2022 ലെ സമാധാനത്തിനുള്ള നോബല്‍ പുരസ്കാരത്തിന് യുക്രൈന് പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്കിയേയും യുക്രൈന് ജനതയേയും നാമനിര്‍ദ്ദേശം ചെയ്യണമെന്ന അഭ്യര്‍ത്ഥനയുമായി യൂറോപ്യന്‍ രാഷ്ട്രീയക്കാര്‍. സമാധാനത്തിനുള്ള നോബല്‍ നോമിനേഷന് അനുവദിക്കാന്‍ ജനുവരി 31 വരെ ആയിരുന്നു സമയം. 2022 മാര്‍ച്ച് 31 വരെ നാമനിര്‍ദ്ദേശ…
Category: International
യുക്രൈന് -റഷ്യ യുദ്ധം ; അഭയാര്‍ത്ഥികള്‍ 14 ലക്ഷത്തിന് മുകളില്‍
യുക്രൈന്- റഷ്യ യുദ്ധത്തില്‍ ഓരോ സെക്കന്‍ഡിലും ഒരു കുട്ടി വിധം അഭയാര്‍ത്ഥിയായി മാറുന്നുവെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണ്ടുപിടുത്തം. യുദ്ധം തുടങ്ങിയത് മുതല്‍ ഇതുവരെ 16 ലക്ഷത്തില്‍ കൂടുതല്‍ കുട്ടികള്‍ അഭ്യര്‍ത്ഥിക്കുന്നു ആയി മാറി എന്ന് യൂനിസെഫ് വക്താവ് പറഞ്ഞു. യുക്രെയ്നിൽ നിന്നു പലായനം…
യുദ്ധം പതിനഞ്ച് നാള് പിന്നിടുമ്പോള്‍
റഷ്യ-യുക്രൈന് യുദ്ധത്തിന്റെ പതിനഞ്ചാം ദിവസം പിന്നിടുമ്പോള്‍ കീവ് നഗരത്തിന്റെ 15 മൈല്‍ അടുത്തുവരെ റഷ്യന്‍ സേന എത്തി. ഇനി ഏതു നിമിഷവും യുക്രൈന് പിടിക്കപ്പെടാം. ചെര്‍ണോബിലിനു പുറമെ സപറോഷായ് ആണവനിലയവും റഷ്യയുടെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലാവുന്ന അവസ്ഥായാണിപ്പോള്‍.നഗരാതിര്‍ത്തിയിലുള്ള ഇര്‍പിന്‍ നഗരത്തിലെ ജനവാസമേഖലയിലൂടെ ടാങ്കുകള്‍…
നാറ്റോയില്‍ ചേരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് യുക്രൈന് പ്രസിഡന്റ്
നാറ്റോയില്‍ ചേരാന്‍ ആഗ്രഹിക്കുന്നില്ലെന്ന കാര്യം യുക്രൈന് പ്രസിഡണ്ട് വൊളോഡിമിര്‍ സെലന്‍സ്കി വ്യക്തമാക്കി. എബിസി ന്യൂസ് ചാനലിലെ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.യുക്രൈനിലെ അംഗീകരിക്കാന്‍ നാറ്റോ തയ്യാറല്ലെന്ന് ഞങ്ങള്‍ മനസ്സിലാക്കി. റഷ്യയുമായുള്ള ഏറ്റുമുട്ടലിനെ നാറ്റോ ഭയപ്പെടുന്നു. നാറ്റോ അംഗത്വത്തിനായി മുട്ടുകുത്തി യാചിക്കുന്ന രാജ്യത്തിന്റെ പ്രസിഡന്റ്…
സുമിയിലെ ബോംബ് ആക്രമണത്തില്‍ 9 പേര് മരിച്ചു
യുക്രൈനിലെ സുമിയില്‍ നടന്ന ബോംബാക്രമണത്തില്‍ 9 പേര് മരിച്ചു. ആരൊക്കെയാണ് മരിച്ചത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ സുമിയില്‍ ഉണ്ടായിരുന്നു. ഇവിടെ നിന്നും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരെ രക്ഷപ്പെടുത്താന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും കനത്ത ഷെല്ലിംഗ് കാരണം ശ്രമം ഒഴിവാക്കുകയാണ്…
ഇന്ത്യന്‍ വിദ്യാര്‍ത്ഥി യുക്രെയിന് സേനയില്‍ ചേര്‍ന്നു
തമിഴ്നാട് സ്വദേശി സായ് നികേഷ് രവിചന്ദ്രന്‍ റഷ്യയ്ക്ക് എതിരെ പോരാടാന്‍ യുക്രൈന് അര്‍ധ സൈനിക വിഭാഗത്തില്‍ ചേര്‍ന്നു. ഖാര്‍കീവിലെ നാഷണല്‍ എയ്റോസ്പേസ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയാണ് സായ് നികേഷ് രവിചന്ദ്രന്‍. വീഡിയോ ഗെയിം നിര്‍മ്മിക്കുന്ന കമ്പനിയില്‍ ജോലി ലഭിച്ച വിവരം സായ് മുന്‍പ്…
യുക്രൈനിന്റെ ഹീറോ : വൊളോഡിമിര്‍ സെലന്‍സ്കി
റഷ്യ- യുക്രൈന് യുദ്ധം നിരവധിപേരുടെ കൂട്ട പലായനത്തിന് കാരണമായി. വനിതാ ദിനത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് പോളണ്ട് -യുക്രൈന് അതിര്‍ത്തി വഴി കൂട്ട പലായനം ചെയ്തത്. എല്ലാവരും തങ്ങള്‍ക്ക് വേണ്ടപ്പെട്ടതെല്ലാം ഉപേക്ഷിച്ച് അതിര്‍ത്തി കടക്കുകയാണ്. എന്നാല്‍ ഇപ്പോഴും അവര്‍ക്ക് പ്രതീക്ഷ സ്വന്തം…
ഇന്ത്യയ്ക്ക് പ്രശംസയുമായി ജര്‍മ്മനി
റഷ്യ- യുക്രൈന് യുദ്ധത്തില്‍ ഇന്ത്യ നടത്തു നയതന്ത്ര നീക്കങ്ങളെ അത്ഭുതപ്പെടുത്തുന്നുവെന്ന് ജര്‍മ്മനി. റഷ്യയുടെ യുക്രൈന് അധിനിവേഷ സമയത്ത് വിവിധ രാജ്യങ്ങളെ ഒരേ സമയം ബന്ധപ്പെട്ട രീതി ലോകം കണ്ടുപഠിക്കണമെന്ന് ജര്‍മന്‍ സ്ഥാനപതി വാള്‍ട്ടര്‍ ജെ ലിന്‍ഡ്നര്‍ പറഞ്ഞു. റഷ്യ ആയാലും യുക്രൈന്…
ഫലസ്തീനിലെ ഇന്ത്യന്‍ അംബാസഡര്‍ മരിച്ചനിലയില്‍, എങ്ങനെ മരിച്ചെന്ന് വ്യക്തമല്ല
ഫലസ്തീനിലെ ഇന്ത്യന്‍ അംബാസഡര്‍ നയതന്ത്ര കാര്യാലയത്തില്‍ മരിച്ചനിലയില്‍. മുകള്‍ ആര്യയെയാണ് റാമല്ലയിലെ എംബസി കാര്യാലയത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണ കാരണം എന്തെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. മുകള്‍ ആര്യയുടെ മരണത്തില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അനുശോചിച്ചു. കുടുംബത്തിന്റേയും പ്രിയപ്പെട്ടവരുടെയും വേദനയ്ക്കൊപ്പമെന്ന് ജയശങ്കര്‍ ട്വീറ്റ്…
പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രൈന് പ്രസിഡന്റുമായി ഫോണില്‍ ചര്‍ച്ച നടത്തും
റഷ്യ- യുക്രൈന് യുദ്ധം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുക്രൈന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കിയുമായി ഫോണില്‍ സംസാരിക്കും. റഷ്യ യുക്രൈന് യുദ്ധം തുടങ്ങിയതില്‍പ്പിന്നെ ഫെബ്രുവരി 26 നാണ് അവസാനമായി സെലന്‍സ്കിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചത്. കോവിഡിനെ എങ്ങനെ കൈകാര്യം ചെയ്തു അതുപോലെ…
