മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസിൽ വിചാരണ നടപടികൾ ഹൈക്കോടതി ആറുമാസത്തേക്ക് സ്റ്റേ ചെയ്തു. വിചാരണയ്ക്കായി മോഹൻലാലിനോട് അടുത്തമാസം കോടതിയിൽ നേരിട്ടു ഹാജരാകണമെന്ന് നിർദേശിച്ചിരുന്നു. ഇതിലുള്ള തുടർനടപടികളാണ് കോടതി സ്റ്റേ ചെയ്തത്. കേസ് പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ആവശ്യം പൊതുതാൽപര്യത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു…
Category: Crime
സിനിമാ-സീരിയൽ താരം ഷിയാസ് കരീമിനെതിരെ പീഡന പരാതിയിൽ കേസ്
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിൽ സിനിമാ ടെലിവിഷൻ താരം ഷിയാസ് കരീമിനെതിരെ കേസ്. കാസർഗോഡ് ചന്തേര പോലീസാണ് കേസെടുത്തത്. പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. വർഷങ്ങളായി എറണാകുളത്ത് ജിമ്മിൽ ട്രെയിനർ ആയി ജോലി ചെയ്യുന്ന യുവതി ഇതിനിടയിലാണ്…
തൃശ്ശൂരിൽ അടക്കം ക്ഷേത്രങ്ങൾ കൊള്ളയടിക്കാനും പുരോഹിതനെ ആക്രമിക്കാനും ഐ എസ് പദ്ധതിയിട്ടു ; എൻ ഐ എ
ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഘടകം കേരളത്തിൽ രൂപീകരിക്കാനുള്ള നീക്കം തകർത്ത എൻ ഐ എ പുറത്തുവിടുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. വളർത്തുമൃഗങ്ങളെപ്പറ്റിയെന്ന വ്യാജേന പെറ്റ് ലവേഴ്സ് എന്ന ടെലിഗ്രാം ഗ്രൂപ്പ് രൂപീകരിച്ചായിരുന്നു സംഘടനയുടെ പ്രവർത്തനം കേരളത്തിൽ ശക്തമാക്കാൻ ശ്രമിച്ചത്. ക്രിസ്ത്യൻ മതപണ്ഡിതനെ…
വിയ്യൂരിൽ നിന്നും തടവുപുള്ളി ജയിൽ ചാടി; പോലീസ് അറിഞ്ഞത് മൂന്നു മണിക്കൂറിനു ശേഷം
തൃശ്ശൂർ: അധികൃതരുടെ കണ്ണുവെട്ടിച്ച് വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് തടവുകാരൻ രക്ഷപ്പെട്ടു. മോഷണ കേസിൽ പ്രതിയായ പൊള്ളാച്ചി സ്വദേശി ഗോവിന്ദരാജാണ് ജയിൽ ചാടിയത്. സർക്കാർ കോളേജിൽ മോഷണം നടത്തിയത് അടക്കമുള്ള കേസുകളിലെ പ്രതിയാണ് ഗോവിന്ദരാജ്. രാവിലെ 9 മണിക്ക് തോട്ടത്തിൽ ജോലിക്കായി…
മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; വ്യാജസിദ്ധൻ അറസ്റ്റിൽ
കൂത്തുപറമ്പ് (കണ്ണൂർ): ചാത്തൻ സേവയുടെ പേരിൽ 16 കാരിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ. മന്ത്രവാദ കേന്ദ്രത്തിൽ സ്ഥിരമായി സന്ദർശിക്കാറുണ്ടായിരുന്ന പെൺകുട്ടി ഇവിടെവെച്ച് നിരവധി തവണ പീഡനത്തിന് ഇരയായെന്ന പരാതിയിലാണ് കൂത്തുപറമ്പ് എലിപറ്റിച്ചിറ സൗപർണികയിൽ ജയേഷ് കോറോത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്.…
ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു ;ചോരയിൽ കുളിച്ച് 8 വയസുകാരി
കൊച്ചി: മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അന്യസംസ്ഥാന തൊഴിലാളിയുടെ എട്ടുവയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെയാണ് ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. സമീപത്തെ ചാത്തന്‍പാറ പാടത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. പുലര്‍ച്ചെ രണ്ടുമണിയോടെ കുട്ടിയുടെ കരച്ചില്‍ കേട്ടെന്നും…
കേരളത്തിൽ ഭീകരാക്രമണത്തിന് പദ്ധതി, ഐഎസ് നേതാവ് ചെന്നൈയിൽ അറസ്റ്റിൽ
ന്യൂഡൽഹി: ഐഎസ്ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ) തൃശ്ശൂർ മോഡ്യൂൾ നേതാവിനെ ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തതായി എൻഐഎ. രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെയാണ് സയ്യിദ് നബീൽ അഹമ്മദ് എന്നയാളെ പിടികൂടിയതെന്നും എൻഐഎ അറിയിച്ചു. എൻഐഎയുടെ പ്രത്യേക അന്വേഷണസംഘമാണ് നബീൽ…
ജേഷ്ഠൻ അനുജനെ കൊന്നു കുഴിച്ചുമൂടി; മൃതദേഹം കണ്ടെത്തിയത് വീട്ടുവളപ്പിൽ നിന്ന്
തിരുവനന്തപുരം: വീട്ടു വഴക്കിനനെ തുടർന്ന് തിരുവനന്തപുരം തിരുവല്ലത്ത് ജ്യേഷ്ഠൻ അനുജനെ കൊന്ന് കുഴിച്ചുമൂടി. വണ്ടിത്തടം സ്വദേശിയായ രാജ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. രാജിന്റെ സഹോദരൻ ബിനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പതിനൊന്ന് ദിവസമായി രാജിനെ കാണ്മാനില്ലായിരുന്നു. ഇവരുടെ അമ്മ ഓണത്തിന് ബന്ധുവീട്ടിൽ പോയി…
കറുത്ത വർഗക്കാരെ പീഡിപ്പിച്ചു രസിക്കുന്ന അമേരിക്കൻ ഭരണകൂടം
വെള്ളക്കാരായ അമേരിക്കന്‍പോലീസിന്റെ ചരിത്രം എന്നും കറുത്ത വര്‍ഗ്ഗക്കാരെ കൊന്നൊടുക്കുക എന്നത് മാത്രമാണ്. അമേരിക്കന്‍ ഭരണകൂടം സ്വീകരിച്ചുവരുന്ന ഒരു നയമാണ് കറുത്തവര്‍ഗ്ഗക്കാരെ വീണ്ടും അടിമകളാക്കുക എന്നത്. അവര്‍ പിന്‍തുടരുന്ന വര്‍ണ്ണ വിവേചനത്തിന്റെ മുഖമാണ് കറുത്ത വര്‍ഗ്ഗക്കാരന്‍ ആയ ജോര്‍ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തില്‍ പ്രകടമായത്.…

