ചന്ദ്രമുഖി 2 റിലീസ് വൈകും

രാഘവ ലോറൻസും കങ്കണ റണാവത്തും പ്രധാന വേഷത്തിലെത്തുന്ന ‘ചന്ദ്രമുഖി 2’ എത്താൻ അൽപം കൂടി വൈകും. ചിത്രത്തിന്റെ റിലീസ് തിയതി മാറ്റിയതായി നിർമ്മാതാക്കൾ അറിയിച്ചു. സെപ്റ്റംബർ 15നായിരുന്നു നേരത്തെ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് ചന്ദ്രമുഖി…

സണ്ണി ലിയോണിന്റെ ആദ്യ നായകൻ നിഷാന്ത് സാഗറോ? നായകനായപ്പോള്‍ അവരുടെ സിനിമ കണ്ടിട്ടില്ലായിരുന്നെന്ന് താരം

അടുത്ത കാലത്ത് കേരളത്തില്‍ ചര്‍ച്ചയായ സിനിമയാണ് ആര്‍ഡിഎക്‌സ്. ഇത്തവണ ഓണം റിലീസായി എത്തിയ ചിത്രങ്ങളില്‍ നേട്ടം കൊയ്തതും ആര്‍ഡിഎക്‌സാണ്. ഷെയ്ന്‍ നിഗവും നീരജ് മാധവും ആന്റണി വര്‍ഗീസും നായകന്‍മാരായെത്തി ആര്‍ഡിഎക്‌സില്‍ മികച്ച പ്രകടനം നടത്തിയപ്പോള്‍ മറ്റ് താരങ്ങളും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ചിത്രത്തില്‍ നായകന്‍മാര്‍ക്കൊപ്പം…

മുല്ലപ്പൂ ചൂടി കറുത്ത സാരിയിൽ അതി സുന്ദരിയായി കാവ്യ മാധവൻ

ദിലീപിന്റെയും കാവ്യയുടെയും ഫാൻ പേജുകളിലൂടെ അടുത്തിടെ അവരുടെ ചിത്രങ്ങളും വീഡിയോകളും എല്ലാം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നുണ്ട്. കറുത്ത സാരിയുടുത്ത്, നെറ്റിയില്‍ ചന്ദനക്കുറിയൊക്കെ തൊട്ട് മൂല്ലപ്പൂവൊക്കെ ചൂടി ദിലീപിനോട് ചേര്‍ന്നു നില്‍ക്കുന്ന കാവ്യാമാധവന്റെ ഫോട്ടോയാണ് ഇപ്പോൾ വൈറലാകുന്നത്. കാവ്യ മുന്‍പൊന്നുമില്ലാത്ത അത്രയും സുന്ദരിയായിട്ടാണ് ഫോട്ടോയില്‍…

വെള്ളിത്തിരയെ വിറപ്പിച്ചു ഷാരൂഖ്; ജവാൻ റിവ്യൂ

പഠാന്‍ എന്ന ചിത്രത്തിന്‍റെ മഹാവിജയത്തിന് ശേഷം എത്തിയ ഷാരൂഖ് ഖാന്‍ ചിത്രമാണ് ‘ജവാന്‍’. തീയറ്ററില്‍ അടിമുടി ഓളം ഉണ്ടാക്കുക എന്ന കോമേഷ്യല്‍ ചിത്രത്തിന്‍റെ എല്ലാ ഫോര്‍മുലകളും ചേര്‍ത്താണ് ചിത്രം സംവിധായകന്‍ അറ്റ്ലി ഒരുക്കിയിരിക്കുന്നത്. തീയറ്റര്‍ ആവശ്യപ്പെടുന്ന വലിയ സ്റ്റാര്‍ കാസ്റ്റും, ആക്ഷന്‍…

ഭയപ്പെടുത്തുന്ന ലൂക്കുമായി ഭ്രമയുഗത്തില്‍ മമ്മൂക്ക

മമ്മൂട്ടിയുടെ ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഭൂതകാലം എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്നു പുതിയ ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ഭ്രമയുഗം. പോസ്റ്റര്‍ കാണുമ്പോള്‍ ഭൂതകാലം പോലെ ഭ്രമയുഗവും ഭീതിപ്പെടുത്തുന്ന ഒരു…

ഫസ്റ്റ് ഷോ കഴിഞ്ഞപ്പോൾ തന്നെ ‘ജവാൻ’ ഇന്റർനെറ്റിൽ

ബോളിവുഡ് കിംഗ് ഷാരൂഖാനോടൊപ്പം വമ്പൻ താരനിരയെ അണിനിരത്തി ആറ്റ്ലീ സംവിധാനം ചെയ്യുന്ന ജവാൻ ഇന്നാണ് പ്രദർശനത്തിനെത്തിയത്. വളരെ മികച്ച പ്രതികരണമാണ് ചിത്രം കണ്ടിറങ്ങിയവർ നൽകുന്നത്. എന്നാൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ മനോവിര്യം തകർക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സിനിമ പുറത്തുവന്ന്…

വിശാലിന്റെ ജീവിതം തകർത്തത് നടി ലക്ഷ്മിയോ ?

തമിഴ് സിനിമാ രം​ഗത്തെ പ്രമുഖ സാന്നിധ്യമാണ് നടൻ വിശാൽ. കോളിവുഡിലെ സിനിമാ സംഘടനയായ നടികർ സംഘത്തിന്റെ തലപ്പത്തുള്ള വിശാൽ അഭിനയത്തിന് പുറമെ നിർമാണ രം​ഗത്തും സജീവ സാന്നിധ്യമാണ്. നിർമാതാവ് ജി കെ റെഡ്ഡിയുടെ മകനായ വിശാലിന് തുടക്ക കാലത്ത് തന്നെ നല്ല…

ജന്മദിനത്തിൽ സർപ്രൈസ് ഗിഫ്റ്റുമായി മമ്മൂട്ടി

നടൻ മമ്മൂട്ടിയുടെ എഴുപത്തി രണ്ടാം ജന്മദിനത്തോടനുബന്ധിച്ച് മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ “കാൽ ലക്ഷം രക്തദാനം” സംഘടിപ്പിച്ചു. മമ്മൂട്ടിയുടെ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ ആദ്യകാലം മുതലേ പങ്കാളി ആയിരുന്ന അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ പ്രത്യേകം എര്‍പ്പെടുത്തിയസംവിധാനത്തില്‍…

എന്തുകൊണ്ട് ഞാന്‍?; കത്രീനയുടെ പ്രണയം തുടക്കത്തിൽ തന്നെ അമ്പരപ്പിച്ചുവെന്ന് വിക്കി കൗശൽ

തന്നെ സംബന്ധിച്ചിടത്തോളം കത്രീന തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിതിരിവാണ്. കത്രീനയുടെ പ്രണയം തുടക്കത്തില്‍ തന്നെ അമ്പരപ്പിച്ചുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് വിക്കി കൗശല്‍. കത്രീന തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ എനിക്ക് വിചിത്രമായി തോന്നി. എന്തുകൊണ്ട് ഞാന്‍? കത്രീന ഒരു പ്രതിഭാസമാണ്. അതിസുന്ദരിയായൊരു…

നയൻതാരയുടേത് ഞെട്ടിക്കുന്ന പ്രതിഫലം; ഹിന്ദിയിലെ കന്നിചിത്രത്തിലൂടെ കോടികൾ കൊയ്യാൻ ലേഡീ സൂപ്പർസ്റ്റാർ

ലോകമെമ്പാടുമുള്ള ഇന്ത്യൻ സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഷാരൂഖ് ഖാൻ നായകനാകുന്ന ജവാൻ. ആറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ ഏഴിന് തീയറ്ററുകളിൽ എത്തും. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം ആരാധകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ചിത്രത്തിൽ…