ഒരു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ തണ്ണിമത്തൻ പൊളിച്ചതിന് ഗിന്നസ് വേൾഡ് റെക്കോർഡ് നേടി യുവാവ്

ഒരു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ തണ്ണിമത്തൻ പൊളിച്ചതിന് ഗിന്നസ് വേൾഡ് റെക്കോർഡ് നേടി യുവാവ്.കൈ കൊണ്ടാണ് സ്പാനിഷ് യുവാവായ റോബർട്ടോ തണ്ണിമത്തനുകൾ പൊളിച്ചത്. ഒരു മിനിറ്റിനുള്ളിൽ 39 തണ്ണിമത്തനുകൾ ആണ് ഇദ്ദേഹം പൊട്ടിച്ചത് . ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ ഔദ്യോഗിക യുട്യൂബ്…

ഇന്‍റര്‍നെറ്റിലൂടെ പരിചയപ്പെട്ട കാമുകനെ കാണാന്‍ അയ്യായിരം കിലോമീറ്റര്‍ താണ്ടിയെത്തിയ യുവതിയെ കൊലപ്പെടുത്തി

ഇന്‍റര്‍നെറ്റിലൂടെ പരിചയപ്പെട്ട കാമുകനെ കാണാന്‍ അയ്യായിരം കിലോമീറ്റര്‍ അകലെനിന്നു വിമാനത്തിലെത്തിയ അൻപത്തൊന്നുകാരിയെ കൊലപ്പെടുത്തി.അവയവങ്ങൾക്ക് വേണ്ടിയാണ് കൊലപ്പെടുത്തിയിരിക്കുന്നത്.മെക്സിക്കോ സ്വദേശിനി ബ്ലാങ്ക അരെല്ലാനോ ആണ് കൊല്ലപ്പെട്ടത്. പെറുവില്‍ആണ് സംഭവം.ഇന്‍റര്‍നെറ്റില്‍ മാസങ്ങളോളം ബന്ധമുണ്ടായിരുന്ന മുപ്പത്തേഴുകാരന്‍ ഹുവാന്‍ പാബ്ലോ യെസൂസിനെ കാണാനായി ജൂലൈ അവസാനമാണ് ഇവര്‍ പെറുവിന്‍റെ…

എലിസബത്ത് രാജ്ഞി മരണപ്പെട്ടത് ക്യാൻസർ കാരണം; വെളിപ്പെടുത്തലുകളുമായി ഒരു ബുക്ക്

എലിസബത്ത് രാജ്ഞിയെ കുറിച്ച് അറിയാത്തവർ ആരും ഉണ്ടാകില്ല. എന്നാൽ അവരെങ്ങനെയാണ് മരണപ്പെട്ടത്?എലിസബത്ത് രാജ്ഞി അവസാന കാലത്ത് ക്യാന്‍സര്‍ രോഗിയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഒരു ബുക്ക്.ബ്രിട്ടീഷ് രാജ്ഞി പ്രായമായി മരിച്ചുവെന്ന മരണ സര്‍ട്ടിഫിക്കറ്റിലെ മരണകാരണത്തിന് വിരുദ്ധമാണ് ബുക്കിലെ അവകാശവാദം. ഫിലിപ്പ് രാജകുമാരന്‍റെ സുഹൃത്തായ ഗെയില്‍സ്…

കണ്ണു തള്ളി റെക്കോർഡ് ഇട്ട സിഡിനി ഡെ കാർവൽഹോ മെസ്ക്വിറ്റ

മനുഷ്യനെ വ്യത്യസ്തനാക്കുന്നത് അവരുടെ കഴിവുകൾ ആണ്. പല ആളുകൾക്കും പല കഴിവുകളായിരിക്കും ചിലത് ജന്മനാ ഉള്ളത് ചിലത് നേടിയെടുക്കുന്നത്. എന്നാൽ നമ്മുടെ കഴിവ് എന്താണെന്ന് നമ്മൾ തന്നെ കണ്ടെത്തണം . അങ്ങനെ കഴിവുകൊണ്ട് ഗിന്നസ് റെക്കോർഡ് നേടിയ നിരവധി ആളുകൾ നമുക്കിടയിലുണ്ട്.…

ബ്രസീലിയൻ ഹൾക്ക് മരിച്ചത് എങ്ങനെ? ജിമ്മിലെ വർക്ക്‌ ഔട്ട്‌ മരണകാരണമോ?

ഏതു കാര്യവും എത്ര റിസ്ക് എടുത്താണെങ്കിലും നേടിയെടുക്കുക എന്നതാണല്ലോ പുതുതലമുറയുടെ സ്വഭാവം. താൻ ആഗ്രഹിക്കുന്നതുപോലെ തന്റെ ശരീരം മാറ്റുന്നതിന് എത്ര തുക വേണമെങ്കിലും ജിമ്മിൽ കൊടുക്കാൻ ആളുകൾ തയ്യാറാണ്. എന്നാൽ കൃത്യമായ വ്യായാമങ്ങളും ഭക്ഷണരീതികളും അല്ല ജിമ്മിൽ പിന്തുടരുന്നത് എങ്കിൽ ഇത്…

ഇത് അന്യഗ്രഹ ജീവിയോ !സ്കോട്ടിഷ് തീരത്ത് ആകാംക്ഷയുണർത്തിയ ജീവി

ദിനംപ്രതി നിരവധി വാർത്തകളാണ് സോഷ്യൽ മീഡിയയിലൂടെ നമ്മളെ തേടി എത്താറുള്ളത്. അവയിൽ പലതും നമുക്ക് അത്ഭുതങ്ങളായി തോന്നുകയും ചെയ്യാറുണ്ട്. നാം അറിയാത്ത നിരവധി കൗതുകങ്ങൾ ഇന്നും ഈ ഭൂമിയിൽ ബാക്കിയുണ്ട്. ശാസ്ത്രലോകം എത്ര തന്നെ ശ്രമിച്ചാലും അവയൊക്കെ കണ്ടെത്താനാകുമോ എന്ന കാര്യത്തിൽ…

ഡൊണാൾഡ് ട്രംപ് രാജ്യത്തെ തകർത്തയാൾ ; ജോ ബൈഡൻ

പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ഡോണാള്‍ഡ് ട്രംപ് യുഎസിനെ പാടെ തകര്‍ത്തയാളാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍.ട്രംപിന്റെ ഭരണ കാലം എല്ലാ നിലക്കും രാജ്യം തകര്‍ത്തു വെന്ന് ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ ബൈഡന്‍ വിമര്‍ശിച്ചു.ഇന്തോനേഷ്യയില്‍ ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കവേ ട്വിറ്ററിലൂടെയാണ്…

നിയന്ത്രണങ്ങൾ കടുപ്പിച്ച് താലിബാൻ

കാബൂൾ : അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾ ജിമ്മുകളിലും പാർക്കുകളിലും പോകുന്നതിന് താലിബാന്റെ വിലക്ക് ഇവിടങ്ങളിൽ ലിംഗ വ്യത്യാസം പാലിക്കുന്നില്ല എന്നും ശിരോവസ്ത്രം ധരിക്കാതെ സ്ത്രീകൾ പലയിടത്തും പ്രവേശിക്കുന്നു എന്നും കാണിച്ചാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. താലിബാൻ വക്താവ് അകൈഫ് മോഹജർ വ്യാഴാഴ്ചയാണ് ഇക്കാര്യം വ്യക്തമാക്കിയത്.…

കേരളവുമായി അടുത്ത ബന്ധം സൂക്ഷിച്ച ഭരണാധികാരി, യു എ ഇ പ്രസിഡന്റിന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: യുഎഇ പ്രസിഡൻറും അബുദബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ പ്രളയ കാലത്ത് ഉൾപ്പെടെ കേരളവുമായി അടുത്ത ബന്ധം സൂക്ഷിച്ച ഭരണാധികാരിയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലടക്കം പ്രസിദ്ധീകരിച്ച വാർത്താകുറിപ്പിലാണ് മുഖ്യമന്ത്രി അനുശോചനം അറിയിച്ചത്. ശൈഖ് ഖലീഫയുടെ…

കോവിഡ് ബാധിച്ചവരിൽ രണ്ട് വർഷത്തിന് ശേഷവും രോ​ഗ ലക്ഷണങ്ങൾ, പഠന റിപ്പോർട്ട്

കോവിഡ് രോഗമുക്തി നേടി രണ്ട് വർഷം കഴിഞ്ഞവരിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. ലാൻസെറ്റ് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. ഇവരിൽ കോവിഡ് ബാധിക്കാത്തവരെ അപേക്ഷിച്ച് ആരോഗ്യസ്ഥിതിയിൽ വലിയ വ്യത്യാസം ഉള്ളതായി കാണപ്പെട്ടു. കോവിഡിന്റെ ആദ്യഘട്ടത്തിൽ ചൈനയിൽ രോഗം ബാധിച്ച1192 പേരിൽ നടത്തിയ…