ചെങ്കൊടിയെന്തിയ വീര സഖാവിനു കേരളമണ്ണിന്റെ അന്ത്യപ്രണാമം…

തിരുവനന്തപുരം : മുന്‍മന്ത്രിയും കേരള രാഷ്ട്രീയത്തിലെ വിപ്ലവനായികയുമായ കെ ആര്‍ ഗൗരിയമ്മ അന്തരിച്ചു. ഇന്ന് രാവിലെ ഏഴ് മണിക്ക് ആയിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 102 വയസിലായിരുന്നു അന്ത്യം.…

കേരളം സമ്പൂർണ്ണ ലോക്ക് ഡൗണിലേക്ക് മെയ് 8 മുതൽ 16 വരെ

തിരുവനന്തപുരം 2021 മെയ് എട്ടിന് രാവിലെ ആറുമണി മുതൽ മെയ് 16 വരെ സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചു. കോവിട് രണ്ടാംതരം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം നം. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ലോക ഡൗൺലോഡ് രോഗവ്യാപനം നിയന്ത്രണവിധേയമാക്കാൻ ആണ് നീക്കം.…

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഈ റേഷന്‍ കാര്‍ഡ് സംവിധാനം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഈ റേഷന്‍ കാര്‍ഡ് സംവിധാനം നിലവില്‍ വന്നു. ആദ്യഘട്ടത്തില്‍ പുതിയ കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക്കും പഴയ കാര്‍ഡിലെ തെറ്റ് തിരുത്താനോ വിവരങ്ങള്‍ മാറ്റുവാനുള്ളവര്‍ക്കുമാണ് ഈ റേഷന്‍ കാര്‍ഡ് ലഭ്യമാവുക. മറ്റുള്ളവര്‍ക്ക് നിലവില്‍ ഉപയോഗിക്കുന്ന റേഷന്‍കാര്‍ഡ് തന്നെയായിരിക്കും തുടരുക.…

പോലീസ് സ്റ്റേഷനുകളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ പുതിയ മാര്‍ഗ്ഗ രേഖയുമായി ഡിഐജി

കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പോലീസ് സ്റ്റേഷനുകള്‍ക്ക് പുതിയ മാര്‍ഗ്ഗരേഖ ഇരക്കിയത്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ ബലപ്രയോഗം പാടില്ലെന്നും എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. മാസ്‌ക്…

ഇനി മരുന്നുമായി പോലിസ്; അത്യാവശ്യഘട്ടങ്ങളില്‍ മരുന്ന് വാങ്ങി വീട്ടിലെത്തിക്കാന്‍ പൊലീസിനെ വിളിക്കാം

തിരുവനന്തപുരം: വളരെ അത്യാവശ്യമായ സാഹചര്യങ്ങളില്‍ ഇനിമുതല്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്ന് വാങ്ങി വീട്ടിലെത്തിക്കാന്‍ പൊലീസിന്റെ സഹായം തേടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പോാലീസ് കണ്‍ട്രോള്‍റൂമില്‍ 112 എന്ന നമ്പറില്‍ ഏത് സമയവും ഇതിനായി വിളിക്കാം. കൂടാതെ പൊലീസിന്റെ ടെലി…

ഇന്ന് 41,953 പേര്‍ക്ക് കോവിഡ്-19

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 41,953 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം 4166, തൃശൂര്‍ 3731, തിരുവനന്തപുരം 3727, കോട്ടയം 3432, ആലപ്പുഴ 2951, കൊല്ലം 2946, പാലക്കാട് 2551, കണ്ണൂര്‍ 2087, ഇടുക്കി 1396, പത്തനംതിട്ട…

സിനിമാതാരം ശരണ്‍ കുഴഞ്ഞുവീണ് മരിച്ചു

ചിത്രം സിനിമയിലെ ബാലതാരം ശരണ്‍ കുഴഞ്ഞുവീണ് മരിച്ചു. കടുത്ത പനിയെ തുടര്‍ന്ന് രണ്ട് ദിവസമായി ചികിത്സയിലായിരുന്നു ശരണ്‍. കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ഇന്ന് രാവിലെ കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ.് കൊവിഡ്…

കടകളുടെ മുന്നില്‍ പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണം നിജപ്പെടുത്തണം; ഉത്തരവുമായി കോഴിക്കോട് ജില്ലാ കലക്ടര്‍

കോഴിക്കോട്: സര്‍ക്കാര്‍ ഉത്തരവനുസരിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദി ലഭിച്ച ഷോപ്പുകളും സ്ഥാപനങ്ങളും പ്രോട്ടോക്കോള്‍ അനുസരിച്ച് പരമാവധി പ്രവേശിപ്പിക്കാവുന്ന ആളുകളുടെ എണ്ണം നിര്‍ബന്ധമായും കടയുടെ / സ്ഥാപനത്തിന്റെ മുന്നില്‍ പ്രദര്‍ശിപ്പിക്കണം എന്ന് കോഴിക്കോട് ജില്ല കളക്ടര്‍ അറിയിച്ചു. (ഇത്…

ഫോട്ടോ ഫിനിഷിലേക്ക് തൃശ്ശൂര്‍: ഇഞ്ചോടിഞ്ച് പോരാട്ടം

നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ തൃശ്ശൂരില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത് സ്ഥാനാര്‍ഥിയായ സുരേഷ്‌ഗോപിയെയും സിപിഐയുടെ പി ബാലചന്ദ്രനെയും പിന്തള്ളി നേരിയ ഭൂരിപക്ഷവുമായി പത്മജാ ഇടക്ക് മുന്നേറിയിരുന്നു. എന്നാല്‍ 600ഓളം വോട്ടിന്റെ ഭൂരിപക്ഷവുമായി ഇപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ബാലചന്ദ്രന്‍…

പൂഞ്ഞാര്‍ ചതിച്ചു;പി സിക്കു വന്‍പരാജയം

കോട്ടയം: പൂഞ്ഞാറില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിസെബാസ്‌റ്യന്‍ കുളത്തുങ്കല്‍ വിജയമുറപ്പിച്ചു. ലീഡ് നില മാറി മറിഞ്ഞു മറിഞ്ഞു കൊണ്ടിരുന്ന സാഹചര്യത്തില്‍ ശക്തമായ ഭൂരിപക്ഷം നിലനിര്‍ത്തിയാണ് എല്‍ഡിഎഫ് മുന്നേറിയിരിക്കുന്നത്. 11404 വേട്ടിന്റെ മികച്ച ഭൂരിപക്ഷം നേടിയാണ് സെബാസ്‌റ്യന്‍ കുളത്തുങ്കല്‍ വിജയം കരസ്ഥമാക്കിയിരിക്കുന്നത്.