കണ്ണൂര്‍: ചാലാട് കുഴിക്കുന്നില്‍ ഒന്‍പത് വയസ്സുകാരി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ്. കേസില്‍ മാതാവ് വാഹിദയെ പോലീസ് അറസ്റ്റ് ചെയ്തു.മകളെ വാഹിദ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു വാഹിദയുടെ ശ്രമം. ഇവര്‍ക്ക് മാനസികപ്രശ്നമുണ്ടായിരുന്നതായും…
Category: Crime
കണ്ണൂരില്‍ ഒന്‍പത് വയസുകാരി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍
കണ്ണൂര്‍: കണ്ണൂര്‍ കുഴിക്കുന്നില്‍ ഒന്‍പതുവയസുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുഴിക്കുന്നിലെ രാജേഷിന്റെയും വഹിദയുടെയും മകള്‍ അവന്തികയാണ് മരിച്ചത്. രാജേഷ് പുറത്തുപോയി തിരിച്ചുവന്നപ്പോഴാണ് കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍ സമീപത്തെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അമ്മയെ കണ്ണൂര്‍ ടൗണ്‍ പൊലീസ് ചോദ്യം…
വിസ്മയ കേസ്; പ്രതി കിരണിന് വേണ്ടി ഹാജരായത് അഡ്വ ബി എ ആളൂര്‍
കൊല്ലം: ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ കേസില്‍ പ്രതി കിരണിന്റെ ജാമ്യാപേക്ഷയ്ക്ക് വേണ്ടി ഹാജരായി അഡ്വ. ബിഎ ആളൂര്‍. കിരണിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അഞ്ചിലേക്ക് മാറ്റി. കിരണ്‍ അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണെന്നും ഇത്രയും കാലത്തിനിടയ്ക്ക് ഒരു കേസിലും പ്രതി ചേര്‍ക്കപ്പെട്ടിട്ടില്ലെന്നും ആളൂര്‍…
കടത്തിയ സ്വര്‍ണം കവരാന്‍ കൊടി സുനിയും ഷാഫിയും സഹായിച്ചു; നിര്‍ണായക വെളിപ്പെടുത്തലുമായി അര്‍ജ്ജുന്‍ ആയങ്കി
കണ്ണൂര്‍ : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുമായി അര്‍ജ്ജുന്‍ ആയങ്കി. കടത്തിക്കൊണ്ട വരുന്ന സ്വര്‍ണ്ണം കവരാന്‍ ടി.പി കേസ് പ്രതികളായ കൊടി സുനിയുടേയും മുഹമ്മദ് ഷാഫിയുടെയും സഹായം ലഭിച്ചിട്ടുണ്ടെന്നും, ഇരുവര്‍ക്കും സ്വര്‍ണ്ണത്തിന്റെ ഒരു വിഹിതം നല്‍കിയെന്നും അര്‍ജുന്‍ ആയങ്കി കസ്റ്റംസിന്…
സ്വര്‍ണ്ണക്കള്ളക്കടത്ത്: തെളിവെടുപ്പിനായി കസ്റ്റംസ് സംഘം കണ്ണൂരിലേക്ക്
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിയുമായി കസ്റ്റംസ് സംഘം കണ്ണൂരിലേക്ക്. അര്‍ജുന്റെ അഴീക്കോട്ടെ വീട്ടിലടക്കം എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് നീക്കം. പുലര്‍ച്ചെ 3.30 മണിയോടെയാണ് കസ്റ്റംസ് സംഘം കണ്ണൂരിലേക്ക് പുറപ്പെട്ടത്. ഈ മാസം 6 വരെയാണ് അര്‍ജുന്‍ ആയങ്കിയെ…
മദ്രാസ് ഐ.ഐ.ടിയ്ക്കുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം എറണാകുളം സ്വദേശിയുടേത്
ചെന്നൈ: മദ്രാസ് ഐ.ഐ.ടിയ്ക്കുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം എറണാകുളം സ്വദേശിയുടേത്. മരിച്ചത് കോളേജ് പ്രോജക്ട് കോ ഓഡിനേറ്ററും ഗസ്റ്റ് അധ്യപകനുമായ ഉണ്ണിക്കൃഷ്ണന്‍ നായരാണന്ന് പോലീസ് തിരിച്ചറിഞ്ഞു. 11 പേജുള്ള ആത്മഹത്യക്കുറിപ്പ് അദ്ദേഹത്തിന്റെ താമസസ്ഥലത്ത് നിന്ന് കണ്ടെത്തി. മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയ്ക്ക്…
രാമനാട്ടുകര സ്വര്‍ണ്ണക്കടത്ത്; അര്‍ജുന്‍ ആയങ്കിയെ കണ്ണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തും
കോഴിക്കോട് : രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയെ കണ്ണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തും. അര്‍ജുന്‍ കുഴല്‍പ്പണ ഇടപാട് നടത്തിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. അതേസമയം, സ്വര്‍ണ്ണക്കടത്ത് നടത്തിയിട്ടില്ലെന്ന മൊഴിയില്‍ അര്‍ജുന്‍ ഉറച്ചു നില്‍ക്കുകയാണ്. അന്വേഷണം മുമ്പോട്ടു കൊണ്ടുപോകാന്‍ സഹായിക്കുന്ന മൊഴികള്‍ ഇതുവരെ അര്‍ജുനില്‍…
വര്‍ക്കലയില്‍ വിദേശ വനിതകളെ അക്രമിച്ച സംഭവം ; ഒരാള്‍ പിടിയില്‍
തിരുവനന്തപുരം : വര്‍ക്കലയില്‍ വിദേശ വനിതകളെ അക്രമിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. വര്‍ക്കല സ്വദേശി മഹേഷാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി 8 മണിയോടെ പാപനാശം തിരുവമ്പാടി ബീച്ചില്‍ ആണ് സംഭവം. യു കെ സ്വദേശിനി ആയ ഇമ (29) ഫ്രാന്‍സ് സ്വദേശിനിയായ…
വര്‍ക്കല ബീച്ചില്‍ വിദേശ വനിതകള്‍ക്കെതിരെ ലൈംഗികാതിക്രമ ശ്രമമെന്ന് പരാതി
തിരുവനന്തപുരം: വര്‍ക്കല ബീച്ചില്‍ വിദേശ വനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമമെന്ന് പരാതി. വര്‍ക്കല തിരുവമ്പാടി ബീച്ചില്‍ തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. യുകെ ഫ്രാന്‍സ് സ്വദേശികളാണ് വര്‍ക്കല പൊലീസിനെ പരാതി നല്‍കിയത്്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ലൈംഗികാതിക്രമത്തിന് ശ്രമിച്ചതെന്ന് വിദേശ വനിതകളുടെ…
കൊടകര കുഴല്‍പ്പണകേസ് ; രണ്ടുപേര്‍ കൂടി പിടിയില്‍
തൃശൂര്‍ : കൊടകര കുഴല്‍പ്പണക്കേസില്‍ രണ്ട് പേര്‍ കൂടി പിടിയിലായി. പതിനഞ്ചാം പ്രതി ഷിഖിലും ഇയാള്‍ക്ക് ഒളിക്കാന്‍ താവളമൊരുക്കിയ റാഷിദുമാണ് പൊലീസ് കസ്റ്റഡിയിലായത്. സംഭവശേഷം ഒളിവിലായിരുന്ന ഇരുവരെയും തിരുപ്പതിയില്‍ നിന്നാണ് പിടികൂടിയത്. കേസില്‍ നിര്‍ണായകമായ പല വിവരങ്ങളും ഷിഖിലില്‍ നിന്നും ലഭിക്കുമെന്നാണ്…
