തിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തിന് ഭാഗമായി കേരളത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണ്‍ ജൂണ്‍ 16 വരെ നീട്ടാന്‍ തീരുമാനമായി. രോഗ സ്ഥിരീകരണ നിരക്കായ ടി പി ആര്‍ പത്തില്‍ താഴെ എത്തിയശേഷം ലോക്‌ഡോണ്‍ പൂര്‍ണമായി പിന്‍വലിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന…
Category: Kerala
സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: ചോദ്യോത്തരവേളയില്‍ ചോദ്യത്തിലൂടെ അവഹേളിച്ചെന്നാരോപിച്ച് പതിനഞ്ചാം നിയമസഭയില്‍ നിന്നും ആദ്യമായി പ്രതിപക്ഷം ഇറങ്ങിപ്പോയി. സഭാ സമ്മേളനത്തിനിടയില്‍ പല വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രതിപക്ഷവും ഭരണപക്ഷവും പലതവണ ഏറ്റുമുട്ടിയെങ്കിലും വാക്കൗട്ട് നടത്താതെ പ്രതിപക്ഷം സഹകരിക്കുകയായിരുന്നു. പ്രതിസന്ധിഘട്ടത്തില്‍ സര്‍ക്കാരിന്റെ നടപടികളെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണ് പ്രതിപക്ഷം എന്ന…
ഇന്ധന വില ഇന്നും കൂട്ടി
കൊച്ചി: രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 28 പൈസയും ഡീസലിന് 28 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 95 രൂപ 41 പൈസയും ഡീസലിന് 91 രൂപ 86 പൈസയുമായി. മുംബൈയില്‍ പെട്രോള്‍…
സൗദിയില്‍ അപകടത്തില്‍ മരിച്ച നഴ്‌സുമാരുടെ മൃതദേഹം എത്തിക്കാന്‍ നടപടി തുടങ്ങി : കേന്ദ്ര മന്ത്രി വി. മുരളീധരന്‍
കൊച്ചി: സൗദി അറേബ്യയിലെ നജ്‌റാനില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സുമാരായ ഷിന്‍സിയുടെയും അശ്വതിയുടെയും മൃതദേഹങ്ങള്‍ വിട്ടുകിട്ടുന്നതിനുള്ള നടപടികള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് വേഗത്തിലാക്കിയതായി വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ അറിയിച്ചു. മൃതദേഹങ്ങള്‍ നജ്‌റാനിലെ പ്രധാന ആശുപത്രിയിലേക്ക് മാറ്റി.വി.മുരളീധരന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ജിദ്ദയിലെ കോണ്‍സുല്‍ ജനറല്‍…
സംസ്ഥാനത്ത് ഇന്ന് 14,672 പേര്‍ക്ക് കൊവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14,672 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2126, എറണാകുളം 1807, മലപ്പുറം 1687, കൊല്ലം 1648, പാലക്കാട് 1494, തൃശൂര്‍ 1417, കോഴിക്കോട് 960, ആലപ്പുഴ 925, കണ്ണൂര്‍ 640, കോട്ടയം 499, ഇടുക്കി 489, കാസര്‍ഗോഡ്…
ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്
ജൂണ്‍ എട്ടു മുതല്‍ 10 വരെ കേരള തീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു ജില്ലാ…
ഭൂമി വരും തലമുറകൾക്കുകൂടിയുള്ളതാണ്: മാണി സി കാപ്പൻ
പാലാ: മനുഷ്യൻ്റെ വരും തലമുറകൾക്കും മറ്റു ജീവജാലങ്ങൾക്കും കൂടിയുള്ളതാണ് ഭൂമി എന്ന ചിന്ത വളർത്തിയെടുക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ചു വിവിധ കേന്ദ്രങ്ങളിൽ നടന്ന ചടങ്ങുകളിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയ്ക്ക് ഏറ്റവും ദോഷം സംഭവിച്ചിരിക്കുന്നത്…
കോവിഡ്-19 മൂലം മരണമടഞ്ഞ ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് സഹായ പദ്ധതി പ്രഖ്യാപിച്ച് ആസ്റ്റര്‍
കൊച്ചി: ജിസിസിയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ സംയോജിത ആരോഗ്യ സംരക്ഷണ ശൃംഖലയായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ കോവിഡ് -19 ബാധിച്ച് മരണപ്പെട്ട ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് 10 വര്‍ഷത്തെ സഹായ പദ്ധതി പ്രഖ്യാപിച്ചു. ജീവനക്കാരുടെ പ്രതിമാസ അടിസ്ഥാന ശമ്പളം പത്ത് വര്‍ഷം കുടുംബങ്ങള്‍ക്ക് നല്‍കാനാണ്…
കൊടകര കുഴൽപ്പണ കേസ്; ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലെ ജീവനക്കാരനെ ചോദ്യം ചെയ്യുന്നു
തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലെ ജീവനക്കാരൻ മിഥുനെ ചോദ്യം ചെയ്യുന്നു. കേസിലെ പരാതിക്കാരനായ ധർമരാജനെ ഫോണിൽ വിളിച്ചതിന്റെ പേരിലാണ് ചോദ്യം ചെയ്യൽ. തൃശൂർ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. അതേ സമയം കേസിൽ എൻഫോഴ്‌സ്‌മെന്റ്…
നൂതന സ്‌പൈനല്‍ റീഹാബ് യൂണിറ്റ് സര്‍ക്കാര്‍ ആരോഗ്യമേഖലയിലും
ഇരിങ്ങാലക്കുട (തൃശൂർ): നട്ടെല്ലിനേല്‍ക്കുന്ന പരിക്കിനാല്‍ കിടപ്പുരോഗികളായി മാറുന്ന അവസ്ഥയ്ക്ക് പരിഹാരമായി നൂതന റീഹാബ് യൂണിറ്റ് സര്‍ക്കാര്‍ മേഖലയിലും. ഇരിങ്ങാലക്കുടയിലെ നാഷണല്‍ ഇന്‍സ്റ്റിയൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷനിലാണ്(നിപ്മര്‍) സംസ്ഥാനത്ത് ആദ്യമായി പൊതുമേഖലയില്‍ സ്‌പൈന്‍ ഇന്‍ജ്വറി റീഹാബ് ഡെഡിക്കേറ്റഡ് യൂണിറ്റ് ആരംഭിച്ചത്.…
