങളാണ് തന്നിൽ നിന്നുണ്ടായതെന്ന് ജോയ്‌സ് ജോർജ് പറഞ്ഞു. രാഹുൽ ഗാന്ധിക്കും സ്ത്രീകൾക്കുമെതിരായ ജോയ്‌സ് ജോർജിന്റെ പരാമർശം ഏറെ വിവാദമായിരുന്നു.…

വ്യാജ വോട്ടുകള്‍ തെരഞ്ഞെടുപ്പ് ജനാധിപത്യപ്രക്രിയയെ അട്ടിമറിക്കും ;എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ്)

ഒരാളുടെ പേരില്‍ ഒന്നിലധികം വോട്ടുകളും വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉള്‍ക്കൊള്ളിച്ചത് തെരഞ്ഞെടുപ്പ് ജനാധിപത്യപ്രക്രിയയെ അര്‍ത്ഥശൂന്യമാക്കുമെന്ന് എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി വി വേണുഗോപാല്‍ പ്രസ്താവിച്ചു. വമ്പിച്ച സംവിധാനങ്ങളുള്ള തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യത്തില്‍ മുഖ്യപ്രതി. താഴെയറ്റംവരെ എത്തുന്ന തെരഞ്ഞെടുപ്പ് യന്ത്രം…

നന്മ ലോക നാടക ദിനം ആചരിച്ചു

മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ മലപ്പുറം മേഖല ലോക നാടക ദിനം വിപുലമായി ആചരിച്ചു. രാജാജി അക്കാദമിയില്‍ വെച്ച് നടന്ന ദിനാചരണ ചടങ്ങ് പ്രശസ്ത നാടക പ്രവര്‍ത്തകന്‍ എന്‍ ബി എ ഹമീദ് ലോക നാടക ദിന സന്ദേശം വായിച്ച്…

ഇടത് –വലത് ഭരണകാലത്ത് സ്ത്രീസുരക്ഷ കടംകഥ മാത്രം: മന്ത്രി വി. മുരളീധൻ

ബിജെപി – എൻ.ഡി.എ സ്ഥാനാർത്ഥികളുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ആവേശം പകർന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. വാമനപുരം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി തഴവ സഹദേവന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായി നടന്ന വനിതാ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് മന്ത്രി പര്യടനം തുടങ്ങിയത്. കേരളത്തിൽ ഇടത്…

ബി.ജെ.പി. രണ്ടാം ഘട്ടം മഹാ സമ്പര്‍ക്കം നടത്തി.

എന്‍.ഡി.എ. സ്ഥാനാര്‍ത്ഥികളായ എ.പി.അബ്ദുള്ളക്കുട്ടിക്കും അരീക്കാട് സേതുമാധവും വോട്ടഭ്യര്‍ത്ഥിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ ചെറാട്ടു കുഴിയില്‍ മഹാ സമ്പര്‍ക്കം നടത്തി.ബി.ജെ.പി. മുന്‍സിപ്പാലിറ്റി വൈസ് പ്രസിഡണ്ട് വി.കെ.സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബി ജെ പി സംസ്ഥാന കൗണ്‍സില്‍ അംഗം എ പി ഉണ്ണി…