നാല് ദിവസം കൊണ്ട് 531 കോടി; പുതിയ റെക്കോഡിൽ ജവാൻ

ഷാരൂഖ് നയൻതാര ചിത്രം ജവാൻ 4 ദിവസം കൊണ്ട് നേടിയത് 531 കോടി രൂപ. ഇന്ത്യൻ സിനിമാചരിത്രത്തിൽ തന്നെ പുതിയ റെക്കോർഡാണ് ജവാന്റെ കളക്ഷൻ. ഇന്ത്യൻ സിനിമയിൽ ഷാരൂഖ് എന്ന നടൻ മാത്രമാണ് ഈ ബോർഡർ ക്രോസ്സ് ചെയ്തിരിക്കുന്നത്. സിനിമാ ട്രേഡ്…

ജഗതി ശ്രീകുമാറിന്റെ സിനിമാപേരുകളിൽ അത്ഭുതം തീർത്ത് സ്മിജിത്ത്

വരകളിൽ അത്ഭുതം തീർക്കണമെന്ന് തോന്നിയപ്പോൾ ആദ്യം മനസ്സിൽ വന്ന മുഖം തന്റെ ഇഷ്ട നടനായ ജഗതി ശ്രീകുമാറിന്റേതാണ്. പന്തക്കല്‍ സ്വദേശിയായ സ്മിജിത്താണ് ഈ ചിത്രത്തിന്റെ സൃഷ്ടാവ്. ജഗതി ചേട്ടന്റെ ചിത്രം വരയ്ക്കണമെന്നു തോന്നിയ‍‍പ്പോള്‍ അതില്‍ എന്തെങ്കിലും വ്യത്യസ്തത കൊണ്ടുവരണമെന്ന് സ്മിജിത്ത് ആഗ്രഹിച്ചു.…

നാല്പത്തിനാലാം പിറന്നാൾ ആഘോഷിച്ച് മലയാളത്തിന്റെ ലേഡീ സൂപ്പർസ്റ്റാർ

വെള്ളിത്തിരയിൽ നിന്ന് മലയാളികളുടെ മനസ്സു കീഴടക്കിയ മലയാളത്തിന്റെ ലേഡീ സൂപ്പർസ്റ്റാർ മഞ്ജു വാര്യർക്കിത് 44 ആം പിറന്നാൾ. എന്നാൽ മലയാളത്തിന്റെ ലേഡീസ് സൂപ്പർസ്റ്റാർ ശരിക്കും മലയാളിയാണെന്ന് പറയാനാകില്ല. 1978 സെപ്റ്റംബർ 10ന് തമിഴ്നാട്ടിലെ നാഗർകോവിലിലാണ് മാധവവാര്യരുടെയും ഗിരിജാ വാര്യരുടെയും മകളായി മഞ്ജു…

എ.ആർ റഹ്മാൻ ഷോ കാണാൻ എത്തിയ ആരാധകർ നിരാശയോടെ തിരിച്ചു മടങ്ങി

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഷോയാണ് ‘മറക്കുമാ നെഞ്ചം’. ചെന്നൈയിൽ ഞായറാഴ്ച നടത്തിയ സംഗീത പരിപാടിക്കെതിരെ മോശം സംഘാടനത്തെക്കുറിച്ചുള്ള വിമർശനങ്ങളിൽ മാപ്പ് പറഞ്ഞു കൊണ്ട് രംഗത്തെ ത്തിയിരിക്കുകയാണ് സംഗീത സംവിധായകൻ എ.ആർ റഹ്മാൻ. സംഗീതസംവിധായകൻ എന്ന നിലയിൽ, തന്റെ ജോലി ​ഗംഭീരമായ…

ജയിലറിന്റെ അണിയറ പ്രവർത്തകർക്ക് സ്വർണ നാണയങ്ങൾ

ജയിലറിലെ 300 അണിയറ ക്കാർക്ക് സ്വര്‍ണ്ണ നാണയങ്ങൾ കൊടുത്തോ? രജനികാന്തിന്‍റെ കരിയറിലെ തന്നെ വലിയൊരു വിജയമാണ് ജയിലര്‍. നെല്‍സണ്‍ സംവിധാനം ചെയ്ത ചിത്രം ഇതിനകം ബോക്സോഫീസ് റണ്‍ പൂര്‍ത്തിയാക്കി ഒടിടിയില്‍ വന്ന് കഴിഞ്ഞു. അതേ സമയം ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേര്‍സ്…

ഡൽഹി കുമാറിന്റെ മകനോ അരവിന്ദ് സ്വാമി ?

പ്രത്യേക പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലത്ത നടന്മാരില്‍ ഒരാളാണ് അരവിന്ദ് സ്വാമി. 90കളിലെ സിനിമകളില്‍ ചോക്ലേറ്റ് നായകനായി. പിന്നീട് നീണ്ട ഇടവേളക്കുശേഷം വീണ്ടും തിരിച്ചെത്തി. ഇപ്പോഴിതാ അദ്ദേഹത്തെ സംബന്ധിച്ച പ്രധാനപ്പെട്ട വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. അരവിന്ദ് സ്വാമി തന്റെ മകനാണ് എന്ന് വെളിപ്പെടുത്തലുമായി പ്രശസ്ത സിനിമ…

രജനീകാന്ത് ലോകേഷ് കനകരാജുമായി ഒന്നിക്കുന്നു; ജൈത്രയാത്ര തുടരാൻ തലൈവർ

രജനീകാന്തിന്റെ 171മത്തെ ചിത്രമൊരുക്കാൻ ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ്. കമലഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ചെയ്ത അവസാന ചിത്രം “വിക്രം” വമ്പൻ ഹിറ്റ് ആയിരുന്നു. നെൽസന്റെ സംവിധാനത്തിൽ ഒരുങ്ങിയ രജനീകാന്ത് ചിത്രം ജയിലറും ബോക്സ് ഓഫീസ് തകർക്കുന്ന വിജയം നേടി. ഇവർ…

നടി ലക്ഷ്മിപ്രിയയെ ബി ജെ പിക്കാർ പറ്റിച്ചോ? ഓണപരിപാടിക്ക് പ്രതിഫലം നൽകിയില്ലെന്ന് താരം

ബിജെപി നേതാവ് സന്ദീപ് വചസ്പതി ആവശ്യപ്പെട്ട് പങ്കെടുത്ത ഓണപരിപാടിക്ക് മാന്യമായ പ്രതിഫലം നല്‍കിയില്ലെന്ന് നടി ലക്ഷ്മി പ്രിയ. സിനിമ താരമായ ലക്ഷ്മിപ്രിയ ബിഗ്ബോസിലൂടെയും പ്രശസ്തയാണ്. ബിജെ പിയുടെ പ്രചരണത്തിന് പോയിട്ടുണ്ട്, ആര്‍എസ്എസ് പരിപാടികൾക്ക് പോയിട്ടുണ്ട്. സ്വന്തം കയ്യിൽ നിന്നും ഡീസൽ അടിച്ച്…

താരമാണെന്റെ പൊന്നിക്ക, രാജമാണിക്യമാണിക്ക, അഭിനയത്തിന്റെ പൂമുത്തായി; മമ്മൂട്ടിക്ക് പിറന്നാള്‍ സമ്മാനമൊരുക്കി നാന്‍സി റാണി

കൊച്ചി: എഴുപത്തിരണ്ടാം പിറന്നാളാഘോഷിക്കുന്ന മെഗാ സ്റ്റാര്‍ മമ്മൂട്ടിക്ക് പിറന്നാള്‍ സമ്മാനമായി ജോസഫ് മനു ജെയിംസ് സംവിധാനം ചെയ്ത നാന്‍സി റാണിയിലെ മമ്മൂക്ക പാട്ട് പുറത്തിറങ്ങി. ”മമ്മൂക്ക താരമാണെന്റെ പൊന്നിക്ക, രാജമാണിക്യമാണിക്ക, അഭിനയത്തിന്റെ പൂമുത്തായി” എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറക്കിയത്. സോണി മ്യൂസികിലൂടെയാണ്…

ഫെഡറല്‍ ബാങ്ക് കാര്‍ത്തിക് ലൈവ് സെപ്തംബര്‍ 23ന് ; ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയില്‍

കൊച്ചി: പ്രശസ്ത പിന്നണി ഗായകന്‍ കാര്‍ത്തിക് നയിക്കുന്ന തത്സമയ സംഗീത പരിപാടി സെപ്തംബര്‍ 23ന് കൊച്ചിയില്‍ നടക്കും. ഫെഡറല്‍ ബാങ്ക് അവതരിപ്പിക്കുന്ന ‘കാര്‍ത്തിക് ലൈവ്’ സെപ്റ്റംബര്‍ 23ന് അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകുന്നേരം 7 മണി മുതല്‍ നടക്കും. നേരത്തെ…