യുക്രൈന്‍ അതിര്‍ത്തിയിലുള്ള സേനയെ റഷ്യ പിന്‍വലിച്ചു

യുക്രൈന്‍- റഷ്യ യുദ്ധ സാഹചര്യം നിലനില്‍ക്കുന്നതിനിടെ അതിര്‍ത്തിയില്‍ വിന്യസിച്ച സേനയെ പിന്‍വലിച്ച് റഷ്യ. സേനയെ പിന്‍വലിക്കുകയാണെന്നകാര്യം റഷ്യന്‍ പ്രതിരോധ മന്ത്രാലയമാണ് വ്യക്തമാക്കിയത്. യുദ്ധം ഉണ്ടാവുകയാണെങ്കില്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് അമേരിക്കയും യൂറോപ്യന്‍ യൂണിയനും വ്യക്തമാക്കിയിരുന്നു. സൈന്യത്തെ വിന്യസിച്ചതിനുശേഷം ആദ്യമായാണ് റഷ്യയുടെ…

യുക്രൈന്‍ ആക്രമിക്കപ്പെടും ; പ്രസ്താവനയുമായി യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി

യുക്രൈന്‍ റഷ്യ സംഘര്‍ഷത്തിന് പിന്നാലെ ബുധനാഴ്ച റഷ്യ യുക്രൈന്‍ അക്രമിക്കുമെന്ന മുന്നറിയിപ്പുമായി യുക്രൈന്‍ പ്രസിഡന്റ് രംഗത്ത്. യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി ഫേസ്ബുക്കിലൂടെയാണ് കാര്യം അറിയിച്ചത്. യുക്രൈന്‍നെ അക്രമിച്ചാല്‍ റഷ്യ വലിയ വില കൊടുക്കേണ്ടി വരും എന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ…