രജനി ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ജയിലര്‍ ചിത്രം രജനിയുടെ മാത്രം തിരിച്ചുവരവല്ല, ഒരുപാട് നാളുകളായി പ്രേക്ഷകര്‍ ആഗ്രഹിച്ചിരുന്ന നെല്‍സണ്‍ എന്ന സംവിധായകന്റെ തിരിച്ചുവരവു കൂടെയാണ്. എല്ലാ റെക്കോഡുകളും ഭേദിച്ച് മുന്നേറുകയാണ് ചിത്രം .വിനായകന്‍ ആണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രം ചെയുന്നത്. വര്‍മന്‍…
Category: Entertainment
“ഷൈനിന്റെ അടി കൊണ്ട് ബോധം പോയി, കയ്യിൽ തറഞ്ഞ കുപ്പിച്ചില്ലുമായി അഭിനയിച്ചു,”; ആർ ഡി എക്സിന്റെ ചിത്രീകരണവേളയിലെ അനുഭവങ്ങൾ പങ്കുവച്ച് ഹരിശങ്കർ
യുവനടന്മാരെ അണിനിരത്തി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ‘ആർഡിഎക്സ്’ നിറഞ്ഞ തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ വില്ലൻ മാരുടെ ഒരു നിര തന്നെയുണ്ട്. കൂട്ടത്തിൽ ശ്രദ്ധേയമായ വില്ലൻ വേഷം അവതരിപ്പിച്ച പുതുമുഖ നടനാണ് ഹരിശങ്കർ. അനസ് എന്ന ക്രിക്കറ്റ് കളിക്കാരന്റെ…
അഷ്ടമി രോഹിണി ദിനം ; ഈ രാശിക്കാർക്ക് നേട്ടങ്ങൾ
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്.എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു. ഇതിന്റെ പ്രഭാവം പന്ത്രണ്ട് രാശികളിലും പ്രകടമാകും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം വലിയ ഗുണങ്ങള്‍ സമ്മാനിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാരെ…
ആരാധകർക്ക് സ്നേഹസമ്മാനവുമായി വിജയ് ദേവരകൊണ്ട; നൂറു കുടുംബങ്ങൾക്ക് ഒരു ലക്ഷം വീതം
തിരഞ്ഞെടുക്കുന്ന 100 കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം നൽകുമെന്ന് തെലുഗു സൂപ്പർസ്റ്റാർ വിജയ് ദേവരകൊണ്ട.
നേക്കഡ് ആയാല്‍ അത്രയും സന്തോഷമെന്ന് നടി ഓവിയ
മലയാളിയാണെങ്കിലും തമിഴ് സിനിമകളിലൂടെയും ടെലിവിഷന്‍ ഷോകളിലൂടെയുമാണ് ഓവിയ ശ്രദ്ധിക്കപ്പെട്ടത്. സൂര്യ മ്യൂസിക്കില്‍ ആങ്കറായി കരിയര്‍ തുടങ്ങിയ ഓവിയ പിന്നീട് ചെറിയ ചെറിയ റോളുകള്‍ ചെയ്തുകൊണ്ട് അഭിനയത്തിലേക്കെത്തി. അല്പം ഗ്ലാമറായ വേഷങ്ങള്‍ ചെയ്ത് തമിഴിലൂടെയാണ് നായികയായി അരങ്ങേറിയത്. പക്ഷേ ഓവിയയ്ക്ക് വലിയൊരു കൂട്ടം…
മമ്മൂട്ടി നടി സ്‌നേഹയെ എടുത്ത് പൊക്കി; കുടുംബത്തിലുണ്ടായ പ്രശ്നം തുറന്ന് പറഞ്ഞ് സ്‌നേഹയുടെ ഭര്‍ത്താവ്
തമിഴ് സിനിമയിലെ ക്യൂട്ട് കപ്പിള്‍സില്‍ ഒരു ജോഡിയാണ് സ്നേഹയും പ്രസന്നയും. വിവാഹത്തിന് ശേഷവും സ്നേഹ അഭിനയത്തില്‍ സജീവമാണ്. പ്രസന്നയും ഇപ്പോള്‍ തമിവിലെന്നതു പോലെ മലയാളത്തിലും ഒരുപാട് സിനിമകള്‍ ചെയ്യുന്നുണ്ട്. കിങ് ഓഫ് കൊത്ത എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. സിനിമ റിലീസായി,…
ഇര സ്ത്രീയാകുമ്പോള്‍ സംഭവിക്കുന്നതെന്ത്? ശ്രദ്ധേയമായി നവ്യനായരുടെ ഇന്‍സ്റ്റയിലെ പോസ്റ്റ്
അനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്ദിന്റെ ഇഡിക്ക് നല്‍കിയ മൊഴിയുമായി ബന്ധപ്പെട്ട് സമീപ ദിവസങ്ങളില്‍ നടി നവ്യ നായരുടെ പേര് ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ മുംബൈയില്‍ തന്റെ റെഡിഡന്‍ഷ്യല്‍ സൊസൈറ്റിയിലെ താമസക്കാരന്‍ എന്നത് മാത്രമാണ് സച്ചിന്‍…
ഷൂട്ടിനിടെ ഭാര്യ ഗര്‍ഭിണിയാണെന്ന് അറിയിച്ചു ; ഷാരൂഖ് ഖാന്‍ ഉടനെ അറ്റ്‌ലിയോട് ചെയ്തതെന്ത്?
ലോകമെമ്പാടുമുള്ള ഷാരൂഖ് ഖാന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജവാന്‍. തമിഴകത്തെ ഹിറ്റ് മേക്കര്‍ സംവിധായകന്‍ അറ്റ്‌ലി കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്. ഒരു മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിട്ടാണ് ജവാന്‍…
വൈകാരിക കുറിപ്പുമായി ദുൽഖർ സൽമാൻ
മലയാള സിനിമയുടെ യൂത്ത് ഐക്കണ്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കിംഗ് ഓഫ് കൊത്ത തിയറ്ററുകളില്‍ വന്‍ വിജയം തീര്‍ത്തിരിക്കുകയാണ്. ചിത്രം പ്രദര്‍ശനം തുടരുന്നതിനിടെ വൈകാരികമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചാണ് താരത്തിന്റെ പോസ്റ്റ്. ഇവിടെയെത്താന്‍ കാരണം…
